Jump to content
സഹായം

"G. V. H. S. S. Kalpakanchery/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,278 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
=== സ്പോർട്‌സ് ===
=== സ്പോർട്‌സ് ===
                എടുത്തുപറയാവുന്ന നിരവധി മുന്നേറ്റങ്ങൾ സ്പോർട്സ് രംഗത്ത് നടത്തിയിട്ടുള്ള ഒരു സ്കൂളാണ് കല്പകഞ്ചേരി സ്കൂൾ. വിവിധ ഇനങ്ങളിൽ കൽപ്പകഞ്ചേരി സ്കൂളിലെ വിദ്യാർത്ഥികൾ കൈവരിച്ച നേട്ടങ്ങൾ സമൂഹം അംഗീകരിച്ചു കഴിഞ്ഞു. ജില്ലാ പഞ്ചായത്ത്, സിനിമാതാരങ്ങൾ, എം.എൽ.എ.  എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ കൽപ്പകഞ്ചേരി യുടെ കായികരംഗത്തെ വിജയത്തെ അഭിനന്ദിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിലടക്കം സ്കൂളിലെ കുട്ടികൾക്ക് അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. ഉദാഹരണമായി ഇന്ത്യൻ ജൂനിയർ ഫുട്ബോൾ ടീം അംഗം ആയിട്ട് സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ഫാസിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുപോലെ സംസ്ഥാന ജൂനിയർ അമേച്വർ അത്‌ലറ്റിക് മീറ്റിലെ വേഗതയേറിയ താരം എന്ന നിലയിൽ അമീർ സുഹൈൽ  നേട്ടം കൈവരിച്ചിട്ടുണ്ട്. സംസ്ഥാന പൈക്ക ഫുട്ബോൾ ടീം അംഗമായി മുഹമ്മദ് ഫർഹാനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ പോകുന്നു കൽപകഞ്ചേരി സ്കൂളിലെ സ്പോർട്സ് രംഗത്തുള്ള വലിയ നേട്ടങ്ങളുടെ കഥ.
 
=== ശാസ്ത്രമേള ===
=== ശാസ്ത്രമേള ===
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/537501" എന്ന താളിൽനിന്ന് ശേഖരിച്ചത്