"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/വിദ്യാരംഗം-17 (മൂലരൂപം കാണുക)
23:27, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 127: | വരി 127: | ||
ഞാൻ മിനിയോടും സുഹറയോടും പൊയ്ക്കൊള്ളാൻ പറഞ്ഞു. വിശപ്പില്ല എന്നും പറഞ്ഞു. അവർ ആദ്യം പോകാൻ മടിച്ചു. പിന്നെ എന്റെ നിർബന്ധത്തിനുവഴങ്ങി ഇരുവരും ഉച്ചക്കഞ്ഞി വാങ്ങാൻ പോയി. എന്റെ വയറ് വല്ലാതെ അക്ഷമമായി. അത് വിശന്നെരിയാൻ തുടങ്ങി. എൻറെ മനസ്സ് എന്തൊക്കെയോ ചികഞ്ഞെടുക്കാൻ തുടങ്ങി. മനസ്സിൽ നിന്ന് ആരോ കരഞ്ഞതു പോലെ. ഉമ്മയുടെ മുഖം ഞാൻ മനസ്സിൽ കണ്ടു. ഞാൻ ഒന്നും കഴിക്കാത്തതിനാൽ ഉമ്മ വല്ലതും കഴിച്ചിട്ടുണ്ടാകുമോ? അതോ ഉമ്മയുടെ മനസ്സിന്റെ നോവാണോ എനിക്കിപ്പോൾ വിശപ്പായി അനുഭവപ്പെടുന്നത്? ..... | ഞാൻ മിനിയോടും സുഹറയോടും പൊയ്ക്കൊള്ളാൻ പറഞ്ഞു. വിശപ്പില്ല എന്നും പറഞ്ഞു. അവർ ആദ്യം പോകാൻ മടിച്ചു. പിന്നെ എന്റെ നിർബന്ധത്തിനുവഴങ്ങി ഇരുവരും ഉച്ചക്കഞ്ഞി വാങ്ങാൻ പോയി. എന്റെ വയറ് വല്ലാതെ അക്ഷമമായി. അത് വിശന്നെരിയാൻ തുടങ്ങി. എൻറെ മനസ്സ് എന്തൊക്കെയോ ചികഞ്ഞെടുക്കാൻ തുടങ്ങി. മനസ്സിൽ നിന്ന് ആരോ കരഞ്ഞതു പോലെ. ഉമ്മയുടെ മുഖം ഞാൻ മനസ്സിൽ കണ്ടു. ഞാൻ ഒന്നും കഴിക്കാത്തതിനാൽ ഉമ്മ വല്ലതും കഴിച്ചിട്ടുണ്ടാകുമോ? അതോ ഉമ്മയുടെ മനസ്സിന്റെ നോവാണോ എനിക്കിപ്പോൾ വിശപ്പായി അനുഭവപ്പെടുന്നത്? ..... | ||
== =സൂര്യമോളുടെ മുറി (കഥ)=== | ===സൂര്യമോളുടെ മുറി (കഥ)=== | ||
''' അഞ്ജന കെ കെ 10. B ''' | ''' അഞ്ജന കെ കെ 10. B ''' | ||
<big>ആ</big>കെയുള്ള 10 സെൻറിൽ പകുതി വിറ്റാണ് വിജയകുമാർ പുതിയ വീട് ഉണ്ടാക്കുവാനുള്ള പണം ഉണ്ടാക്കിയത്. 92 കാരിയായ അമ്മയും ഭാര്യയും ഹൈസ്കൂളിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളും പ്ലസ്‌ടൂക്കാരിയായ മകളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. ഷീറ്റ്മേഞ്ഞ തീരെ സൗകര്യമില്ലാത്ത വീട്ടിൽനിന്നൊരു മോചനം കുടുംബാംഗങ്ങളെല്ലാം ആഗ്രഹിക്കുന്നു. | <big>ആ</big>കെയുള്ള 10 സെൻറിൽ പകുതി വിറ്റാണ് വിജയകുമാർ പുതിയ വീട് ഉണ്ടാക്കുവാനുള്ള പണം ഉണ്ടാക്കിയത്. 92 കാരിയായ അമ്മയും ഭാര്യയും ഹൈസ്കൂളിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളും പ്ലസ്‌ടൂക്കാരിയായ മകളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. ഷീറ്റ്മേഞ്ഞ തീരെ സൗകര്യമില്ലാത്ത വീട്ടിൽനിന്നൊരു മോചനം കുടുംബാംഗങ്ങളെല്ലാം ആഗ്രഹിക്കുന്നു. |