Jump to content
സഹായം

"ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
[[ചിത്രം:HOLY GHOST CGHS.jpg|250px]]
[[ചിത്രം:HOLY GHOST CGHS.jpg|250px]]


==  ആമുഖം ==
çÙÞ{ßç•ÞØíxí çµÞYæÕaí
ÙÏV æØAaùßåØíAâZåçËÞV ç•ZØí.
çÄÞGÏíAÞGáµø, ¦ÜáÕ.
 
    ºøßdÄØíÎøõZ ©ùBáK ÖÞLØáwøÎÞÏ æÉøßÏÞùßX ÄàøJí ®ùÃÞµá{¢ ¼ßÜïÏßæÜ ¦ÜáÕ ÎáÈßØßMÞÜßxßÏßæÜ çÄÞGÏíAÞGáµøÏßW ØÅßÄßæºÏîáK µàVJßçµG ²øá ÕßÆcÞÜÏÎÞá çÙÞ{ßç•ÞØíxí çµÞYæÕaí ÙÏV æØAaùßåØíAâZåçËÞV ç•ZØí.
    çµÞYd•ßç•×X ³Ëí æÄçøØcX  µÞVÎçÜxíØí ®K ØÈcÞØßÈà ØÎâÙJßæa çÈÄãÄbJßW 1953_Wå53 ÕßÆcÞVÅßµ{áÎÞÏß dÉÕVJÈÎÞø¢Íßºî ¨ ÕßÆcÞÜÏ¢ §çMÞZ 2000_W Éø¢ ÕßÆcÞVÅßµ{áÎÞÏß ØñáÄcVÙÎÞÏ øàÄßÏßW dÉÕVJߺîáÕøáKá.
    dÉàæædÉÎùß ÎáÄW ÙÏVæØAaùß ÕæøÏáU µïÞTáµZ dÉ•qøÞÏ ¥icÞɵV ÈÏßAáKá. ÌÙáÎÞÈæMG ØßØíxV dµßØíxàÈÏáæ¿ çÈÄãÄbJßWå56 ¥icÞɵVå¦ÇáÈßµ ÎÞÇcÎB{áæ¿ ØÙÞÏçJÞæ¿ µïÞTáµZåÈ¿JáKá . 1_Þ¢ µïÞTáÎáÄW 10_Þ¢ µïÞTí Õæø ØÎÞLøÎÞÏß §¢•ïà×íÎàÁßÏ¢ µïÞTáµZ dÉÕVJßAáKá.
    ÕßÉáÜàµøߺî ØÏXØí ÜÞÌáµZ, ºøßdÄÎcâØßÏ¢, •ÃßÄ ÜÞÌí
µOcâGV ÜÞÌáµZ, ææÜdÌùß ®KßÕå²KÞ¢µïÞTí ÎáÄÜáU µáGßµ{áæ¿ ÉÀÈØìµøcBZ ÕVißMßAáKÄßÈ¡ Õ{æøÏÇßµ¢ØÙÞÏßAáKá. dɵãÄßøÎÃàÏÎÞÏ ÉøßØø¢ ÕßÆcÞØOÞÆÈJßÈ¡åµáGßµæ{ ÎÞÈØßµÎÞÏß ÄÏîÞùÞAáKá.
    µáGßµæ{ ÉÀÈÉÞçÀcÄø Õß×ÏB{ßW ÄWÉøøÞAáKÄßÈáĵáK ÕßÕßÇÄø¢ µïÌîáµ{á¢,  ææ•ÁíØí, æùÁí çdµÞØí, ÌáZÌáZØí, æµ.Øß.®Øí.®W, ®Üà×cXØí ®ÏíFWØí ¦VÎß, ÎáÄÜÞÏ Ø¢¸¿Èµ{ᢠ§Õßæ¿ dÉÕVJߺîá ÕøáKá. ®ÜïÞÕV×Õᢠ®Øí.®Øí.®W.Øß.ÉøàfÏßW 100 ÖÄÎÞÈ¢ Õ߼ϢçÈ¿áK ÕßÆcÞÜÏB{ßWå²KÞÃßÄí.
    µáGßµ{áæ¿ ØÞzÞVPàµÎÞÏ ©KÎÈJßÈá¢,ÕcµííÄßÄbÕßµØÈJßÈᢠÖßÜíÉÖÞܵZ, çÌÞÇÕWAøà µïÞTáµZ ®KßÕ ØÎÏÞØÎÏB{ßW Ø¢¸¿ßMߺîáÕøáKá. ØáÖµííÄÎÞæÏÞøá ¥icÞɵ øfÞµVÄãØÎßÄßÏáæ¿ ÉßXÌÜJßW ©ÏVKÈßÜÏßW ¨ ÕßÆcÞÜÏ¢ dÉÕVJߺîáÕøáKá.
എറണാകുളം ജില്ലയിലെ ആലുവ മുനിസിപ്പാലിറ്റിയിലെ  തോട്ടക്കാട്ടുകരയില്‍ സ്ഥിതിചെയ്യുന്ന കീര്‍ത്തികേട്ട ഒരു വീദ്യാലയമാണ് HOLYGHOST CONVENT HIGHER SECONDARY SCHOOL FOR GIRLS.  കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലേറ്റസ് എന്ന സന്യാസിനി സമുഹത്തിന്റെ നേതൃത്വത്തില്‍  1953 ല്‍  53 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 2000ല്‍ പരം കുട്ടികള്‍ പഠിച്ചുവരുന്നു.  ബഹുമാനപ്പെട്ട സി. ക്രീസ്റ്റീനയുടെ നേതൃത്വത്തില്‍ 56 അദ്ധ്യാപകര്‍ ആധുനിക മാദ്ധ്യമങ്ങളുടെ സഹാത്തോടെ ക്ലാസ്സുകള്‍ നടത്തുന്നു.  1-ാം ക്ലാസ്സു മുതല്‍ 10 ക്ലാസ്സുവരെ  സമാന്തരമായി ഇംഗ്ലീഷ്മീഡിയം  ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു.  വിപുലീകരിച്ച  സയന്‍സ്, ഗണിത,  കമ്പ്യൂട്ടര്‍ ലാബുകള്‍ ചരിത്ര മ്യൂസിയം ലൈബ്രററി എന്നവ  കുട്ടികളുടെ പഠന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കുന്നു.  കുട്ടികളെ പഠന പഠ്യേതര വിഷയങ്ങളില്‍ സഹായിക്കുന്നതിന് വിവിധ തരം ക്ലബ്ബുകളും  ഗൈഡ്‌സ് റെഡ്‌ക്രോസ് ബുള്‍ബുള്‍സ് കെ.സി..എസ്.എല്‍  ഐഞ്ചല്‍സ് ആര്‍മി മുലായ സംഘടനകളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ശക്തമായോരു അദ്ധ്യാപക രക്ഷാകതൃസമതിയുടെ പിന്‍ബലത്തില്‍  ഉയര്‍ന്ന നിലയില്‍ ഈ വിദ്യലയം പ്രവര്‍ത്തിച്ചു വരുന്നു.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/53525" എന്ന താളിൽനിന്ന് ശേഖരിച്ചത്