"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം (മൂലരൂപം കാണുക)
20:15, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018→വിദ്യാർത്ഥികളുടെ രചനകൾ
വരി 233: | വരി 233: | ||
<font size = 4>''അദിതി ആർ. നായർ, ക്ലാസ്സ് 9ബി 2016-17''</font size> | <font size = 4>''അദിതി ആർ. നായർ, ക്ലാസ്സ് 9ബി 2016-17''</font size> | ||
---------------- | |||
=== ''ഹരിഗോവിന്ദ് എസ്.- യാത്രാവിവരണം (ക്ലാസ്സ്7 2012-13)''=== | === ''ഹരിഗോവിന്ദ് എസ്.- യാത്രാവിവരണം (ക്ലാസ്സ്7 2012-13)''=== | ||
[[പ്രമാണം:28012 vv042. | [[പ്രമാണം:28012 vv042.png|thumb|ഹരിഗോവിന്ദ് എസ്.]] | ||
ഞങ്ങൾ വലിയവധിയ്ക്ക് ഒരു യാത്രപോയി. കല്ലിൽ ക്ഷേത്രത്തിലേയ്ക്കും ഇരിങ്ങോൾ ക്ഷേത്രത്തിലേയ്ക്കുമായിരുന്നു യാത്ര. കൂടെ ഞങ്ങൾ പാണിയേരി പോരിലും കോടനാടിനും പോയി. | ഞങ്ങൾ വലിയവധിയ്ക്ക് ഒരു യാത്രപോയി. കല്ലിൽ ക്ഷേത്രത്തിലേയ്ക്കും ഇരിങ്ങോൾ ക്ഷേത്രത്തിലേയ്ക്കുമായിരുന്നു യാത്ര. കൂടെ ഞങ്ങൾ പാണിയേരി പോരിലും കോടനാടിനും പോയി. | ||
രാവിലെ നേരത്തെ തന്നെയിറങ്ങി. കുറേ ദൂരം സഞ്ചരിക്കാനുണ്ടായിരുന്നു. ബൈക്കിലായിരുന്നു യാത്ര. ആദ്യം കല്ലിൽ ക്ഷേത്രത്തിലേക്കാണ് പോയത്. വഴി വലിയ നിശ്ചയമില്ലായിരുന്നെങ്കിലും പലരോടും ചോദിച്ച് ഞങ്ങൾ ഒരു വളവിലെത്തി. തിരിയണോ വേണ്ടയോ? അപ്പോഴാണ് ദൈവദൂദനെപ്പോലെ ഒരാൾ എത്തിയത്. അദ്ദേഹം ഞങ്ങൾക്ക് വഴികാട്ടിയായി. ധാരാളം വളവുകളും തിരിവുകളും പിന്നിട്ട് ഞങ്ങൾ കല്ലിൽ ക്ഷേത്രത്തിലെത്തി. ഒരു ചെറിയ കാടാണ് ക്ഷേത്രത്തിനുചുറ്റും. കല്ലിൽ ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ക്ഷേത്രത്തിന്റെ മേൽക്കൂര ഒരു കല്ലാണ്. ആ കല്ല് അന്തരീക്ഷത്തിൽ പൊങ്ങിയാണ് നിൽക്കുന്നത്. ഇപ്പോൾ അതിന് താങ്ങു കൊടുത്തിട്ടുണ്ടെങ്കിലും അത് ഒരു ചെറിയ അളവിൽ മാത്രമാണ്. അ സ്ഥലം പാറകളാൽ ചുറ്റപെട്ടിരിക്കുന്നു. രാവിലെ ആയതിനാൽ വലിയതിരക്കില്ലായിരുന്നു. അതിനാൽ ഞങ്ങൾ സുഖമായി തൊഴുതു. എനിക്ക് ഉന്മേഷം തോന്നി. വലിയ പ്രസിദ്ധിയാർജിച്ച ഒരു അമ്പലമായിരുന്നു അത്. | രാവിലെ നേരത്തെ തന്നെയിറങ്ങി. കുറേ ദൂരം സഞ്ചരിക്കാനുണ്ടായിരുന്നു. ബൈക്കിലായിരുന്നു യാത്ര. ആദ്യം കല്ലിൽ ക്ഷേത്രത്തിലേക്കാണ് പോയത്. വഴി വലിയ നിശ്ചയമില്ലായിരുന്നെങ്കിലും പലരോടും ചോദിച്ച് ഞങ്ങൾ ഒരു വളവിലെത്തി. തിരിയണോ വേണ്ടയോ? അപ്പോഴാണ് ദൈവദൂദനെപ്പോലെ ഒരാൾ എത്തിയത്. അദ്ദേഹം ഞങ്ങൾക്ക് വഴികാട്ടിയായി. ധാരാളം വളവുകളും തിരിവുകളും പിന്നിട്ട് ഞങ്ങൾ കല്ലിൽ ക്ഷേത്രത്തിലെത്തി. ഒരു ചെറിയ കാടാണ് ക്ഷേത്രത്തിനുചുറ്റും. കല്ലിൽ ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ക്ഷേത്രത്തിന്റെ മേൽക്കൂര ഒരു കല്ലാണ്. ആ കല്ല് അന്തരീക്ഷത്തിൽ പൊങ്ങിയാണ് നിൽക്കുന്നത്. ഇപ്പോൾ അതിന് താങ്ങു കൊടുത്തിട്ടുണ്ടെങ്കിലും അത് ഒരു ചെറിയ അളവിൽ മാത്രമാണ്. അ സ്ഥലം പാറകളാൽ ചുറ്റപെട്ടിരിക്കുന്നു. രാവിലെ ആയതിനാൽ വലിയതിരക്കില്ലായിരുന്നു. അതിനാൽ ഞങ്ങൾ സുഖമായി തൊഴുതു. എനിക്ക് ഉന്മേഷം തോന്നി. വലിയ പ്രസിദ്ധിയാർജിച്ച ഒരു അമ്പലമായിരുന്നു അത്. |