Jump to content
സഹായം

"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== വിനോദ സഞ്ചാര യാത്ര ==

<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, ്#FFFFFF); font-size:98%; text-align:center; width:95%; color:gray;"> 

[[പ്രമാണം:36024-tour2.jpeg|ലഘുചിത്രം|വലത്ത്‌]]

സെന്റ്.ജോൺസ് ഹയർസെക്കണ്ടറി സ്കൂളിന്റെ 2017-2018 വർഷത്തെ വിനോദ സഞ്ചാര യാത്ര 20/10/2017 ന് വെള്ളിയാഴ്ച ഉച്ചക്ക് 03.00 മണിക്ക് യാത്ര തിരിച്ചു. കർണ്ണാടകത്തിലെ മൈസൂർ ആയിരുന്നു ലക്ഷ്യം. അങ്കമാലി നിലമ്പൂർ വഴി 21 ന് രാവിലെ [https://en.wikipedia.org/wiki/Mysore_Palace മൈസൂർ കൊട്ടാരം], [https://en.wikipedia.org/wiki/Brindavan_Gardens ബൊട്ടാണിക്കൽ ഗാർഡൻ], കൊട്ടാരങ്ങൾ,വന്യമൃഗ സംരക്ഷണകേന്ദ്രം തുടങ്ങിയവ കണ്ടു.  

വരി 9: വരി 9:
</div>
</div>
== മിൽമാ ഡയറി ==  
== മിൽമാ ഡയറി ==  
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, ്#FFFFFF); font-size:98%; text-align:center; width:95%; color:gray;"> 
[[പ്രമാണം:36024-milma2.jpg|ലഘുചിത്രം|വലത്ത്‌]]

ഭാരതത്തിലെ ക്ഷീരവിപ്ളവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷീരദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് പുന്നപ്ര മിൽമ ഡയറി സന്ദർശിക്കാൻ പൊതുജനത്തിന് അവസരം നൽകിയത് സെന്റ്.ജോൺസിലെ വിദ്യാർത്ഥികൾക്ക് കാണാൻ അവസരമൊരുക്കി 25/11/2018.[[പ്രമാണം:36024-milma.jpg|ലഘുചിത്രം|ഇടത്ത്‌]]<br> പാൽ കൂടാതെ തങ്ങൾക്ക് ഏറെയിഷ്ടപ്പെട്ട പേട, ജ്യൂസ്, തൈര്, നെയ്യ് എന്നിവ നിർമിക്കുന്നത് കണ്ടപ്പോൾ പല കുട്ടികൾക്കും അത്ഭുതമാണുണ്ടായത്.ഡയറിയിൽ ഇവ ഉൽപാദിപ്പിക്കാനായി സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ യന്ത്രങ്ങൾകണ്ടും കുട്ടികൾ അത്ഭുതപ്പെട്ടു. ഓരോ ഉൽപന്നവും നിർമിക്കുന്ന രീതി വിശദീകരിക്കാൻ ജീവനക്കാരുമുണ്ടായിരുന്നു.

3,480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/534230" എന്ന താളിൽനിന്ന് ശേഖരിച്ചത്