Jump to content
സഹായം

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 312: വരി 312:
<font color="red">'''അദ്ധ്യാപക ദിനാഘോഷം''' </font>
<font color="red">'''അദ്ധ്യാപക ദിനാഘോഷം''' </font>
[[പ്രമാണം:13104C6.jpg|200px|thumb|അധ്യാപക ദിനത്തിൽ പൂർവ്വാധ്യാപകനായ ശ്രീ.കെ.പി.സുകുമാരനെ ശിഷ്യയും അധ്യാപികയുമായ എം.കെ.പ്രസന്നകുമാരി പൊന്നാടയണിയിക്കുന്നു.]]
[[പ്രമാണം:13104C6.jpg|200px|thumb|അധ്യാപക ദിനത്തിൽ പൂർവ്വാധ്യാപകനായ ശ്രീ.കെ.പി.സുകുമാരനെ ശിഷ്യയും അധ്യാപികയുമായ എം.കെ.പ്രസന്നകുമാരി പൊന്നാടയണിയിക്കുന്നു.]]
തങ്ങളുടെ അദ്ധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനായി സെപ്തംബർ 14-ാം തീയതി കുട്ടികൾ അദ്ധ്യാപക ദിനം കൊണ്ടാടി. ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു  സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ  സ്നേഹം പ്രകടിപ്പിച്ചു.  വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
തങ്ങളുടെ അദ്ധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനായി സെപ്തംബർ 14-ാം തീയതി കുട്ടികൾ അദ്ധ്യാപക ദിനം കൊണ്ടാടി. അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാരുടെ ക്ലാസ്സുകൾമാതൃകയായി .സ്കൂളിലെ എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകർക്കൊപ്പം കുട്ടി ടീച്ചർമാരും ക്ലാസ്സുകൾ എടുത്തു. പാഠപുസ്തവും പഠന സാമഗ്രികളുമായി ക്ലാസ്സിലെത്തിയ കുട്ടി ടീച്ചർമാരെ കണ്ട് പഠിതാക്കൾ അമ്പരന്നെങ്കിലും  ക്ലാസ്സ് ആരംഭിച്ചതോടെ എല്ലാവരും ഗൗരവത്തിലായി.  പാഠഭാഗങ്ങൾ ച് മനപാഠമാക്കിയാണ് പഠിപ്പിക്കാൻ എത്തിയത്. കൊണ്ടുവന്ന പാഠപുസ്തകത്തെ ആശ്രയിക്കാതെ തന്നെ ക്ലാസ്സുകൾ നയിച്ച കുട്ടി ടിച്ചർമാർ അദ്ധ്യാപകർക്കും കൗതുകമായി .ചോദ്യം ചോദിക്കലും സംശയനിവാരണവും പാഠ ഭാഗങ്ങൾ  വിശദീകരിച്ച് നൽകലുമൊക്കെയായി അദ്ധ്യാപനം  ഗൗരവമുള്ളതായി മാറി . കണക്കും, സയൻസും സാമൂഹ്യ ശാസ്ത്രവും ഭാഷാ വിഷയങ്ങളും  പഠിപ്പിക്കാൻ  കഴിയുമെന്ന് കുട്ടികൾ തെളിയിച്ചു.ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു  സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ  സ്നേഹം പ്രകടിപ്പിച്ചു.  വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.മുൻരാഷ്ട്രപതി ഡോ: എസ്.രാധാകൃഷ്ണന് സ്മരണാഞ്ജലി അർപ്പിച്ചു


=='''വിദ്യാലയ വികസന സമിതി'''==
=='''വിദ്യാലയ വികസന സമിതി'''==
1,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/539014" എന്ന താളിൽനിന്ന് ശേഖരിച്ചത്