"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. തിരുവാലി (മൂലരൂപം കാണുക)
20:44, 26 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 75: | വരി 75: | ||
'''ഐ.ടി ക്ലബ്''' | '''ഐ.ടി ക്ലബ്''' | ||
2009-2010 സോഫ്റ്റ്വെയര് സ്വാതന്ത്ര്യം ഉയര്ത്തി, സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാഘോഷം സെപ്റ്റംബര് 23 -ന് നടന്നു. അതിന്റെ ഭാഗമായി കുട്ടികള്ക്ക് ഡിജിറ്റല് പെയിന്റിംഗ് , പ്രസന്റേഷന് , മലയാളം ടൈപ്പിംഗ് , വെബ് പേജ് ഡിസൈനിംഗ് എന്നിവയില് മത്സരങ്ങള് സംഘടിപ്പിക്കുകയും ചെയ്തു. വാണിയമ്പലം ഗവ. ഹയര്സെക്കന്ററി സ്ക്കൂളില് വെച്ച് നടന്ന വണ്ടൂര് ഉപജില്ല ഐ ടി മേളയില് മലയാളം ടൈപ്പിംഗ്.ല് 2ND | 2009-2010 സോഫ്റ്റ്വെയര് സ്വാതന്ത്ര്യം ഉയര്ത്തി, സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാഘോഷം സെപ്റ്റംബര് 23 -ന് നടന്നു. അതിന്റെ ഭാഗമായി കുട്ടികള്ക്ക് ഡിജിറ്റല് പെയിന്റിംഗ് , പ്രസന്റേഷന് , മലയാളം ടൈപ്പിംഗ് , വെബ് പേജ് ഡിസൈനിംഗ് എന്നിവയില് മത്സരങ്ങള് സംഘടിപ്പിക്കുകയും ചെയ്തു. വാണിയമ്പലം ഗവ. ഹയര്സെക്കന്ററി സ്ക്കൂളില് വെച്ച് നടന്ന വണ്ടൂര് ഉപജില്ല ഐ ടി മേളയില് മലയാളം ടൈപ്പിംഗ്.ല് 2ND നേടി. | ||
16-10-2009 വെള്ളിയാഴ്ച ഹൈസ്ക്കൂളില് വെച്ച് | 16-10-2009 വെള്ളിയാഴ്ച ഹൈസ്ക്കൂളില് വെച്ച് Hardware പരിശീലനം നടത്തി. ഐ.ടി കോര്ഡിനേറ്റര് പരിശീലനത്തിന് നേതൃത്വം നല്കി. | ||
'''സയന്സ് ക്ലബ്''' | '''സയന്സ് ക്ലബ്''' | ||
ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് സയന്സ് ക്ലബിന്റെ നേതൃത്വത്തില് നടത്തിയ ചാന്ദ്രവാരം പരിപാടിയില് താഴെ പറയുന്ന പ്രവര്ത്തനങ്ങള് നടത്തി. | ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് സയന്സ് ക്ലബിന്റെ നേതൃത്വത്തില് നടത്തിയ ചാന്ദ്രവാരം പരിപാടിയില് താഴെ പറയുന്ന പ്രവര്ത്തനങ്ങള് നടത്തി. | ||
*സെമിനാര് : | *സെമിനാര് :വിഷയം :ഗ്രഹണം | ||
*ക്വിസ് മത്സരം | *ക്വിസ് മത്സരം | ||
സെപ്റ്റംബര് 16 ന് ഒസോണ്ദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളില് പരിസ്ഥിതിസംരക്ഷണബോധം വളര്ത്തുന്നതിനും ക്ലാസുതല സെമിനാറുകള് സംഘടിപ്പിച്ചു. | സെപ്റ്റംബര് 16 ന് ഒസോണ്ദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളില് പരിസ്ഥിതിസംരക്ഷണബോധം വളര്ത്തുന്നതിനും ക്ലാസുതല സെമിനാറുകള് സംഘടിപ്പിച്ചു. | ||
വരി 88: | വരി 88: | ||
2009-2010 അധ്യയനവര്ഷത്തെ സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്ത് 1ന് നിര്വഹിച്ചു. | 2009-2010 അധ്യയനവര്ഷത്തെ സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്ത് 1ന് നിര്വഹിച്ചു. | ||
*യുദ്ധക്കൊതിയന്മാരായ സാമ്രാജ്യ ശക്തികള്ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് സ്കൂളില് ആഗസ്ത് ആറിന് ഹിരോഷിമദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. രാവിലെ കൂടിയ പ്രത്യക അസംബ്ലിയില് യുദ്ധ വിരുദ്ധ സന്ദേശം നല്കി. | *യുദ്ധക്കൊതിയന്മാരായ സാമ്രാജ്യ ശക്തികള്ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് സ്കൂളില് ആഗസ്ത് ആറിന് ഹിരോഷിമദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. രാവിലെ കൂടിയ പ്രത്യക അസംബ്ലിയില് യുദ്ധ വിരുദ്ധ സന്ദേശം നല്കി.യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. | ||
ക്വിറ്റ് ഇന്ത്യ | ക്വിറ്റ് ഇന്ത്യ ദിനാചരണത്തിനോടനുബന്ധിച്ച്ക്വിസ് മത്സരം സംഘടിപ്പിച്ചു. | ||