Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"എസ്.എ.എച്ച്.എസ് വണ്ടൻമേട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 95: വരി 95:

=== ഓണാഘോഷം -2017 ===
=== ഹെൽത്ത് ക്ലബ് ===
'''''2017 ഓഗസ്റ്റ് 31 -ന് വിപുലമായ രീതിയിലുള്ള ഓണാഘോഷ പരിപാടികൾ സ്കൂളിൽ നടന്നു. സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും ഒാർമ്മകൾ ഉൾക്കൊണ്ടുള്ള ആഘോഷങ്ങളായിരുന്നു സ്കൂളിൽ നടന്നത്. കള്ളവും ചതിയുമില്ലാത്ത മാവേലിക്കാലത്തിന്റെ സ്മൃതികൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ഇനി ഒരിക്കലും മടങ്ങിവരാത്ത ആ മനോഹരദിനങ്ങളുടെ ഓർമ്മകൾ ഹൃദയത്തിലേറ്റികൊണ്ടാണ് ഈ വിദ്യാലയത്തിലെ ഏവരും ഓണാഘോഷങ്ങളിൽ പങ്കെടുത്തത്.'''''
'''''ആരോഗ്യ സെമിനാർ
=== സ്വാതന്ത്ര്യദിനാഘോഷം -2017 ===
പ്രതിരോധ കുത്തിവയ്പ്പുകൾ
അയൺ ഗുളിക ,വെര ഗുളിക വിതരണം
കുട്ടികളുടെ തൂക്കം ,ഉയരം കണ്ടെത്തൽ
പോ‍ഷകാഹാരത്തിന്റെ പ്രാധാന്യം
ജൈവവെെവിധ്യ പ്രവർത്തനങ്ങൾ
വിഷരഹിതമായ പച്ചക്കറികളുടെ ഉപയോഗം മുതലായ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു

'''''2017 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. സ്കൗട്ട് & ഗൈഡ്, ജൂണിയർ റെഡ്‌ക്രോസ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, ഹെഡ്‌മാസ്റ്റർ [[ശ്രീ. കെ. എസ്. ശ്രീജിത്കുമാർ|ശ്രീ.കെ.എസ്.ശ്രീജിത്കുമാർ]], സ്കൂൾ മാനേജർ വി.കമല എന്നിവർ തദവസരത്തിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികളുടെ മനസിൽ ദേശീയബോധവും, ദേശസ്നഹവും ഊട്ടിഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു സ്വാതന്ത്ര്യദിനാഘോഷം '''''

=== പച്ചക്കറിത്തോട്ടം ===
=== നേച്ചർ ക്ലബ്ബ് ===
'''എം.എ.ഐ.ഹൈസ്കൂൾ : സ്കൂൾ പി.റ്റി.എ, കുട്ടികൾ എന്നിവരുടെ ശ്രമഫലമായി വിഷരഹിത പച്ചക്കറികളുടെ ലഭ്യതയ്ക്കായി സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയുണ്ടായി. പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം [[കുമളി]] ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൽസ് ജെയിംസ് നിർവ്വഹിച്ചു. ഓണത്തിന് വിളവെടുത്ത പച്ചക്കറികൾ ഓണസദ്യയ്ക്ക് ഉപയോഗിക്കാൻ കഴിഞ്ഞു എന്നത് കുട്ടികൾക്ക് അഭിമാനം നൽകി.'''

'''പ്രക്യതിയെ അറിയുവാനും മണ്ണും മനു‍ഷ്യനും തമ്മിലുള്ള ബന്ധം നിലനിർത്തുവാനും ,നമുക്ക് ലഭ്യമായ പ്രക്യതി അടുത്ത തലമുറയ്ക്കുകൂടിയുള്ളതാണെന്ന ബോധ്യമുണ്ടാകുവാനും Nature Club പ്രവർത്തനം തുടങ്ങി..സ്‍കൂൾ പരിസരം സംരക്ഷിക്കാനും പ്രക്യതിയോടിണങ്ങി ജീവിക്കുവാനും കുട്ടികളെ പ്രാപ്‍തരാക്കുന്നു..'''

[[പ്രമാണം:30065 113 inuaguration.png|thumb|പച്ചക്കറിത്തോട്ടം ഉദ്ഘാടനം | left]]
[[പ്രമാണം:30065 113 inuaguration.png|thumb|പച്ചക്കറിത്തോട്ടം ഉദ്ഘാടനം | left]]
[[പ്രമാണം:30065 114 crop.png|thumb|വിളവെടുപ്പ് | right]]
[[പ്രമാണം:30065 114 crop.png|thumb|വിളവെടുപ്പ് | right]]
336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/538698" എന്ന താളിൽനിന്ന് ശേഖരിച്ചത്