"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/History (മൂലരൂപം കാണുക)
22:19, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 6: | വരി 6: | ||
1933 ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടതോടുകൂടി. മലപ്പുറം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷരകേന്ദ്രം ആയി ഈ വിദ്യാലയം മാറിക്കഴിഞ്ഞിരുന്നു.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ ഒട്ടേറെ പ്രമുഖരെ സൃഷ്ടിക്കുന്നതിന് ഈ കലാലയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1980 കാലഘട്ടത്തിൽ ജില്ലയിലെ ഏറ്റവും കൂടുതൽ മുസ്ലിം പെൺകുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്ന ഖ്യാതി നേടിയിട്ടുണ്ട്. അക്കാലത്ത് ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. | 1933 ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടതോടുകൂടി. മലപ്പുറം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷരകേന്ദ്രം ആയി ഈ വിദ്യാലയം മാറിക്കഴിഞ്ഞിരുന്നു.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ ഒട്ടേറെ പ്രമുഖരെ സൃഷ്ടിക്കുന്നതിന് ഈ കലാലയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1980 കാലഘട്ടത്തിൽ ജില്ലയിലെ ഏറ്റവും കൂടുതൽ മുസ്ലിം പെൺകുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്ന ഖ്യാതി നേടിയിട്ടുണ്ട്. അക്കാലത്ത് ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. | ||
=== പഠനനിലവാരം === | === പഠനനിലവാരം === | ||
പഠനനിലവാരത്തിൽ സ്കൂൾ വളരെയേറെ മുന്നേറിയിട്ടുണ്ട് ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നല്ല വിജയശതമാനം ഉണ്ട് എന്നതിനു പുറമേ കലാ-കായിക-ശാസ്ത്രമേള മത്സരങ്ങളിൽ സ്കൂൾ വിജയം കൈവരിക്കാറുണ്ട്. | പഠനനിലവാരത്തിൽ സ്കൂൾ വളരെയേറെ മുന്നേറിയിട്ടുണ്ട് ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നല്ല വിജയശതമാനം ഉണ്ട് എന്നതിനു പുറമേ കലാ-കായിക-ശാസ്ത്രമേള മത്സരങ്ങളിൽ സ്കൂൾ വിജയം കൈവരിക്കാറുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്. 17 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 9 വിഷയങ്ങൾക്ക് A+ നേടിയവർ 7. | ||
=== സഹായങ്ങൾ === | === സഹായങ്ങൾ === | ||
സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത്, സ്ഥലം എം.എൽ.എ എം.പി തുടങ്ങിയവരുടെ സഹായസഹകരണങ്ങൾ നിസ്സീമമാണ്. കൂടാതെ സ്കൂളിനെ കോൺഫറൻസ് ഹാൾ നിർമ്മിച്ചുനൽകിയ പടിയത്ത് ബഷീർ, ഓപ്പൺ സ്റ്റേജ് നിർമ്മിച്ച തണൽ ചാരിറ്റബിൾ ട്രസ്റ്റ്, വൈജ്ഞാനിക രംഗത്ത് പ്രവർത്തിക്കുന്ന മൈൽസ് പൂർവ്വവിദ്യാർത്ഥി സംഘടന എന്നിവരുടെ സേവനങ്ങൾ ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുന്നു. സ്കൂൾ സുവർണ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ഗുരുവന്ദനം, സാഹിത്യ സല്ലാപം, ഘോഷയാത്ര എന്നീ പരിപാടികൾ സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും മികവുറ്റതായിരുന്നു. ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്ത സുവർണജൂബിലി ആഘോഷ പരിപാടികളുടെ സമാപനവും ഹയർ സെക്കൻഡറി സ്കൂൾ ഉദ്ഘാടനവും ബഹുമാന്യനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. | സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത്, സ്ഥലം എം.എൽ.എ എം.പി തുടങ്ങിയവരുടെ സഹായസഹകരണങ്ങൾ നിസ്സീമമാണ്. കൂടാതെ സ്കൂളിനെ കോൺഫറൻസ് ഹാൾ നിർമ്മിച്ചുനൽകിയ പടിയത്ത് ബഷീർ, ഓപ്പൺ സ്റ്റേജ് നിർമ്മിച്ച തണൽ ചാരിറ്റബിൾ ട്രസ്റ്റ്, വൈജ്ഞാനിക രംഗത്ത് പ്രവർത്തിക്കുന്ന മൈൽസ് പൂർവ്വവിദ്യാർത്ഥി സംഘടന എന്നിവരുടെ സേവനങ്ങൾ ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുന്നു. സ്കൂൾ സുവർണ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ഗുരുവന്ദനം, സാഹിത്യ സല്ലാപം, ഘോഷയാത്ര എന്നീ പരിപാടികൾ സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും മികവുറ്റതായിരുന്നു. ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്ത സുവർണജൂബിലി ആഘോഷ പരിപാടികളുടെ സമാപനവും ഹയർ സെക്കൻഡറി സ്കൂൾ ഉദ്ഘാടനവും ബഹുമാന്യനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. |