Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== <font color=green size=14>ഐ ടി @നിർമ്മല</font> ==  
== <font color=green size=14>ഐ ടി @നിർമ്മല</font> ==  


ഐ.ടി@സ്കൂൾ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂ‌ട്ടർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മൾ‌ട്ടിമീഡിയ ക്ലാസ്സ്മുറി ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.രണ്ട് കുട്ടികൾക്ക് ഒരു കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് ക്യാമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്റ്റോപ്പ്, വൈ ഫി നെറ്റ്വർക്ക് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാർഥികൾ എല്ലാവരും ഇന്റർനെറ്റിന്റെ ഉപയോഗം പഠനാവശ്യങ്ങൾക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു.ഐ.റ്റി.പഠനം നിർബന്ധമാക്കിയതോടെ ഒരു നല്ല ഐ,റ്റി ലാബ് ക്രമീകരീക്കാൻ സാധിച്ചിട്ടുണ്ട്. ശ്രീ.എൻ.ഡി.അപ്പച്ചൻ, മുൻ എം.എൽ.എ ,ശ്രീ.എം.പി.വീരേന്ദ്രകുമാർ എം.പി , ശ്രീ.കൃഷ്ണപ്രസാദ്  എം.എൽ.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും കംമ്പ്യുട്ടർ വാങ്ങുന്നതിനുള്ള സഹായം ലഭിച്ചിട്ടുണ്ട്.കൂടാതെ  മാനന്തവാടി  രൂപതയുടെ ക്യാംപസ് മിനിസ്ടി കംമ്പ്യൂട്ടർ സംഭാവന നൽകുകയുണ്ടായി.സുൽത്താൻ  ബത്തേരി  എം.എൽ.എ.ശ്രി.പി.കൃഷ്ണപ്രസാദിന്റെ  പ്രത്യേക താൽപര്യപ്രകാരം ഒരു  എഡ്യൂസാറ്റ് ക്ലാസ്സ് റൂം[Smart class room]ആരംഭിക്കുവാൻ ‍സാധിച്ചത് വളരെ ന്തോഷകരമാണ്.എഡ്യൂസാറ്റ്  സംവിധാനം ക്രമീകരിക്കുവാനുള്ള ക്ലാസ്സ് റൂം തയ്യാറാക്കുവാൻ കോർപ്പറേറ്റ് മാനേജർ സഹായിക്കുകയുണ്ടായി.
ഐ.ടി@സ്കൂൾ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂ‌ട്ടർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മൾ‌ട്ടിമീഡിയ ക്ലാസ്സ്മുറി ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.രണ്ട് കുട്ടികൾക്ക് ഒരു കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് ക്യാമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്റ്റോപ്പ്, വൈഫൈ നെറ്റ്‌വർക്ക് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാർഥികൾ എല്ലാവരും ഇന്റർനെറ്റിന്റെ ഉപയോഗം പഠനാവശ്യങ്ങൾക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു.ഐ.റ്റി.പഠനം നിർബന്ധമാക്കിയതോടെ ഒരു നല്ല ഐ,റ്റി ലാബ് ക്രമീകരീക്കാൻ സാധിച്ചിട്ടുണ്ട്. ശ്രീ.എൻ.ഡി.അപ്പച്ചൻ, മുൻ എം.എൽ.എ ,ശ്രീ.എം.പി.വീരേന്ദ്രകുമാർ എം.പി , ശ്രീ.കൃഷ്ണപ്രസാദ്  എം.എൽ.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും കംമ്പ്യുട്ടർ വാങ്ങുന്നതിനുള്ള സഹായം ലഭിച്ചിട്ടുണ്ട്.കൂടാതെ  മാനന്തവാടി  രൂപതയുടെ ക്യാംപസ് മിനിസ്ടി കംമ്പ്യൂട്ടർ സംഭാവന നൽകുകയുണ്ടായി.സുൽത്താൻ  ബത്തേരി  എം.എൽ.എ.ശ്രി.പി.കൃഷ്ണപ്രസാദിന്റെ  പ്രത്യേക താൽപര്യപ്രകാരം ഒരു  എഡ്യൂസാറ്റ് ക്ലാസ്സ് റൂം[Smart class room]ആരംഭിക്കുവാൻ ‍സാധിച്ചത് വളരെ ന്തോഷകരമാണ്.എഡ്യൂസാറ്റ്  സംവിധാനം ക്രമീകരിക്കുവാനുള്ള ക്ലാസ്സ് റൂം തയ്യാറാക്കുവാൻ കോർപ്പറേറ്റ് മാനേജർ സഹായിക്കുകയുണ്ടായി.
നിർമ്മലയിലെ ഐ.ടി പ്രവർത്തനങ്ങളുടെ ഒരു പ്രധാനപ്പെട്ട പങ്കാളിത്തം ഐ.ടി മേളയിലാണ്.ഐ.ടി മേളയിൽ 6 ഇനങ്ങളാണുള്ളത് .<br>
നിർമ്മലയിലെ ഐ.ടി പ്രവർത്തനങ്ങളുടെ ഒരു പ്രധാനപ്പെട്ട പങ്കാളിത്തം ഐ.ടി മേളയിലാണ്.ഐ.ടി മേളയിൽ 6 ഇനങ്ങളാണുള്ളത് .<br>
*മലയാളം ടൈപ്പിംഗ്  
*മലയാളം ടൈപ്പിംഗ്  
1,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/532639" എന്ന താളിൽനിന്ന് ശേഖരിച്ചത്