"ഏ.വി.എച്ച്.എസ് പൊന്നാനി/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏ.വി.എച്ച്.എസ് പൊന്നാനി/Recognition (മൂലരൂപം കാണുക)
22:49, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<font color=red><b>അംഗീകാരങ്ങളുടെ നേർക്കാഴ്ച</b></font color><br> | <font color=red><b>അംഗീകാരങ്ങളുടെ നേർക്കാഴ്ച</b></font color><br> | ||
അംഗീകാരം മാധ്യമങ്ങളീലൂടെ ഉയർത്തിക്കാട്ടാതെ വിനയപൂർവ്വം ഇത് സ്വീകരിക്കുന്ന പതിവാണ് ഈ സ്ക്കൂൾ എക്കാലത്തും പിന്തുടർന്ന് പോന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ പലതും പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടാതെ പോയിട്ടുണ്ട്. കലാസംസ്ക്കാരിക, കായിക, വിദ്യാഭ്യാസരംഗത്ത് വർഷങ്ങളായി മികവ് പുലർത്തിവരുന്ന ഒരു സ്ഥാപനമാണ് ഇത്. കാര്യ പ്രസക്തമായ ചിലതു മാത്രം ഇവിടെ സൂചിപ്പിക്കട്ടെ. | അംഗീകാരം മാധ്യമങ്ങളീലൂടെ ഉയർത്തിക്കാട്ടാതെ വിനയപൂർവ്വം ഇത് സ്വീകരിക്കുന്ന പതിവാണ് ഈ സ്ക്കൂൾ എക്കാലത്തും പിന്തുടർന്ന് പോന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ പലതും പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടാതെ പോയിട്ടുണ്ട്. കലാസംസ്ക്കാരിക, കായിക, വിദ്യാഭ്യാസരംഗത്ത് വർഷങ്ങളായി മികവ് പുലർത്തിവരുന്ന ഒരു സ്ഥാപനമാണ് ഇത്. കാര്യ പ്രസക്തമായ ചിലതു മാത്രം ഇവിടെ സൂചിപ്പിക്കട്ടെ. | ||
എക്കാലത്തും എസ്.എസ് എൽ. സി. ഒരേ പോലെ | എക്കാലത്തും എസ്.എസ് എൽ. സി. റിസൾട്ട് ഒരേ പോലെ നിലനിർത്തുന്ന ഒരേയൊരു സ്ക്കൂൾ ആണ് ഏ.വി. എന്നാൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവരുടെ എണ്ണം വർദ്ധിക്കുന്ന സവിശേഷതയും ഈ വിദ്യാലയത്തിനുണ്ട്. അതു കൊണ്ട് തന്നെ പൊന്നാനിയിലെ സമീപ വിദ്യാലയങ്ങളിലൊക്കെ പ്ലസ്.വൺ ക്ലാസ്സുകളിൽ ഉയർന്ന നിലവാരത്തിൽ ശോഭിക്കുന്നതും ഇവർ തന്നെ. എല്ലാ കാലത്തും കലാമേളയിലും സംസ്കൃത മേളയിലും വിദ്യാരംഗത്തിലും ഉയർന്ന വിജയം ( ഒന്നോ, രണ്ടോ സ്ഥാനങ്ങളിൽ) എത്തുന്നതും നമ്മുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ഇത് പൂർണ്ണമായും വിദ്യാർത്ഥികളുടെ കഴിവാണ്. കാരണം പുറത്തു നിന്നുള്ള യാതൊരു സഹായവുമില്ലാതെയാണ് വിദ്യാർത്ഥികൾ ഇതിന് തയ്യാറാവുന്നത്. അതു കൊണ്ട് ഇത് പൂർണ്ണമായും കുട്ടികളുടെ മേളയാണ്. കായിക മേളയിലും ഈ വിദ്യാലയം തനതു രീതിയിലുള്ള പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. എല്ലാ വിഷയങ്ങളുടെയും ക്ലബ് പ്രവർത്തനങ്ങൾ കൃത്യമായ ചിട്ടയോടെ നടത്തി മുന്നോട്ട് പോകുന്ന ഈ വിദ്യാലയം എല്ലാവർക്കും ഒരു മാതൃകയാണെന്ന് പറയാം. | ||
പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന വിജയം ലഭിക്കാൻ വിജയഭേരി കമ്മിറ്റി എല്ലാ വർഷവും ചിട്ടയായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഏകദേശം 600 നടുത്ത് കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതാറുണ്ട്. അവർക്ക് കൃത്യമായ ഇടവേളകളിൽ mid term test , വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമുള്ള കൗൺസിലിങ് , Pre model test, Unit test എന്നിവ നടത്തി പരീക്ഷയ്ക്ക് സജ്ജരാക്കുന്നത് വിജയഭേരിയാണ്. പഠന ത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ്സ് കൗൺസിലിങ്ങ്, Peer Teaching എന്നിവ വർഷങ്ങളായി നടത്തി വരുന്നു. ഇതെല്ലാം കാരണം A+കളുടെ എണ്ണത്തിൽ കാര്യമായ | പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന വിജയം ലഭിക്കാൻ വിജയഭേരി കമ്മിറ്റി എല്ലാ വർഷവും ചിട്ടയായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഏകദേശം 600 നടുത്ത് കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതാറുണ്ട്. അവർക്ക് കൃത്യമായ ഇടവേളകളിൽ mid term test , വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമുള്ള കൗൺസിലിങ് , Pre model test, Unit test എന്നിവ നടത്തി പരീക്ഷയ്ക്ക് സജ്ജരാക്കുന്നത് വിജയഭേരിയാണ്. പഠന ത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ്സ് കൗൺസിലിങ്ങ്, Peer Teaching എന്നിവ വർഷങ്ങളായി നടത്തി വരുന്നു. ഇതെല്ലാം കാരണം A+കളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ടായിട്ടുണ്ട്. | ||
8, 9 ക്ലാസ്സുകളിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ശ്രദ്ധ നവ പ്രഭ എന്നീ | 8, 9 ക്ലാസ്സുകളിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ശ്രദ്ധ നവ പ്രഭ എന്നീ പാഠ്യപദ്ധതികൾ കഴിഞ്ഞ വർഷം മുതൽ വിപുലമായ രീതിയിൽ നടത്തി വരുന്നു. | ||