"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Activities (മൂലരൂപം കാണുക)
12:12, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 31: | വരി 31: | ||
കുട്ടികളെ പ്രചോദിപ്പിക്കും വിധം നിരവധി ഉദാഹരണങ്ങളിലൂടെ മുന്നോട്ടുപോയ ക്ലാസ് കുട്ടികൾക്ക് വലിയൊരു അനുഭവമായിരുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുറെ കുട്ടികളെങ്കിലും അന്നുമുതൽ ചിട്ടയോടുകൂടി പഠിക്കാൻ തുടങ്ങിയിട്ടുണ്ടാകും. സ്കൂളിന്റെ ഉയർന്ന വിജയ ശതമാനത്തിന് ഇതും ഒരു കാരണമായിട്ടുണ്ട്. ഇങ്ങനെയൊരു ക്ലാസ് സംഘടിപ്പിക്കുന്നതിൽ പി.ടി.എ- യും, എസ്.എം.സി-യും കൈക്കൊണ്ട നിലപാട് വളരെ പ്രോത്സാഹന ജനകമായിരുന്നു. | കുട്ടികളെ പ്രചോദിപ്പിക്കും വിധം നിരവധി ഉദാഹരണങ്ങളിലൂടെ മുന്നോട്ടുപോയ ക്ലാസ് കുട്ടികൾക്ക് വലിയൊരു അനുഭവമായിരുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുറെ കുട്ടികളെങ്കിലും അന്നുമുതൽ ചിട്ടയോടുകൂടി പഠിക്കാൻ തുടങ്ങിയിട്ടുണ്ടാകും. സ്കൂളിന്റെ ഉയർന്ന വിജയ ശതമാനത്തിന് ഇതും ഒരു കാരണമായിട്ടുണ്ട്. ഇങ്ങനെയൊരു ക്ലാസ് സംഘടിപ്പിക്കുന്നതിൽ പി.ടി.എ- യും, എസ്.എം.സി-യും കൈക്കൊണ്ട നിലപാട് വളരെ പ്രോത്സാഹന ജനകമായിരുന്നു. | ||
. | . | ||
== മറ്റ് ക്ലാസുകൾക്കുള്ള പ്രവർത്തനങ്ങൾ == | |||
=== നവപ്രഭ === | |||
ഒമ്പതാം ക്ലാസിനുള്ള നവപ്രഭ എന്ന പരിപാടിയും ഭംഗിയായിട്ട് നടക്കുകയുണ്ടായി കഴിഞ്ഞവർഷം വിജയഭേരി യുടെ മാതൃകയിൽ തന്നെ കുട്ടികൾക്ക് ലഘുഭക്ഷണം നൽകിക്കൊണ്ടാണ് ലാഭപ്രഭ യുടെ ക്ലാസ്സുകൾ നടത്തപ്പെട്ടിരുന്നത് ഓരോ ക്ലാസിലും ക്ലാസ് ടീച്ചർമാർ പ്രത്യേകം ടെസ്റ്റുകൾ നടത്തി അതിൽ നിന്നും ഇതിലേക്കുള്ള കുട്ടികളെ നിശ്ചിത വിഷയങ്ങളുടെ മാർക്കുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുകയായിരുന്നു ശ്രദ്ധയുടെ പ്രവർത്തനവും ഇതുപോലെതന്നെ കുഞ്ഞാട് നടക്കുന്നുണ്ട് ഓരോ ക്ലാസ് ടീച്ചറും അതാത് ക്ലാസുകളിൽ പ്രത്യേക ടെസ്റ്റുകൾ നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വീണ്ടും ടെസ്റ്റുകൾ നടത്തി അതിൽനിന്നും പിന്നെയും തിരഞ്ഞെടുപ്പ് നടത്തിയാണ് ഇവ ഓരോന്നും നടന്നുപോകുന്നത് നവംബർ ഫൈക്ക് ഈ വർഷം 44 കുട്ടികളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധയ്ക്ക് mark 48 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എല്ലാ ദിവസം എല്ലാ ദിവസവും രജിസ്റ്ററിൽ ഇവരുടെ ഹാജർ നിലവാരം രേഖപ്പെടുത്തി വയ്ക്കുന്നുണ്ട് | |||
=== ശ്രദ്ധ === | |||
മ | |||
=== സ്കോളർഷിപ്പ് പരിശീലനങ്ങൾ === | |||
ംമ |