"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല (മൂലരൂപം കാണുക)
22:50, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 65: | വരി 65: | ||
'''== സമ്പൂർണ്ണ ഹൈടെക് വിദ്യാലയം==''' | '''== സമ്പൂർണ്ണ ഹൈടെക് വിദ്യാലയം==''' | ||
'''""ഗവൺമെൻറ്, എച്ച്.എസ്. തട്ടത്തുമല""''' കേരളത്തിലെ ആദ്യത്തെ '''സമ്പൂർണ്ണ ഹൈടെക് വിദ്യാലയം''' എന്ന പേരിൽ അറിയപ്പെടുന്നു. 2018 ഫെബ്രുവരി 09 ന് സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ ആയി മാറി. "'''"മിഴി"''' എന്ന ഇന്ററാക്ടീവ് ചാനലും സ്മാർട്ട് റൂമിനോട് അനുബന്ധമായി പ്രവർത്തനം തുടങ്ങി.''ബഹു.ധനകാര്യവകുപ്പുമന്ത്രി ശ്രീ. തോമസ് ഐസക്''', ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രീ പ്രൈമറി മുതൽ LP, UP, പൈസ്കൂൾ, ഹയർസെക്കന്ററി തലം വരെ എല്ലാ ക്ലാസ് റൂമുകളിലും പ്രോജക്റ്റർ, ലാപ്ടോപ്, സൗണ്ട് സിസ്റ്റം , ഐ സി റ്റി വൈറ്റ് ബോർഡ്, സാമഗ്രികൾ സൂക്ഷിക്കാനും ലാപ് ടോപ് പ്രവർത്തിപ്പിക്കാൻ കഴിവുള്ളതുമായ ഷെൽഫ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ LP, UP, HS എന്നിവയ്ക്കായി ഓരോ '''AC SMART CLASS ROOM''' കളും ഉണ്ട്. എല്ലാ തലങ്ങളിലും ICT പരിശീലനം ലഭിച്ച അധ്യാപകർ മൾട്ടീമീിയാ ക്ലാസ് റൂമുകളിലും, സ്മാർട്ട് ക്ലാസ് റൂമുകളിലും, സമഗ്രയിൽ തയ്യാറാക്കിയ ടീച്ചിംഗ് മാനുവൽപ്രകാരം, '''HM approval''' വാങ്ങി '''ഐ സി റ്റി അധിഷ്ഠിതമായി''' ക്ലാസ്സുകൾ കൈകാര്യം ചെയ്തുവരുന്നു. മൊബൈലിൽ മിഴി എന്ന ആപ്പ് ഡൗൺലോഡ് ചെയ്താൽ "'''"മിഴി"''' എന്ന ഇന്ററാക്ടീവ് ചാനലിലൂടെ നടത്തുന്ന എല്ലാ പ്രോഗ്രാമുകളും ഓരോ ക്ലാസ് റൂമിലിരുന്നും, വീടുകളിലിരുന്നും കാണാൻ കഴിയും. | '''""ഗവൺമെൻറ്, എച്ച്.എസ്.എസ്. തട്ടത്തുമല""''' കേരളത്തിലെ ആദ്യത്തെ '''സമ്പൂർണ്ണ ഹൈടെക് വിദ്യാലയം''' എന്ന പേരിൽ അറിയപ്പെടുന്നു. 2018 ഫെബ്രുവരി 09 ന് സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ ആയി മാറി. "'''"മിഴി"''' എന്ന ഇന്ററാക്ടീവ് ചാനലും സ്മാർട്ട് റൂമിനോട് അനുബന്ധമായി പ്രവർത്തനം തുടങ്ങി.''ബഹു.ധനകാര്യവകുപ്പുമന്ത്രി ശ്രീ. തോമസ് ഐസക്''', ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രീ പ്രൈമറി മുതൽ LP, UP, പൈസ്കൂൾ, ഹയർസെക്കന്ററി തലം വരെ എല്ലാ ക്ലാസ് റൂമുകളിലും പ്രോജക്റ്റർ, ലാപ്ടോപ്, സൗണ്ട് സിസ്റ്റം , ഐ സി റ്റി വൈറ്റ് ബോർഡ്, സാമഗ്രികൾ സൂക്ഷിക്കാനും ലാപ് ടോപ് പ്രവർത്തിപ്പിക്കാൻ കഴിവുള്ളതുമായ ഷെൽഫ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ LP, UP, HS എന്നിവയ്ക്കായി ഓരോ '''AC SMART CLASS ROOM''' കളും ഉണ്ട്. എല്ലാ തലങ്ങളിലും ICT പരിശീലനം ലഭിച്ച അധ്യാപകർ മൾട്ടീമീിയാ ക്ലാസ് റൂമുകളിലും, സ്മാർട്ട് ക്ലാസ് റൂമുകളിലും, സമഗ്രയിൽ തയ്യാറാക്കിയ ടീച്ചിംഗ് മാനുവൽപ്രകാരം, '''HM approval''' വാങ്ങി '''ഐ സി റ്റി അധിഷ്ഠിതമായി''' ക്ലാസ്സുകൾ കൈകാര്യം ചെയ്തുവരുന്നു. മൊബൈലിൽ മിഴി എന്ന ആപ്പ് ഡൗൺലോഡ് ചെയ്താൽ "'''"മിഴി"''' എന്ന ഇന്ററാക്ടീവ് ചാനലിലൂടെ നടത്തുന്ന എല്ലാ പ്രോഗ്രാമുകളും ഓരോ ക്ലാസ് റൂമിലിരുന്നും, വീടുകളിലിരുന്നും കാണാൻ കഴിയും. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |