Jump to content
സഹായം

"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ലൈബ്രറി കൺവീനറായ ശ്രീമതി ദീപയുടെ നേതൃത്വത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ലൈബ്രറി കൺവീനറായ ശ്രീമതി ദീപയുടെ  നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തുന്നു.
ലൈബ്രറി കൺവീനറായ ശ്രീമതി ദീപയുടെ  നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തുന്നു. സ്കൂൾ ലൈബ്രറിയിൽ 2000 പുസ്തകങ്ങളുണ്ട്. ഓരോ വിഭാഗങ്ങളായി പ്രത്യേകം ഇനം തിരിച്ച് വിഷയക്രമത്തിൽ സജ്ജീകരിച്ചിരിക്കുന്നു. റഫറൻസ് വിഭാഗത്തിനായി പുസ്തകങ്ങൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും സ്കൂൾ പ്രവൃത്തി സമയങ്ങളിൽ ലൈബ്രറി പ്രവർത്തനം നടക്കുന്നു.ഓരോ ക്ലാസ്സിൽ നിന്നും കുട്ടികളെ പുസ്തക വിതരണത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളായ വിദ്യാരംഗം, തളിര്,ബാലരമ,ബാലരമഡൈജസ്റ്റ്,പുരാണചിത്രകഥ,ശാസ്ത്രകേരളം,പത്രം എന്നിവ ലൈബ്രറിയിൽ കുട്ടികൾക്ക് ലഭിക്കുന്നു.
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/533466" എന്ന താളിൽനിന്ന് ശേഖരിച്ചത്