Jump to content
സഹായം

"എസ് ഡി വി എച്ച് എസ് പേരാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
71 വിദ്യാര്ഥികളും രണ്ട് അധ്യാപകരുമായാണ് തുടക്കമെങ്കിലും വളര്‍ച്ച വളരെ വേഗത്തില്‍ ആയിരുന്നു.1930 ല്‍ നാലാം ക്ലാസ്സ് ആരംഭിച്ചു. ശ്രീ.ടി. ഉണ്ണിമേനോന്‍ ഹെഡ്മാസ്റ്റ്ര്‍ ആയി. അണിയറക്കു പിന്നില്‍ മാറി നിന്ന മാനേജര്‍ വാസുദേവന്‍    നമ്പൂതിരിയും ശ്രീ.എ.കെ. കുഞ്ഞുണ്ണി മാസ്ടറും വിലപ്പെട്ട സംഭാവനകളാണ് സ്താപനത്തിന് നല്‍കിയിട്ടുള്ളത്.

1955 ജൂണ്‍ 6 ന് മിഡില്‍ സ്കൂള്‍ എന്ന പദവി കൈവന്നു. 1957ല്‍ പൂര്‍ണ മിഡില്‍ സ്കൂള്‍ ആയി.
1955 ജൂണ്‍ 6 ന് മിഡില്‍ സ്കൂള്‍ എന്ന പദവി കൈവന്നു. 1957ല്‍ പൂര്‍ണ മിഡില്‍ സ്കൂള്‍ ആയി.
എസ്.ഡി.വി.സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത് 1964 ജൂണ്‍ മാസത്തില്‍ ആണ്. ശ്രീ.മാനഴി ക്രിഷ്നന്‍ കുട്ടി മേനോന്‍ ആയിരുന്നു ഹെഡ് മാസ്റ്റ്ര്‍. 1982 മാര്‍ച്ചില്‍ വിരമിച്ചു.
എസ്.ഡി.വി.സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത് 1964 ജൂണ്‍ മാസത്തില്‍ ആണ്. ശ്രീ.മാനഴി കൃഷ്നന്‍ കുട്ടി മേനോന്‍ ആയിരുന്നു ഹെഡ് മാസ്റ്റ്ര്‍. 1982 മാര്‍ച്ചില്‍ വിരമിച്ചു.
1989ല്‍ സ്കൂളിന്റെ മാനേജ്മെന്റ് "ശ്രീ ദുര്‍ഗാ സേവാ സമാജം "ഏറ്റെടുത്തു.
1989ല്‍ സ്കൂളിന്റെ മാനേജ്മെന്റ് "ശ്രീ ദുര്‍ഗാ സേവാ സമാജം "ഏറ്റെടുത്തു.

വരി 67: വരി 67:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ ദുര്‍ഗാ സേവാ സമാജം ട്രസ്റ്റ് ആണു ഇപ്പോള്‍ സ്കൂളിന്റെ ഭരണച്ചുമതല വഹിക്കുന്നത്.  ശ്രീ കെ.രാമക്രിഷ്ണന്‍ സ്കൂള്‍  മാനേജരും  ശ്രീ എം.എസ് രാഘവന്‍ മാസ്റ്റര്‍ സമാജത്തിന്റെ സെക്രട്ടറിയും ആണ്.  ഹെഡ്മിട്രസ് കെ.കെ.ഉഷാദേവിയും ഡെപ്യുട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ ഇ.ഇ.സെബാസ്ട്ട്യുനും ആണ്.
ശ്രീ ദുര്‍ഗാ സേവാ സമാജം ട്രസ്റ്റ് ആണു ഇപ്പോള്‍ സ്കൂളിന്റെ ഭരണച്ചുമതല വഹിക്കുന്നത്.  ശ്രീ കെ.രാമകൃഷ്ണന്‍ സ്കൂള്‍  മാനേജരും  ശ്രീ എം.എസ് രാഘവന്‍ മാസ്റ്റര്‍ സമാജത്തിന്റെ സെക്രട്ടറിയും ആണ്.  ഹെഡ്മിട്രസ് കെ.കെ.ഉഷാദേവിയും ഡെപ്യുട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ ഇ.ഇ.സെബാസ്ട്ട്യുനും ആണ്.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 74: വരി 74:
|-
|-
|11964- 82
|11964- 82
| മാനഴി ക്റിഷ്ണന്‍ കുട്ടി മേനോന്‍
| മാനഴി കൃഷ്ണന്‍ കുട്ടി മേനോന്‍
|-
|-
|1983 - 92
|1983 - 92
വരി 93: വരി 93:
|
|
|2003 - 07
|2003 - 07
|സി.ക്രിഷ്ണവേണി
|സി.കൃഷ്ണവേണി
|-
|-
|2007-  
|2007-  
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/53926" എന്ന താളിൽനിന്ന് ശേഖരിച്ചത്