"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Activities (മൂലരൂപം കാണുക)
23:54, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
ഈ വർഷത്തെ വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ തന്നെയാണ് അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ. അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കത്തിൽ കാണുന്നതുപോലെ വിവിധ വിഷയങ്ങൾക്കനുസരിച്ച് ഓരോപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്.അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒരു വർഷം മുതൽ അഞ്ചു വർഷം വരെയുള്ള കാലഘട്ടത്തിനിടയിൽ പൂർത്തിയാക്കാൻ കഴിയുന്ന പരിപാടികളാണ് അക്കാഡമിക് മാസ്റ്റർ പ്ലാനിൽ രൂപകല്പന ചെയ്യപ്പെട്ടിരുന്നത്. ഈ വർഷം സ്കൂൾ തുറക്കുവാൻ വൈകിയതുമൂലം പല പ്രവർത്തനങ്ങളും സമയബന്ധിതമായി ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. കുറച്ചു വൈകിയിട്ടാണെങ്കിലും ഓരോ പരിപാടികളും തുടങ്ങിക്കഴിഞ്ഞു. | ഈ വർഷത്തെ വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ തന്നെയാണ് അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ. അക്കാദമിക്ക് മാസ്റ്റർ പ്ലാനിലെ ഉള്ളടക്കത്തിൽ കാണുന്നതുപോലെ വിവിധ വിഷയങ്ങൾക്കനുസരിച്ച് ഓരോപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്.അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒരു വർഷം മുതൽ അഞ്ചു വർഷം വരെയുള്ള കാലഘട്ടത്തിനിടയിൽ പൂർത്തിയാക്കാൻ കഴിയുന്ന പരിപാടികളാണ് അക്കാഡമിക് മാസ്റ്റർ പ്ലാനിൽ രൂപകല്പന ചെയ്യപ്പെട്ടിരുന്നത്. ഈ വർഷം സ്കൂൾ തുറക്കുവാൻ വൈകിയതുമൂലം പല പ്രവർത്തനങ്ങളും സമയബന്ധിതമായി ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. കുറച്ചു വൈകിയിട്ടാണെങ്കിലും ഓരോ പരിപാടികളും തുടങ്ങിക്കഴിഞ്ഞു. | ||
വിവിധ വിഷയങ്ങൾക്കായി ഇനംതിരിച്ച് എഴുതിയ പ്രവർത്തനങ്ങൾ പ്രിൻറ് എടുത്ത് ഓരോ ക്ലബ്ബ് കൺവീനർമാർക്കും നൽകിയിട്ടുണ്ട്. മാസ്റ്റർപ്ലാനിൽ എഴുതിയിരുന്ന ചില പ്രവർത്തനങ്ങളോടൊപ്പം പുതിയ ചില ഇനങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെട്ട ട്ടുണ്ട് | വിവിധ വിഷയങ്ങൾക്കായി ഇനംതിരിച്ച് എഴുതിയ പ്രവർത്തനങ്ങൾ പ്രിൻറ് എടുത്ത് ഓരോ ക്ലബ്ബ് കൺവീനർമാർക്കും നൽകിയിട്ടുണ്ട്. മാസ്റ്റർപ്ലാനിൽ എഴുതിയിരുന്ന ചില പ്രവർത്തനങ്ങളോടൊപ്പം പുതിയ ചില ഇനങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെട്ട ട്ടുണ്ട് | ||
സ്‌കൂളിൽ നടത്തേണ്ട സാധാരണ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ തുടരുന്നുമുണ്ട്. | സ്കൂളിൽ നടത്തേണ്ട സാധാരണ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ തുടരുന്നുമുണ്ട്. ഉദാഹരണമായി ഈ വർഷം വിജയഭേരി പരിപാടി ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. പലക്ലബ്ബുകളും പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നവപ്രഭ ശ്രദ്ധ ഹലോ ഇംഗ്ലീഷ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. | ||
== ഹൈടെക്ക് സ്‌കൂൾ == | == ഹൈടെക്ക് സ്‌കൂൾ == | ||
വരി 22: | വരി 22: | ||
=== വിജയഭേരി === | === വിജയഭേരി === | ||
ഈ വർഷം വിജയഭേരി പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. രാവിലെ ഒമ്പതരയ്ക്കും വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷവും വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പത്താം ക്ലാസിലെ വിജയഭേരി ക്ലാസ് നടന്നുവരുന്നു. വിജയഭേരി ക്ലാസിന് അധ്യാപകർക്കുള്ള ടൈംടേബിൾ മുൻകൂട്ടി തയ്യാറാക്കി വിവരം അവരെ അറിയിക്കുന്നു. നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്യുന്നു. ഏതെങ്കിലും കാരണവശാൽ മുൻ നിശ്ചയിക്കപ്പെട്ട ക്ലാസ് എടുക്കാൻ കഴിയാത്ത അധ്യാപകർ വിവരം മുൻകൂട്ടി അറിയിച്ചു പകരം ക്ലാസ്സുകൾ എടുക്കാൻ ഉള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. നല്ലരീതിയിൽ തന്നെ കുട്ടികളുടെ പങ്കാളിത്തം കണ്ടുവരുന്നു | ഈ വർഷം വിജയഭേരി പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. രാവിലെ ഒമ്പതരയ്ക്കും വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷവും വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പത്താം ക്ലാസിലെ വിജയഭേരി ക്ലാസ് നടന്നുവരുന്നു. വിജയഭേരി ക്ലാസിന് അധ്യാപകർക്കുള്ള ടൈംടേബിൾ മുൻകൂട്ടി തയ്യാറാക്കി വിവരം അവരെ അറിയിക്കുന്നു. നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്യുന്നു. ഏതെങ്കിലും കാരണവശാൽ മുൻ നിശ്ചയിക്കപ്പെട്ട ക്ലാസ് എടുക്കാൻ കഴിയാത്ത അധ്യാപകർ വിവരം മുൻകൂട്ടി അറിയിച്ചു പകരം ക്ലാസ്സുകൾ എടുക്കാൻ ഉള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. നല്ലരീതിയിൽ തന്നെ കുട്ടികളുടെ പങ്കാളിത്തം കണ്ടുവരുന്നു | ||
കഴിഞ്ഞ വർഷങ്ങളിലും വിജയഭേരി ഭംഗിയായിത്തന്നെ | കഴിഞ്ഞ വർഷങ്ങളിലും വിജയഭേരി ഭംഗിയായിത്തന്നെ നടന്നിരുന്നു. അതോടൊപ്പം തന്നെ വിജയഭേരി ക്യാമ്പുകളും നടന്നിരുന്നു. വീട്ടിലെത്തിക്കഴിഞ്ഞാൽ പഠിക്കാൻ സാധ്യതയില്ലാത്ത കുട്ടികളെ സ്കൂളിൽ ഇരുത്തി കൊണ്ടു തന്നെ രാത്രിയിൽ അടക്കം പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടുത്താൻ സാധ്യത ഒരുക്കുന്ന തരത്തിലായിരുന്നു ക്യാമ്പുകൾ പ്ലാൻ ചെയ്തിരുന്നത്. കുട്ടികൾക്കുള്ള ലഘുഭക്ഷണങ്ങൾ അടക്കം വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിരുന്നു. പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തോന്നിയ കുട്ടികളുടെ രക്ഷകർത്താക്കളുമായി ബന്ധപ്പെട്ട് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും കുട്ടിയുടെ മേൽ പ്രത്യേക ശ്രദ്ധ കൊടുക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. | ||
തോൽക്കുവാൻ സാധ്യതയുണ്ടെന്നു തോന്നിയ കുട്ടികളെ പ്രത്യേകം കോച്ചിംഗ് കൊടുത്ത് മറ്റുള്ളവരുടെ ഒപ്പം എത്തിക്കുവാനുള്ള പരിശ്രമങ്ങളും നടന്നിരുന്നു. ഓരോ ക്ലാസിനും രജിസ്റ്റർ തയ്യാറാക്കി എല്ലാ ദിവസങ്ങളിലും ഹാജർനില പരിശോധിച്ച് ഉറപ്പുവരുത്തി കൊണ്ടാണ് കഴിഞ്ഞ വർഷവും, ഈ വർഷവും വിജയഭേരി ക്ലാസുകൾ നടന്നത്. രാവിലെ സ്കൂൾ തുടങ്ങുന്നതിനുമുൻപ് ഒൻപതരയ്ക്കും, വൈകിട്ട് സ്കൂൾ വിട്ടതിനുശേഷം നാലരവരെയുമാണ് ഇപ്പോൾ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നത്. | തോൽക്കുവാൻ സാധ്യതയുണ്ടെന്നു തോന്നിയ കുട്ടികളെ പ്രത്യേകം കോച്ചിംഗ് കൊടുത്ത് മറ്റുള്ളവരുടെ ഒപ്പം എത്തിക്കുവാനുള്ള പരിശ്രമങ്ങളും നടന്നിരുന്നു. ഓരോ ക്ലാസിനും രജിസ്റ്റർ തയ്യാറാക്കി എല്ലാ ദിവസങ്ങളിലും ഹാജർനില പരിശോധിച്ച് ഉറപ്പുവരുത്തി കൊണ്ടാണ് കഴിഞ്ഞ വർഷവും, ഈ വർഷവും വിജയഭേരി ക്ലാസുകൾ നടന്നത്. രാവിലെ സ്കൂൾ തുടങ്ങുന്നതിനുമുൻപ് ഒൻപതരയ്ക്കും, വൈകിട്ട് സ്കൂൾ വിട്ടതിനുശേഷം നാലരവരെയുമാണ് ഇപ്പോൾ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നത്. | ||
വരി 36: | വരി 36: | ||
=== ശ്രദ്ധ === | === ശ്രദ്ധ === | ||
ശ്രദ്ധ പരിപാടിയിലേയ്ക്ക് 48 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നവപ്രഭയിലേതുപോലെ പ്രത്യേക ടെസ്റ്റുകൾ നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വീണ്ടും ടെസ്റ്റുകൾ നടത്തി അതിൽനിന്നും പിന്നെയും തിരഞ്ഞെടുപ്പ് നടത്തിയാണ് ഇവ ഓരോന്നും നടന്നുപോകുന്നത്. | ശ്രദ്ധ പരിപാടിയിലേയ്ക്ക് 48 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നവപ്രഭയിലേതുപോലെ പ്രത്യേക ടെസ്റ്റുകൾ നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വീണ്ടും ടെസ്റ്റുകൾ നടത്തി അതിൽനിന്നും പിന്നെയും തിരഞ്ഞെടുപ്പ് നടത്തിയാണ് ഇവ ഓരോന്നും നടന്നുപോകുന്നത്. എല്ലാ ദിവസവും രജിസ്റ്ററിൽ ഇവരുടെ ഹാജർ നിലവാരം രേഖപ്പെടുത്തി വയ്ക്കുന്നുണ്ട് | ||
=== സ്കോളർഷിപ്പ് പരിശീലനങ്ങൾ === | === സ്കോളർഷിപ്പ് പരിശീലനങ്ങൾ === | ||
വിവിധതരത്തിലുള്ള സ്കോളർഷിപ്പുകൾക്ക് പരിശീലനങ്ങൾ കൊടുക്കാറുണ്ട്. കുട്ടികൾ പലരും ഇങ്ങനെയുള്ള സ്കോളർഷിപ്പുകൾക്ക് അർഹരാകുാറും ഉണ്ട്. ഉദാഹരണമായി ഈ വർഷം NMMS സ്കോളർഷിപ്പിന് സ്കൂളിൽനിന്നും നാലുപേരാണ് അർഹരായത്. | |||
=== ക്ലബ്ബ് പ്രവർത്തനങ്ങൾ === | === ക്ലബ്ബ് പ്രവർത്തനങ്ങൾ === | ||
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന ചടങ്ങ് പിടിഎ പ്രസിഡണ്ട് രാമചന്ദ്രൻ നെല്ലിക്കുന്ന് നിർവഹിച്ചു. | വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന ചടങ്ങ് പിടിഎ പ്രസിഡണ്ട് രാമചന്ദ്രൻ നെല്ലിക്കുന്ന് നിർവഹിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ധാരാളം പ്രവർത്തനങ്ങൾ ഇതിനകം തന്നെ ചെയ്തു കഴിഞ്ഞു. ചില പ്രവർത്തനങ്ങൾക്ക് വിവിധ ക്ലബ്ബുകൾ ഒന്നിച്ചുചേർത്ത് പ്രവർത്തനത്തെ കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കാറുണ്ട്. ഉദാഹരണമായിട്ട് വിദ്യാരംഗം ക്ലബ്. ഇംഗ്ലീഷ് ക്ലബ്, ലൈബ്രറി ക്ലബ്, ആർട്സ് ക്ലബ് തുടങ്ങിയവ. അതായത് വിദ്യാരംഗം ക്ലബ് തയ്യാറാക്കുന്ന മാഗസിനെ ഐ.ടി. ക്ലബ്ബ് ഡിജിറ്റലൈസ് ചെയ്തുകൊണ്ട് ആ പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെട്ടതും പ്രയോജനപ്രദമായ തുമായ രീതിയിലേക്ക് കൊണ്ടുവരുന്നു. ഇങ്ങനെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഇതിനുമുമ്പുള്ള വർഷങ്ങളുടെ പ്രവർത്തനങ്ങളേക്കാൾ മെച്ചപ്പെട്ട രീതിയിൽ വിജയിപ്പിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. | ||
== സ്‍കൂൾ അഡ്‌മിഷൻ == | == സ്കൂൾ അഡ്‌മിഷൻ == | ||
സ്കൂൾ അഡ്മിഷൻ ഈ വർഷം മുൻവർഷങ്ങളേക്കാൾ കൂടിയിട്ടുണ്ട്. 80 കുട്ടികളാണ് ഈ വർഷം കഴിഞ്ഞ വർഷത്തേതിൽ നിന്നും കൂടുതലായി സ്കൂളിൽ പ്രവേശനം നേടിയത്. സ്കൂളിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രതീക്ഷയും മറ്റു നിരവധി ഘടകങ്ങളും ഇതിന് കാരണമായിട്ടുണ്ടായിരിക്കും. | |||
==കൗൺസലിംങ്ങ്== | ==കൗൺസലിംങ്ങ്== | ||
പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് സ്കൂളിൽ കൗൺസലിംഗ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിൽ അതിനായി ഒരു അധ്യാപികയെ ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളുള്ള വിദ്യാർത്ഥികളെ കണ്ടെത്തിക്കഴിഞ്ഞാൽ ക്ലാസ്‌ടീച്ചർമാർ കൗൺസലിംഗ് ടീച്ചറെ വിവരം അറിയിക്കുകയും പ്രശ്നങ്ങളെ ക്ലാസ്‌ടീച്ചറും കൗൺസലിംഗ് ടീച്ചറും മറ്റ് അധികാരപെട്ടവരും കൂടിച്ചേർന്ന് ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തുവരുന്നു. | |||
. |