വരി 159: |
വരി 159: |

| == കുട്ടികളുടെ രചന ==

|  ചിങ്ങം ഒന്ന് മലയാളഭാഷാദിനം വിഷ്ണു. പി.ജെ. ക്ലാസ്: 8 ബി

| [[ചിത്രം:malayalam.jpg]]

| പാശ്ചാത്യസംസ്കാരവും ആംഗലേയഭാഷയും ഇടകലർന്ന് ഈ ആർഷ ഭൂമി ഇന്ന് സ്വർത്ഥമാനവരാൽ ദഃഖിതയാണ്.

| ഭാർഗ്ഗവരാമന്റെ വെൺമഴുവിനുമുൻപിൽ സാഗരം സാദരം സമർപ്പിച്ച പുണ്യഭൂമി.......

| ദൈവത്തിന്റെ സ്വന്തംനാടെന്നും ദൈവീകശക്തികൾ വിളങ്ങുന്നനാടെന്നും പാശ്ചാത്യർ

| പോലും വിശേഷിപ്പിച്ച നാട്.ഒട്ടനവധി കവികളുടേയും കലാകാരന്മാരുടേയും കാല്പനികമായ

| ഭാവനാസമ്പത്തിനാൽ പുസ്തകതാളുകളിൽ ഇടംപിടിച്ച പുണ്യഭാഷ. മലയാളഭാഷയുടെ പരിശു

| ദ്ധി നിലനില്ക്കേ മാവേലിമന്നന്റെ പുണ്യനാട്ടിൽ വന്നെത്തിയ പാശ്ചാത്യ ശക്തികളുടെ പരി

| ശ്രമം മൂലം ഈസുന്ദരഭൂമിയിൽ മറ്റ്ഭാഷകളും ഇന്ന് ഇടംനേടിയിരിയ്കന്നു. ഇതിനാൽ മൃത്യുവിനെ തരണം ചെയ്യേണ്ടിവരുന്ന മലയാളത്തെക്കുറിച്ചോർക്കുമ്പോൽ ഇന്ന് ദഃഖം മാത്രം.

| മാതൃഭാഷ മാതാവിനോളം മഹനീയമാണ്. ഈ ഭാഷയെ ആദരിയ്കൂ...ബഹുമാനിയ്ക്കൂ...

| ''മലനിരകലൾ മകുടംചാർത്തും''

| '' മലയാളികൾ പൂവണിയിക്കും''

| ''മധുമാസം പൂചൂടിയ്കം''

| ''മലയാളമേ ശുദ്ധ മലയാളമേ.''

| '''വിദ്യാഭവനം, '''  '''മുഹമ്മദ് ഷാൻ ക്ലാസ്: 10 A '''

| ഓർമ്മതൻ മനസ്സിൽ അനുഭവ-

| സ് മൃതികളൊഴുകുന്ന വിദ്യാഭവനം.

| അക്ഷരദീപം ചൊല്ലിയതാദ്യ-

| വാക്കിന്റെ വാചാലമായ് ഹൃദയം

| എൻ വിദ്യാലയം എന്റെ വിദ്യാലയം

| നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.

| വിദ്യതൻ അഴകിന്റെ പുൻചിരി-

| തൂകുന്നു എൻ വിദ്യാലയം.

| എത്രയോ കുട്ടികൾ വന്നുപോയി.

| പക്ഷേ കളിചിരിമായാതെ,

| കുസൃതികൾ മായാതെ ഇന്നും

| എൻ മനസ്സിൽ അണയാത്ത-

| ശോഭയായി നിൽക്കുന്നു വിദ്യാലയം.

| എൻ ദൈവമേ എനിക്കു നീ

| ഒരു ബാല്യം കൂടി തന്നാലും

| മനസ്സിന്റെ താളുകളിൽ

| ഓർത്തുവക്കാൻ ഒരു വിദ്യാലയം കൂടി...........

|  എന്റെ ഗുരുനാഥൻ വിനു.വി.എസ് ക്ലാസ്: 10.A

| അറിവിന്റെ അക്ഷരപൂക്കളെൻ മനതാരിൽ-

| വിടർത്തിയെൻ ഗുരുനാഥൻ.

| നേർവഴികാട്ടിയും നല് ബുദ്ധിയോതിയും-

| എന് വഴികാട്ടിയാം ഗുരുനാഥന്.

| തെറ്റുകള് ചെയ്യുമ്പോള് നെഞ്ചോടണച്ചു-

| കൊണ്ടെന്നോടോതിടുമെന് ഗുരുനാഥന്.

| "ജീവിതപാതയില് തെറ്റുകളാം മുള്ള്

| കാലില് തറക്കുമ്പോള് വേദനിക്കും."

| ജീവിതമാം ഇരുള് പാതയില് എന്നെ-

| തേജസ്സാം വിദ്യയാല് നയിച്ചുവെന് ഗുരുനാഥന്.

| എന് വഴികാട്ടിയാം ഗുരുനാഥന്

| ആയിരം അഭിവാദ്യങ്ങള് നേരുന്നു-

| ഈ എളിയ ശിഷ്യന്........

| ==വഴികാട്ടി== | | ==വഴികാട്ടി== |