Jump to content
സഹായം

"സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:
== ചരിത്രം ==
== ചരിത്രം ==
ഒരു നുറ്റാണ്ടിന്റെ ചരിത്രം പറയാ൯ കഴിയുന്ന ഈ സ്കൂള്‍  1896 മെയില്‍ ഒന്നാം തിയതി  പ്രവ൪ത്തനാരംഭിച്ചൂ. ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  കൊല്ലത്തെ കാത്തോലിക്കാവിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താല്‍ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെര്‍ഡിനാന്‍റ്  ഓസ്സിയാണ്  ഈ സ്കൂളിന്റെ പിറവിക്ക്  കുറിച്ചത്..  ഓല കെട്ടി മേഞ്ഞതായിരൂന്നു ആദ്യത്തെ സ്കൂള്‍ കെട്ടിടം.  കൊല്ലം  ബിഷപ്പായിരുന്ന റവ. ഡോ.ജറോം ഫെര്‍ഡിനാന്‍റ്സ് തുടങി ആറോളം മെത്രാന്മാ൪  ഈ സ്കൂളിന്റെ പൂ൪വവിദ്യാര്‍ത്ഥികളായി വിവധ കാലയങളില്‍ പഠിച്ചിരുന്നു. സി.കേശവ൯,റ്റി.ഏം.വ൪ഗ്ഗീസ്,റ്റി.കെ.മാധവ൯ തുടങിയ മഹാരഥന്മാ൪ ഇവിടെ വിദ്യാര്‍ത്ഥികളായിരുന്നു. മൂന്ന് അധ്യാപകരും  58 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടൂന്നതായിരുന്നു ആദ്യത്തെ വിദ്യാലയം.  

     സെന്റ്. അലോഷ്യസ് ഇംഗ്ലീഷ് സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
     സെന്റ്. അലോഷ്യസ് ഇംഗ്ലീഷ് സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂളിന്റെ ആദ്യത്തെ മാനേജ൪ റവ. ഫാദ൪ ഡോമിനിക്കും ആദ്യ ഹെഡ്മാസറ്റ൪  ശ്രീ. കി൯ലാസും ആയിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/53359" എന്ന താളിൽനിന്ന് ശേഖരിച്ചത്