Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
                    മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പുരോഗതിയിൽനിന്ന് പുരോഗതിയിലേയ്ക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി. 1920 - കളിൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനമാരംഭിച്ചു. നമ്മുടെ സ്‌ക്കൂളിനെ ഇന്നു കാണുന്ന നിലയിൽ എത്തിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമവും സന്മനസ്സും ആണ്. കോടികൾ വിലമതിക്കുന്ന അഞ്ചേക്കർ സ്ഥലത്തിന്റെ മുഖ്യപങ്കും നൽകിയത് മർഹൂം എം.എ. മൂപ്പൻ അവർകളാണ്. വളരെപ്പെട്ടെന്നാണ് പാറയിൽ മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ കുഞ്ഞിബാവ സാഹിബും, എം. അബ്ദുൽ ഖാദർ ഹാജി, പി.സി. അത്തു സാഹിബ്, എം.കെ. മൂപ്പൻ, പീച്ചി മാസ്റ്റർ, തങ്ങൾ മാസ്റ്റർ  തുടങ്ങിയവരടങ്ങിയ കമ്മിറ്റി നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് സർക്കാർ നിർദേശിച്ച പ്രകാരമുള്ള ബിൽഡിങ്ങ് തയാറാക്കിയത്. ഈ മുന്നേറ്റത്തിൽ അന്നത്തെ മണ്ഡലം എം.എൽ.എ സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ സവിശേഷ താല്പര്യം എടുത്തുപറയേണ്ടതാണ്.
==ചരിത്രം==
==കൂടുതൽ ചരിത്രം==

                 1933 ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടതോടുകൂടി. മലപ്പുറം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷരകേന്ദ്രം ആയി ഈ വിദ്യാലയം മാറിക്കഴിഞ്ഞിരുന്നു.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ ഒട്ടേറെ പ്രമുഖരെ സൃഷ്ടിക്കുന്നതിന് ഈ കലാലയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1980 കാലഘട്ടത്തിൽ  ജില്ലയിലെ ഏറ്റവും കൂടുതൽ മുസ്ലിം പെൺകുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്ന ഖ്യാതി നേടിയിട്ടുണ്ട്. അക്കാലത്ത് ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/532784" എന്ന താളിൽനിന്ന് ശേഖരിച്ചത്