"ജി.എച്ച്.എസ്.എസ്. വാണിയമ്പലം/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. വാണിയമ്പലം/നല്ല പാഠം (മൂലരൂപം കാണുക)
16:49, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സും സ്കൂളും സംയുക്തമായി "ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി-ആശയും ആശങ്കയും "എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.വണ്ടൂർ എം.എൽ .എ എ .പി. അനിൽകുമാർ ഉത്ഘാടനം ചെയ്തു.പ്രമുഖ എഴുത്തുകാരൻ പി.സുരേന്ദ്രൻ,ഇറാൻ പാർലമെന്റിൽ പ്രസംഗിച്ച ഏക മലയാളിയും ഭാഷാപണ്ഡിതനുമായ സി .ഹംസ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.സെമിനാറിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സും സ്കൂളും സംയുക്തമായി "ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി-ആശയും ആശങ്കയും "എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.വണ്ടൂർ എം.എൽ .എ എ .പി. അനിൽകുമാർ ഉത്ഘാടനം ചെയ്തു.പ്രമുഖ എഴുത്തുകാരൻ പി.സുരേന്ദ്രൻ,ഇറാൻ പാർലമെന്റിൽ പ്രസംഗിച്ച ഏക മലയാളിയും ഭാഷാപണ്ഡിതനുമായ സി .ഹംസ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.സെമിനാറിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | ||
'''PEACE-Project ensuring Academic Competencies And Equity | '''PEACE-Project ensuring Academic Competencies And Equity''' | ||
''' | |||
5 മുതൽ 10 വരെ ക്ലാസ്സിൽ പഠിക്കുന്ന കെട്ടികളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പ്രശ്നപരിഹാര ബോധന ക്ലാസുകൾ നടത്തിമൂന്നോക്കം കൊണ്ടുവരുന്ന പദ്ധതിയാണ് PEACE. ഇത്തരം കുട്ടികളെ കണ്ടെത്താനായി ശാസ്ത്രീയമായ രീതിയിൽ ബേസ്ലൈൻ ടെസ്റ്റുകൾ നടത്തുകയുണ്ടായി.ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കാണ് പ്രത്യേക ക്ലാസുകൾ നടന്നു വരുന്നത് .എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9 മുതൽ 10 വരെയും ഒഴിവു ദിനങ്ങളിലും ഇവർക്കായി ക്ലാസുകൾ നടന്നുവരുന്നു.PEACEന്റെ ഔദ്യോഗിക ഉത്ഘാടനം വണ്ടൂർ ഡി ഇ ഓ ടി പി .മോഹൻ ദാസ് നിർവഹിച്ചു. | 5 മുതൽ 10 വരെ ക്ലാസ്സിൽ പഠിക്കുന്ന കെട്ടികളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പ്രശ്നപരിഹാര ബോധന ക്ലാസുകൾ നടത്തിമൂന്നോക്കം കൊണ്ടുവരുന്ന പദ്ധതിയാണ് PEACE. ഇത്തരം കുട്ടികളെ കണ്ടെത്താനായി ശാസ്ത്രീയമായ രീതിയിൽ ബേസ്ലൈൻ ടെസ്റ്റുകൾ നടത്തുകയുണ്ടായി.ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കാണ് പ്രത്യേക ക്ലാസുകൾ നടന്നു വരുന്നത് .എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9 മുതൽ 10 വരെയും ഒഴിവു ദിനങ്ങളിലും ഇവർക്കായി ക്ലാസുകൾ നടന്നുവരുന്നു.PEACEന്റെ ഔദ്യോഗിക ഉത്ഘാടനം വണ്ടൂർ ഡി ഇ ഓ ടി പി .മോഹൻ ദാസ് നിർവഹിച്ചു. |