Jump to content
സഹായം

"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

==സെപ്റ്റംബർ 6 സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു==
==സെപ്റ്റംബർ 6 സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു==
വി ജി എസ് എസ് അംബികോദയം എച്ച് എസ് എസിലെ നന്മ ക്ലബ്,സ്കൌട്ട് ഗൈഡ്,എസ് പി സി,ജെ ആർ സി യൂണിറ്റുകളുടെ നേത്രത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ ചെങ്ങന്നൂർ പ്രളയബാധിത പ്രദേശങ്ങളിലെ പാണ്ടനാട് എസ് വി എച്ച് എസ് എസ്, ഗവ: എൽ പി എസ് പാണ്ടനാട്,നായർ സമാജം ഗേൾസ് എച്ച് എസ് എസ് മാന്നാർ,ഗവ: എൽ പി എസ് മാന്നാർ എന്നീ സ്കൂളുകളിൽ വിതരണം ചെയ്തു.സ്കൂളിലെ വിവിധ സംഘടനകളെ പ്രതിനി‍ധീകരിച്ച് കുട്ടികളും അദ്ധ്യപകരായ എസ് വസന്തകുമാരി അമ്മ,പി രാജേശ്വരി അമ്മ,കെ മോഹൻ കുമാർ,കെ ഒ ദീപക് കുമാർ,എസ് ഗിരീഷ്,എസ് ജീവൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വി ജി എസ് എസ് അംബികോദയം എച്ച് എസ് എസിലെ നന്മ ക്ലബ്,സ്കൌട്ട് ഗൈഡ്,എസ് പി സി,ജെ ആർ സി യൂണിറ്റുകളുടെ നേത്രത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ ചെങ്ങന്നൂർ പ്രളയബാധിത പ്രദേശങ്ങളിലെ പാണ്ടനാട് എസ് വി എച്ച് എസ് എസ്, ഗവ: എൽ പി എസ് പാണ്ടനാട്,നായർ സമാജം ഗേൾസ് എച്ച് എസ് എസ് മാന്നാർ,ഗവ: എൽ പി എസ് മാന്നാർ എന്നീ സ്കൂളുകളിൽ വിതരണം ചെയ്തു.സ്കൂളിലെ വിവിധ സംഘടനകളെ പ്രതിനി‍ധീകരിച്ച് കുട്ടികളും അദ്ധ്യപകരായ എസ് വസന്തകുമാരി അമ്മ,പി രാജേശ്വരി അമ്മ,കെ മോഹൻ കുമാർ,കെ ഒ ദീപക് കുമാർ,എസ് ഗിരീഷ്,എസ് ജീവൻ എന്നിവരും സംഘത്തിലുണ്ടായിരുന്ന
[[പ്രമാണം:39047 mannar.jpeg|ലഘുചിത്രം|നടുവിൽ]]

==സെപ്റ്റംബർ 7 എൻഡോവ്മെന്റ് വിതരണം ചെയ്തു==
==സെപ്റ്റംബർ 7 എൻഡോവ്മെന്റ് വിതരണം ചെയ്തു==
ഉദാരമതികൾ ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെന്റുകൾ കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ വിതരണം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട്അദ്ധ്യക്ഷനായ സമ്മേളനത്തിൽ കാരക്കാട് അനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുണാമണി, പിറ്റിഎ, എംപിറ്റിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഹൈടെക് ക്ലാസ് റൂമിന്റെ ഉത്ഘാടനവും ശ്രീ കൊടിക്കുന്നിൽ സുരേഷ് എം. പി നിർവഹിച്ചു

[[പ്രമാണം:39047 endov.jpeg|ലഘുചിത്രം|നടുവിൽ|സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം പി ഉത്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:39047 endov.jpeg|ലഘുചിത്രം|നടുവിൽ|സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം പി ഉത്ഘാടനം ചെയ്യുന്നു]]
490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/536256" എന്ന താളിൽനിന്ന് ശേഖരിച്ചത്