Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 23: വരി 23:
=== ഷിഫ്റ്റ് സമ്പ്രദായം ===
=== ഷിഫ്റ്റ് സമ്പ്രദായം ===
             കുട്ടികളുടെ ബാഹുല്യം കൊണ്ട് 1971 ൽ ഷിഫ്റ്റ് സമ്പ്രദായം തുടങ്ങി.  1975 ൽ കോൺക്രീറ്റ് കെട്ടിടം അനുവദിച്ചു കിട്ടി. വിദ്യാഭ്യാസ മന്ത്രിയും എം.എൽ.എ.യും ആയിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് മുഖേനയാണ് ഇത് ലഭിച്ചത്. 2004 ൽ ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കി.

=== വളർച്ചയുടെ നെടുംതൂണൺ ===
=== വളർച്ചയുടെ നെടുംതൂൺ ===
             1958 - ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇന്ന് കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വളർച്ചയുടെ നെടുംതൂണാണ്. ഇവിടെ പഠിച്ചു വളർന്ന് വിശ്വ പൗരന്മാരായി മാറിയ ഒട്ടേറെപ്പേർ സ്കൂളിന്റെ അഭിമാനം ആണ്, സ്കൂളിന്റെ ഏയൊരു വികസനത്തെയും പൊതു നന്മയായിക്കണ്ട് ഏറ്റെടുക്കുന്ന നാട്ടുകാരുടെ സ്വഭാവഗുണം സ്കൂളിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. നാടിന്റെ നന്മയും നാട്ടുകാരുടെ വിശാലതയും സമന്വയിച്ചപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുകയായിരുന്നു. വിശ്വത്തോളം വളർന്ന ഈ കൊച്ചു ഗ്രാമത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് നമ്മുടെ സ്കൂളും വളർന്നുകൊണ്ടിരിക്കുന്നു. പി.ടി.എ, എസ്.എം.സി, ഒ.എസ്.എ. എവയുടെ നിസ്സീമമായ സഹകരണവും ഊർജസ്വലമായ നേതൃത്വവുമാണ് സ്കൂളിന്റെ എല്ലാ വിജയങ്ങളുടെയും  അടിസ്ഥാനം എന്നത് പ്രത്യേകം പരാമർശിക്കുന്നു. ഈ അനുകൂല സാഹചര്യത്തെ യഥാവിധി തിരിച്ചറിഞ്ഞ് സ്കൂളിന്റെയും അതുവഴി കുട്ടികളുടെയും നന്മയ്ക്കും വികസനത്തിനും വേണ്ടി പാകപ്പെടുത്തിയെടുക്കുന്നതിൽ അധ്യാപകരും ഏറെ വിജയിച്ചു എന്നാണ് സ്കൂളിന്റെ സമകാലീന ചരിത്രം നമുക്കു ബോധ്യപ്പെടുത്തിയിരുന്നത്.

== മേളകൾ ==
== മേളകൾ ==
സമീപകാലങ്ങളിൽ ഇവിടെവെച്ച് നടന്ന മേളകൾ
സമീപകാലങ്ങളിൽ ഇവിടെവെച്ച് നടന്ന മേളകൾ
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/537185" എന്ന താളിൽനിന്ന് ശേഖരിച്ചത്