Jump to content
സഹായം

"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 133: വരി 133:
==വിവിധ ക്ലബുകൾ==
==വിവിധ ക്ലബുകൾ==
'''സീഡ് ക്ലബ്'''

'''സീഡ് ക്ലബ്'''

സാമൂഹ്യ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ 7 വർഷം പോരാടി ജൈവ സമ്പത്തിന് കാവലാളായി വായു, ജല, മണ്ണ് സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നു. 2017-18 വർഷത്തെ മാതൃഭൂമിയുടെ ശ്രേഷ്‌ഠഹരിതവിദ്യാലയ അവാർഡ് നേടി. ലവ് പ്ലാസ്റ്റിക് പദ്ധതിയിലൂടെ 800 ലധികം ചാക്ക് പ്ലാസ്റ്റിക് പുനചക്രമണത്തിനായി നൽകി. കാഞ്ഞിരംകുളം പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള യജ്ഞം തുടരുന്നു.

[[File:LP 2.jpg|thumb|none|450px]]

[[File:LP 3.jpg|thumb|none|340px]]

[[File:LP 1.jpg|thumb|none|340px ]]

പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു കഴുകി വൃത്തിയാക്കി ഉണക്കി ചാക്കുകളിലാക്കി റീസൈക്ലിങ് യൂണിറ്റിലേക്ക് കയറ്റി അയക്കുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ രവി ഫ്ലാഗ് ഓഫ് കർമം നിർവഹിക്കുന്നു.

'''നന്മ ക്ലബ്'''

'''നന്മ ക്ലബ്'''

660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/537344" എന്ന താളിൽനിന്ന് ശേഖരിച്ചത്