Jump to content
സഹായം

"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:
വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ ഉച്ചഭക്ഷണകമ്മറ്റി അതീവശ്രദ്ധപുലർത്തുന്നു.ഓരോമാസത്തേക്കുമുള്ളമെനു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തിയാണ് ഉച്ചഭക്ഷണം ഒരുക്കുന്നത്.കുട്ടികൾക്കിഷ്ടമുള്ളതും അവർകഴിക്കേണ്ടതുമായ കറികൾലിസ്റ്റ് ചെയ്ത് തയ്യാറാക്കി കൊടുക്കുന്നു. സാമ്പാർ,മോരുകറി, പുളിശ്ശേരി,മസാലക്കറി, അവിയൽ,ചീരക്കറി, കടലക്കറി,തോരൻ,സ്റ്റു,ഓലൻ,പുഴുക്ക്,മെഴുക്കു പുരട്ടി ,അച്ചാർ,രസം,മോര് എന്നിവ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇടക്കിടെ പായസവും നൽകുന്നു.മാസത്തിലൊരിക്കൽ ബിരിയാണിയോ സദ്യയോ നൽകുന്നു.

== ശക്തമായ പി.ടി.എ==
== ശക്തമായ പി.ടി.എ==
[[പ്രമാണം:പ്രമാണം20jpg.jpeg ‎|ലഘുചിത്രം|നടുവിൽ|ക്ലാസ് പി.ടി.എ]]
സ്ക്കൂളിൻറെ വികസനമുന്നേറ്റത്തിനു കാരണം പി.ടി.എയുടെ സജീവപ്രവർത്തനമാണ്.ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും അക്കാദമികമികവുമെച്ചപ്പെടുത്തുന്നതിലും പി.ടി.എയുടെ കൃത്യമായ ആസൂത്രണവും പ്രവർത്തനവുമുണ്ട്.അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് തയ്യാറാക്കിയ പ്രവത്തനങ്ങൾ നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നത് പ.ടി.എയും എസ്.എസ്.ജിയുമാണ്.

= പാഠ്യേതര പ്രവർത്തനങ്ങൾ =  
= പാഠ്യേതര പ്രവർത്തനങ്ങൾ =  
==ക്ലബുകൾ== [*സാഹിത്യവേദി,*ഇംഗ്ലീഷ്,*ഗണിതം,*ശാസ്ത്രം,*അറബിക്,*കാർഷികം,*ഹെൽത്ത്] ,
==ക്ലബുകൾ== *സാഹിത്യവേദി,*ഇംഗ്ലീഷ്,*ഗണിതം,*ശാസ്ത്രം,*അറബിക്,*കാർഷികം,*ഹെൽത്ത ,
സ്ക്കൂളിലെ ഓരോ കുട്ടിയും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമായിരിക്കും. ക്ലബ്ബിന് ഒരുസെക്രട്ടറിയും സജീവരായ മെമ്പേഴ്സുമുണ്ടായിരിക്കും.

വരി 60: വരി 62:
സേവന സന്നദ്ധരായ ബുൾ ബുൾ, കബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്.

  LEMS പ്രവർത്തനങ്ങൾ
== LEMS പ്രവർത്തനങ്ങൾ==

238

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/537002" എന്ന താളിൽനിന്ന് ശേഖരിച്ചത്