Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൽ പി സ്കൂൾ, കൊയ്പള്ളികാരാഴ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| പ്രധാന അദ്ധ്യാപകൻ= ഷെർലി എബ്രഹാം           
| പ്രധാന അദ്ധ്യാപകൻ= ഷെർലി എബ്രഹാം           
| പി.ടി.ഏ. പ്രസിഡണ്ട്= ദിവ്യ എസ്           
| പി.ടി.ഏ. പ്രസിഡണ്ട്= ദിവ്യ എസ്           
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 36245_1.jpeg ‎|
}}
}}
................................
................................
== ചരിത്രം == കൊയ്പ്പള്ളി കാരാണ്മ എൽ. പി . എസ്സിന് ഏകദേശം 160 വർഷത്തെ പാരമ്പര്യമുണ്ട്. ആദ്യകാലത്തു ഗുരുകുല വിദ്യാഭ്യാസ രീതിയിലായിരുന്നു. അയിരൂർ പടീറ്റതിൽ ശ്രീ കൊച്ചുരാമൻ ആശാനായിരുന്നു തുടങ്ങി വെച്ചത്. സംസ്‌കൃത പണ്ഡിതനായിരുന്ന ശ്രീ പദ്മനാഭൻ ജ്യോൽസ്യരുടെ പരിശ്രമ ഫലമായി 1953 ഇതു സ്കൂളായി ഉയർത്തി.
== ചരിത്രം ==  
കൊയ്പ്പള്ളി കാരാണ്മ എൽ. പി . എസ്സിന് ഏകദേശം 160 വർഷത്തെ പാരമ്പര്യമുണ്ട്. ആദ്യകാലത്തു ഗുരുകുല വിദ്യാഭ്യാസ രീതിയിലായിരുന്നു. അയിരൂർ പടീറ്റതിൽ ശ്രീ കൊച്ചുരാമൻ ആശാനായിരുന്നു തുടങ്ങി വെച്ചത്. സംസ്‌കൃത പണ്ഡിതനായിരുന്ന ശ്രീ പദ്മനാഭൻ ജ്യോൽസ്യരുടെ പരിശ്രമ ഫലമായി 1953 ഇതു സ്കൂളായി ഉയർത്തി.

1956 ൽ ശ്രീ പാർത്ഥസാരഥി സ്കൂൾ മാനേജരായി ഈ വർഷം തന്നെ ഗോവെർന്മേന്റിൽ നിന്നും ഗ്രാന്റ് ലഭിച്ചു തുടങ്ങി. 1956 മാനേജർ ]പാർത്ഥസാരഥിയുടെ സഹോദരൻ കുമാരൻ വൈദ്യൻ ആരംഭിച്ച വിഎസ് എസ് എച് എസ് കോയിപ്പള്ളികാരന്മായും ഈ ഒരേ ഗ്രൗണ്ടിൽ സ്ഥിതിചെയ്യുന്നു  

വരി 33: വരി 34:
   2004 ജൂലൈ 8 നു എൽ പി സ്‌കൂൾ മാനേജർ ശ്രീ പാർത്ഥസാരഥി മരണ പെട്ടു . തുടർന്ന്  വി  എസ്  എസ് എച്  എസ്  മാനേജരായിരുന്ന ശ്രീ കുമാരൻ വൈദ്യരുടെ ഭാര്യ ശ്രീമതി ഭവാനിയമ്മ സ്കൂൾ മാനേജരായി. ശ്രീമതി ഭവാനിയമ്മയുടെ മരണത്തെ തുടർന്ന് മകൻ ശ്രീ രാജേന്ദ്ര കുമാർ മാനേജരായി തുടരുന്നു

== ഭൗതികസൗകര്യങ്ങൾ == സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം ഒരു ഏക്കർ 22 സെന്റ്‌ ആണ് . ആകെ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. ഓരോ ഡിവിഷൻ. 5 ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ഉണ്ട്. ശുചി മുറി രണ്ട്. മൂത്രപ്പുര രണ്ട് . കളിസ്ഥലം ഉണ്ട്.
== ഭൗതികസൗകര്യങ്ങൾ ==  
സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം ഒരു ഏക്കർ 22 സെന്റ്‌ ആണ് . ആകെ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. ഓരോ ഡിവിഷൻ. 5 ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ഉണ്ട്. ശുചി മുറി രണ്ട്. മൂത്രപ്പുര രണ്ട് . കളിസ്ഥലം ഉണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 55: വരി 57:
ശ്രീമതി എസ് ജമുനാകുമാരി
ശ്രീമതി എസ് ജമുനാകുമാരി

== നേട്ടങ്ങൾ == സബ് ജില്ലാ പ്രവർത്തി പരിചയ മേളകളിൽ നേട്ടം കൈവരിക്കുന്നു. സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
== നേട്ടങ്ങൾ ==  
സബ് ജില്ലാ പ്രവർത്തി പരിചയ മേളകളിൽ നേട്ടം കൈവരിക്കുന്നു. സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#അധ്യാപന രംഗം : ശ്രീമതി കെ ഷീല ,  
#അധ്യാപന രംഗം :  
 
* ശ്രീമതി കെ ഷീല ,  
ശ്രീ  ശ്രീകുമാർ  
*ശ്രീ  ശ്രീകുമാർ  
ശ്രീമതി ജയശ്രീ  
*ശ്രീമതി ജയശ്രീ  
ഡയറ്റ് പ്രിൻസിപ്പൽ ശ്രീ കെ ആർ വിശ്വംഭരൻ  
*ഡയറ്റ് പ്രിൻസിപ്പൽ ശ്രീ കെ ആർ വിശ്വംഭരൻ  
ആതുര ശ്രിശ്രുഷ രംഗം  
*ആതുര ശ്രിശ്രുഷ രംഗം  
ഡോ ജ്യോതി കെ  
*ഡോ ജ്യോതി കെ  
ഡോ രാഗേഷ് ആർ  
*ഡോ രാഗേഷ് ആർ  
ഗവണ്മെന്റ് എംപ്ലോയീസ്  
*ഗവണ്മെന്റ് എംപ്ലോയീസ്  
ശ്രീ അനൂപ് നടേശ പണിക്കർ (എ  എം വി ഐ )
*ശ്രീ അനൂപ് നടേശ പണിക്കർ (എ  എം വി ഐ )
പോലീസ് ഓഫീസർ  ശ്രീ ശ്രീനാഥ്  
*പോലീസ് ഓഫീസർ  ശ്രീ ശ്രീനാഥ്  
അണ്ടർ സെക്രട്ടറി ശ്രീ വേണു ഗോപാൽ (സെക്രട്ടേറിയറ്റ് )
*അണ്ടർ സെക്രട്ടറി ശ്രീ വേണു ഗോപാൽ (സെക്രട്ടേറിയറ്റ് )

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:80%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 82: വരി 85:
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
 
|}
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/532190" എന്ന താളിൽനിന്ന് ശേഖരിച്ചത്