Jump to content
സഹായം

"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ  കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് ലൂർദ്ദിപുരം. 1940-ൽ  സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു '''സെൻറ്  ഹെലൻസ്  ജി.എച്ച്.എസ്സ്  ‍''' എന്ന പേരിൽ വളർന്നു പ്രശസ്തിയാർജ്ജിച്ചു നിൽക്കുന്നത്.

== ചരിത്രം ==
== ചരിത്രം ==
അടിസ്താന സൗകര്യങ്ങളൊന്നുമില്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ൽ തിരുവനന്തപുരം  ജില്ലയിലെ ലൂർദ്ദിപുരം ഗ്രഃമത്തിൽ  Franciscan Missionaries of Mary സന്യാസ സമൂഹ‍ത്തിന്റെ കീഴിൽ  ‍ആദ്യത്തെ  വിദ്യാലയം  സ്ഥാപിക്കപ്പെട്ടു. ആരംഭ‍ത്തിൽ 1 മുതൽ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാർത്ഥികൾ  ഉണ്ടായിരുന്നു‍. സിസ്ററർ.മിലനി ഉൾപ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകർ. 1950-ൽ 1 മുതൽ 5  വരെയുള്ള  ക്ലാസുകൾക്ക്  സർക്കാർ  അംഗീകാരം ലഭിച്ചു. 1968-ൽ  അപ്പർ പ്രൈമറി സ്കൂളായും, 1976-ൽ  ഹൈസ്ക്കൂളായും, 2002-ൽ  ഹയർസെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. സിസ്ററർ. റൊസാരിയൊ, സിസ്ററർ റോസിലി, സിസ്ററർ എസ്. മേരി, എന്നീ സന്യാസ  സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികൾ.ഇന്ന് സമൂഹത്തിൽ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികൾക്ക് സമഗ്ര വളർച്ച നൽകുന്നതനു അക്ഷീണം  പ്രവർത്തിക്കുന്നു.

വരി 48: വരി 48:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  ആകെ 42 ക്ലാസ്സ്‌  റികളുമുണ്ട്.സ്ക്കൂൾ ഗ്രൗണ്ട്, ഒമ്പത് ഹൈടെക് സ്മാർട്ട് ക്ലാസ്സ്മുറികൾ,ഒരു സ്മാർട്ട് റൂം  ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യ മുള്ള കംപ്യൂട്ടർലാബ്,ലൈബ്രറി, റീഡിംഗ് റൂം, ലാബുകൾ,ആഡിറ്റോറിയം,  സ്‌കൂൾ ബസ് സൗകര്യം,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം,വോൾളിബോൾ കോർട്ട്, ജൈവപച്ചക്കറി തോട്ടം, ഔഷധത്തോട്ടം, മഴവെള്ള സംഭരണി, പാചകപുര, കുടിവെള്ള ലഭ്യത  എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  ആകെ 42 ക്ലാസ്സ്‌  റികളുമുണ്ട്.സ്ക്കൂൾ ഗ്രൗണ്ട്, ഒമ്പത് ഹൈടെക് സ്മാർട്ട് ക്ലാസ്സ്മുറികൾ,ഒരു സ്മാർട്ട് റൂം  ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യ മുള്ള കംപ്യൂട്ടർലാബ്,ലൈബ്രറി, റീഡിംഗ് റൂം, ലാബുകൾ,ആഡിറ്റോറിയം,  സ്‌കൂൾ ബസ് സൗകര്യം,  പാചകപുര,ബയോഗ്യാസ് പ്ളാൻറ്, വോൾളിബോൾ കോർട്ട്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം, ജൈവപച്ചക്കറി തോട്ടം, ഔഷധത്തോട്ടം, മഴവെള്ള സംഭരണി, കുടിവെള്ള ലഭ്യത  എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.

==സ്‌കൂൾ പ്രവർത്തനങ്ങൾ 2018-19==
==സ്‌കൂൾ പ്രവർത്തനങ്ങൾ 2018-19==
വരി 63: വരി 63:

കാഞ്ഞിരംകുളം പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോൽസവം ഉത്‌ഘാടനം സെൻറ് ഹെലെൻസിൽ നടത്തപ്പെട്ടു.നവാഗതരെ അക്ഷരകിരീടം ചൂടി സ്വീകരിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. രവി ഉത്‌ഘാടനം ചെയ്തു. ലൂർദുപുരം ഇടവക വികാരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോസ് ലാൽ , ചാണി വാർഡ് മെമ്പർ ശ്രീമതി പ്രസന്നകുമാരി , ലോക്കൽ മാനേജർ സി. ലാലി എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രവേശനഗാനം ചടങ്ങിന് മാറ്റു കൂട്ടി. ബാഗും, പഠന ഉപകരണങ്ങളും, മധുരവും നവാഗതർക്ക് നൽകി. എസ്.എസ്.എൽ.സി  എ പ്ലസ് വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. 100 % വിജയം നേടിയ സ്കൂളിനെ ഏവരും അഭിനന്ദിച്ചു.

'''June 5 - പരിസ്ഥിതി ദിനാഘോഷം'''

'''June 5 - പരിസ്ഥിതി ദിനാഘോഷം'''

പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോസ് ലാലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാഞ്ഞിരംകുളം ആനന്ദ കലാകേന്ദ്രം ഡയറക്ടർ ശ്രീ.കാഞ്ഞിരംകുളം വിൻസെൻറ് (ചിത്രകാരൻ,പരിസ്ഥിതി സ്‌നേഹി ) ബ്ലാക്ക് ബോർഡിൽ നിമിഷനേരം കൊണ്ട് ചിത്രം വരച്ച് യോഗം  ഉത്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിന്ദു വിത്ത് വിതരണ ഉത്‌ഘാടനം നിർവഹിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. രവി സ്കൂൾ  പരിസരത്ത് വ്യക്ഷതൈ നട്ടു. സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, കാർഷിക ക്ലബ്, എക്കോ ക്ലബ്, സീഡ് ക്ലബ് എന്നിവയുടെ ഔപചാരിക ഉത്‌ഘാടന കർമ്മം നിർവഹിച്ചു. Season Watch ((സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന) മത്സരത്തിൽ  സംസ്ഥാന തലത്തിൽ ലഭിച്ച ഒന്നാം സ്ഥാനത്തിനുള്ള സമ്മാനങ്ങൾ Oversear  ശ്രീ.ഗിരിപ്രസാദ്‌ കൈമാറി. Love Plastic പദ്ധതിയുടെ ഭാഗമായി ടിൻ ഷീറ്റിൽ നിർമ്മിച്ച  ഡസ്റ്റ് ബിൻ, വേസ്റ്റ് ബാസ്‌കറ്റ്, പ്ലാസ്റ്റിക് നിക്ഷേപിക്കാനുള്ള തുണി സഞ്ചി എന്നിവ ഓരോ ക്ലാസുകൾക്കും നൽകി.

വരി 76: വരി 75:

'''June 26 - ലഹരിവിരുദ്ധദിനം, മരുവൽക്കരണവിരുദ്ധദിനം '''

അഗ്രിഫ്രണ്ട്‌സ് കൃഷിപാഠം പദ്ധതിയുടെയും വിതുര രോഹിണി കൾച്ചറൽ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെട്ടു.  രോഹിണി കൾച്ചറൽ വേദി ചെയർമാൻ ശ്രീ.ബി.വിജയൻ നായറിന്റെ  അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര ബി.പി.ഒ ഡോ.സന്തോഷ്‌കുമാർ യോഗം ഉദ്ഘാടനം  ചെയ്തു. 'ഒരു പന്തും ഒത്തിരിയേറെ കാർഷിക വിഭവങ്ങളും' എന്ന പേരിൽ രോഹിണി കൾച്ചറൽ പ്രവർത്തകരായ ശ്രീ.ചാൽ, ചന്തു എന്നിവർ ഏകാങ്ക നാടകം അവതരിപ്പിച്ചു. 'ലഹരിക്കെതിരെ ഒരു ഗോൾ ' എന്ന പേരിൽ ഫുട്‍ബോൾ മത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.എൽസമ്മ ആദ്യ ഗോളടിച്ച് മത്സരം ഉദ്ഘാടനം  ചെയ്തു. ശ്രീ. ബി. വിജയൻ നായർ പരിപാടിക്ക് നേതൃത്വം നൽകി. യോഗാനന്തരം വിശി ഷ്ടാതിഥികൾ സ്‌കൂൾ പരിസരത്ത് ജൈവ കൃഷി ഉദ്ഘാടനം ചെയ്തു.

'''June 27 - 'നന്മയുടെ ഒരു പിടി അരി' 'നന്മയുടെ ഒരു രൂപ പദ്ധതി'''

<p

സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജോസ് ലാലിൻ്റെ അദ്ധ്യക്ഷതയിൽ കോവളം നിയോജക മണ്ഡലം ശ്രീ. വിൻസെൻറ് നിർവഹിച്ചു. മൂന്നാം ക്ലാസ്സിലെ അതിരയ്ക് ആദ്യ ചികിൽസാ സഹായം നൽകി നന്മയുടെ ഒരു രൂപ പദ്ധതി ഉദ്ഘാടനം  ചെയ്തു.

വരി 88: വരി 87:

'''July 24, 25 - കായിക മത്സരങ്ങൾ'''

'''July 24, 25 - കായിക മത്സരങ്ങൾ'''

പി.റ്റി.എ പ്രസിഡന്റ് ശ്രീ  ജോസ് ലാലിൻ്റെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സന്തോഷ് ട്രോഫി താരം ശ്രീ. ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് നല്ല  പാഠം  ഏറോബിക്‌സ് ടീം അംഗങ്ങൾ ഏറോബിക്‌സ് അവതരിപ്പിച്ചു. ജൂലൈ  24 ന് വോളിബോൾ മത്സരങ്ങളും ജൂലൈ 25 ന് കാഞ്ഞിരംകുളം സ്റ്റേഡിയത്തിൽ വച്ച് വിവിധ മത്സരങ്ങളും നടത്തപ്പെട്ടു.

വരി 105: വരി 104:
പ്രവൃത്തിപരിചയം, മാത്‍സ്, സോഷ്യൽ സയൻസ്, സയൻസ് മേളകളുടെ സ്‌കൂൾ തല മത്സരങ്ങൾ നടത്തപ്പെട്ടു.

'''August 9 - ലോക പുനരുപയോഗദിനം'''

'''August 9 - ലോക പുനരുപയോഗദിനം'''

ലോക പുനരുപയോഗദിനത്തിൻ്റെ ബി.ർ.സി. തല ഉദ്ഘാടന കർമ്മം സെൻറ് ഹെലെൻസിൽ വച്ച് നിർവ്വഹിക്കപെട്ടു . ഡിസ്‌ട്രിക്‌ട് പ്രോഗ്രാം ഓഫിസർ ശ്രീ. ശ്രീകുമാർ മുഖ്യ പ്രഭാഷണം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജോസ് ലാലിൻ്റെ അദ്ധ്യക്ഷതയിൽ കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രവി  ഉദ്ഘാടനം  ചെയ്തു. ബി.പി.ഒ. സന്തോഷ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് ചെയർമാൻ ശ്രീ.വിൽഫ്രഡ്,ചാണി വാർഡ് മെമ്പർ ശ്രീമതി. പ്രസന്നകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ മികച്ച വിജയത്തിന് പിന്തുണയായ സി. ഷിജ ജേക്കബിനെ വിശിഷ്ട വ്യക്തികൾ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ഉപജില്ല സയൻസ് സെമിനാറിന് രണ്ടാം സ്ഥാനം നേടിയ ജിഷ ബിജുവിന് ഉപഹാരം നൽകി.

വരി 134: വരി 133:

'''നന്മ ക്ലബ്'''

'''നന്മ ക്ലബ്'''

നന്മയുടെ നല്ല പാഠങ്ങളുമായി സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്ക് കൈതാങ്ങായി നന്മയുടെ വക്താക്കളായി മാറുന്നു.

'''എക്കോ ക്ലബ്'''
വിദ്യാർത്ഥികൾക്ക് പ്രകൃതി സ്നേഹത്തിൻെറ ബാലപാഠങ്ങൾ നൽകി അമ്മയായ ഭൂമിയെ സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങളുമായി മുന്നേറുന്നു.

658

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/536785" എന്ന താളിൽനിന്ന് ശേഖരിച്ചത്