Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
[[22065 സൃഷ്ടികൾ|'''കുട്ടികളുടെ രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]
[[22065 സൃഷ്ടികൾ|'''കുട്ടികളുടെ രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]
   
[[പ്രമാണം:22065 2.jpg|ലഘുചിത്രം,വായന ദിനം പതിപ്പ് പ്രകാശനം]]
[[പ്രമാണം:22065 2.jpg|ലഘുചിത്രം,വായന ദിനം പതിപ്പ് പ്രകാശനം|800px|center]]
=='''വിദ്യാരംഗം കലാസാഹിത്യവേദി'''==
=='''വിദ്യാരംഗം കലാസാഹിത്യവേദി'''==
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു

വരി 13: വരി 13:
  ദിനാചരണങ്ങൾ ,മാഗസിനുകൾ, ചുമർമാഗസിൻ, സംവാദങ്ങൾ, അഭിമുഖങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.
  ദിനാചരണങ്ങൾ ,മാഗസിനുകൾ, ചുമർമാഗസിൻ, സംവാദങ്ങൾ, അഭിമുഖങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.
  എല്ലാ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കി മാറ്റുക  
  എല്ലാ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കി മാറ്റുക  
.
===നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ===
===നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ===
  <font color=9E16A2> '''നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ'''</font color>
  <font color=9E16A2> '''നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ'''</font color>
വരി 29: വരി 28:
  രചയിതാക്കളുമായി സംവദിക്കൽ
  രചയിതാക്കളുമായി സംവദിക്കൽ
  ക്ലാസ് പി ടി എ യിൽ പുസ്തക പരിചയം  
  ക്ലാസ് പി ടി എ യിൽ പുസ്തക പരിചയം  
‌===വിദ്യാരംഗം കലാസാഹിത്യ വേദിയിൽ കുട്ടികളോട് സംവദിച്ച പ്രമൂഖർ===
===വിദ്യാരംഗം കലാസാഹിത്യ വേദിയിൽ കുട്ടികളോട് സംവദിച്ച പ്രമൂഖർ===
  ശ്രീ റഫീക്ക് അഹമ്മദ്(കവി ,ഗാനരചയിതാവ്)
  ശ്രീ റഫീക്ക് അഹമ്മദ്(കവി ,ഗാനരചയിതാവ്)
  [[പ്രമാണം:22065 rafik.JPG|ലഘുചിത്രം,|300px]]
  [[പ്രമാണം:22065 rafik.JPG|ലഘുചിത്രം,|300px]]
വരി 74: വരി 72:

  ശ്രീമതി സ്നേഹലത(അടയാളം പബ്ളിക്കേഷൻസ്)
  ശ്രീമതി സ്നേഹലത(അടയാളം പബ്ളിക്കേഷൻസ്)
[[പ്രമാണം:22065 7.jpg|ലഘുചിത്രം എക്സിബിഷൻ]]

=='''2018 ജൂൺ 19''' വായനദിനം==  
=='''2018 ജൂൺ 19''' വായനദിനം==  
വരി 90: വരി 86:
  [[പ്രമാണം:22065 6.jpg|ലഘുചിത്രം |പുസ്തക പ്രദർശനം ]]
  [[പ്രമാണം:22065 6.jpg|ലഘുചിത്രം |പുസ്തക പ്രദർശനം ]]
  [[പ്രമാണം:22065 5.jpg|ലഘുചിത്രം | അമ്മ വായന]]
  [[പ്രമാണം:22065 5.jpg|ലഘുചിത്രം | അമ്മ വായന]]
===കവിത ശില്പശാല ===
===കവിത ശില്പശാല ===
കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പൽ  
കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പൽ  
വരി 96: വരി 91:
തയ്യാറാക്കി.കവിതകൾ ചൊല്ലിയും അതിന്റെ ആസ്വാദന തലം വിശദീകരിച്ചും,ഭാഷ പ്രയോഗ ഭംഗി യെ കുറിച്ച്  
തയ്യാറാക്കി.കവിതകൾ ചൊല്ലിയും അതിന്റെ ആസ്വാദന തലം വിശദീകരിച്ചും,ഭാഷ പ്രയോഗ ഭംഗി യെ കുറിച്ച്  
വിശദീകരിച്ചും കുട്ടികളെ കൊണ്ട് കവിത എഴുതിച്ചും രസകരമായിരുന്നു ശില്പശാല .
വിശദീകരിച്ചും കുട്ടികളെ കൊണ്ട് കവിത എഴുതിച്ചും രസകരമായിരുന്നു ശില്പശാല .
===പ്രാദേശിക ലൈബ്രറി സന്ദർശനം===
===പ്രാദേശിക ലൈബ്രറി സന്ദർശനം===

[[പ്രമാണം:22065 22.jpg|ലഘുചിത്രം,|300px]]
[[പ്രമാണം:22065 22.jpg|ലഘുചിത്രം,|300px]]
വരി 110: വരി 101:
22065_25.jpg|<sub>പുസ്തക പരിചയം</sub>
22065_25.jpg|<sub>പുസ്തക പരിചയം</sub>
</gallery>
</gallery>
===എക്സിബിഷന് വേണ്ടി തയ്യാറാക്കിയ ചിത്രങ്ങൾ===
===എക്സിബിഷൻ ===

[[പ്രമാണം:22065 7.jpg|ലഘുചിത്രം എക്സിബിഷൻ|800px|center]]

[[പ്രമാണം:22065 5.png|ലഘുചിത്രം,|200pxl]]
[[പ്രമാണം:22065 5.png|ലഘുചിത്രം,|200pxl]]
വരി 118: വരി 110:

==വിദ്യാരംഗം ചിത്രങ്ങൾ==
==വിദ്യാരംഗം ചിത്രങ്ങൾ==

<gallery>
<gallery>
വരി 139: വരി 130:

  [[പ്രമാണം:Kkkoooth.JPG|,ലഘുചിത്രം]][[പ്രമാണം:Koothuuuu.JPG|,ലഘുചിത്രം]]
  [[പ്രമാണം:Kkkoooth.JPG|,ലഘുചിത്രം]][[പ്രമാണം:Koothuuuu.JPG|,ലഘുചിത്രം]]
==നാരായം സർഗ്ഗോൽസവം==
ശതാബ്ദിയോടനുബന്ധിച്ച് വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി സാഹിത്യ മൽസരങ്ങൾ നടത്തി.
തിരക്കഥാകൃത്ത് ശ്രീ കലവൂർ രവി കുമാർ ഉദ്ഘാടനം നിർവഹിച്ചു.കഥാ രതന,കവിത രചന,ഉപന്യാസം
രചന,പദ്യം ചൊല്ലൽ,പ്രസംഗം,എന്നിങ്ങനെ വിവിധ ഇനങ്ങളിലാണ് മൽസരം നടത്തിയത്.
ധാരാളം കുട്ടികൾ പങ്കെടുത്തു.സമാപന സമ്മേളനം പ്രശസ്ത കവി ശ്രീ റഫീക് അഹമ്മദ് ഉ്ഘാടനം ചെയ്തു.
[[പ്രമാണം:22965 narrayamm.jpg|,ലഘുചിത്രം|700px|center]]
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/533319" എന്ന താളിൽനിന്ന് ശേഖരിച്ചത്