"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
19:56, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
കുറവിലങ്ങാട്- കുട്ടനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനവുമായി അധ്യാപകർ :സെന്റ് മേരീസ് ഹൈസ്കുളിലെ അധ്യാപകർ കുട്ടനാട്ടിലെ ചേന്നങ്കരി ദുരിതാശ്വാസക്യാമ്പിൽ ക്ലീനിംഗ് പ്രവർത്തനത്തിൽ ഏർപ്പെട്ടു പ്രളയബാധിതരോട് അനുഭാവം പ്രകടിപ്പിച്ചു. പ്രളയബാധിത കുട്ടനാടിലെ പുനരുദ്ധരിക്കാനുള്ള പ്രവർത്തനത്തിൽ കുട്ടികളും പങ്കുചേർന്നു. കുട്ടികളുടെ ആദ്യസംഘം കുട്ടനാട്ടിലെ മഹേന്ദ്രപുരം പ്രദേശത്ത് ദുരിതാശ്വാസപ്രവർത്തനം നടതതി. രണ്ടാമത്തെ സംഘത്തിൽ ആണ് അധ്യാപകർ പങ്കുചേർന്നത്. സ്കൂളിലെ അധ്യാപകനായ ഫാ. ജിസ് ജോൺ അമ്മനത്തുകുന്നേലിന്റെ നേതൃത്വത്തിൽ ഉള്ള രണ്ടാമത്തെ സംഘം ആണ് ചേന്നങ്കരിയിൽ ക്ലീനിംഗിനായി പോയത്. ചെളി നിറഞ്ഞ വീടുകൾ വൃത്തിയാക്കിയാണ് അധ്യാപകർ മാനവികസ്നേഹം പ്രകടമാക്കിയത്. | കുറവിലങ്ങാട്- കുട്ടനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനവുമായി അധ്യാപകർ :സെന്റ് മേരീസ് ഹൈസ്കുളിലെ അധ്യാപകർ കുട്ടനാട്ടിലെ ചേന്നങ്കരി ദുരിതാശ്വാസക്യാമ്പിൽ ക്ലീനിംഗ് പ്രവർത്തനത്തിൽ ഏർപ്പെട്ടു പ്രളയബാധിതരോട് അനുഭാവം പ്രകടിപ്പിച്ചു. പ്രളയബാധിത കുട്ടനാടിലെ പുനരുദ്ധരിക്കാനുള്ള പ്രവർത്തനത്തിൽ കുട്ടികളും പങ്കുചേർന്നു. കുട്ടികളുടെ ആദ്യസംഘം കുട്ടനാട്ടിലെ മഹേന്ദ്രപുരം പ്രദേശത്ത് ദുരിതാശ്വാസപ്രവർത്തനം നടതതി. രണ്ടാമത്തെ സംഘത്തിൽ ആണ് അധ്യാപകർ പങ്കുചേർന്നത്. സ്കൂളിലെ അധ്യാപകനായ ഫാ. ജിസ് ജോൺ അമ്മനത്തുകുന്നേലിന്റെ നേതൃത്വത്തിൽ ഉള്ള രണ്ടാമത്തെ സംഘം ആണ് ചേന്നങ്കരിയിൽ ക്ലീനിംഗിനായി പോയത്. ചെളി നിറഞ്ഞ വീടുകൾ വൃത്തിയാക്കിയാണ് അധ്യാപകർ മാനവികസ്നേഹം പ്രകടമാക്കിയത്. | ||
[[പ്രമാണം:45051 jissachan.jpg|ലഘുചിത്രം|നടുവിൽ|കുട്ടനാടിനെ ശുചീകരിക്കാനുള്ള ദൗത്യത്തിൽജിസ് അച്ചനും]] | [[പ്രമാണം:45051 jissachan.jpg|ലഘുചിത്രം|നടുവിൽ|കുട്ടനാടിനെ ശുചീകരിക്കാനുള്ള ദൗത്യത്തിൽജിസ് അച്ചനും]] | ||
'''പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവ്''' | |||
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കഴിവു തെളിയിച്ചവർ അവർക്ക് ലഭിച്ച മെഡലുകളുമായി........ | പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കഴിവു തെളിയിച്ചവർ അവർക്ക് ലഭിച്ച മെഡലുകളുമായി........ | ||
മാനേജർ റവ.ഫാദർ തോമസ് കുറ്റിക്കാട്ട്, പി റ്റി എ പ്രസിഡന്റ് ശ്രീ. ബേബി തൊണ്ടാംകുഴി, ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്കുട്ടി ജേക്കബ്ബ്, അധ്യാപകരായ സിസ്റ്റർ മെറിൻ, ശ്രീ. സിബി സെബാസ്റ്റ്യൻ, ശ്രീ.പി.എ.തോമസ് എന്നിവരോടൊപ്പം... | മാനേജർ റവ.ഫാദർ തോമസ് കുറ്റിക്കാട്ട്, പി റ്റി എ പ്രസിഡന്റ് ശ്രീ. ബേബി തൊണ്ടാംകുഴി, ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്കുട്ടി ജേക്കബ്ബ്, അധ്യാപകരായ സിസ്റ്റർ മെറിൻ, ശ്രീ. സിബി സെബാസ്റ്റ്യൻ, ശ്രീ.പി.എ.തോമസ് എന്നിവരോടൊപ്പം... | ||
[[പ്രമാണം:45051 medal winners.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:45051 medal winners.jpg|ലഘുചിത്രം|നടുവിൽ]] | ||
'''പ്രളയദുരിതത്തിൽപ്പെട്ടവർക്ക് ഒരു കൈ സഹായവുമായി കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും'''<br> | |||
പ്രളയദുരിതത്തിൽപ്പെട്ടവർക്ക് ഒരു കൈ സഹായവുമായി കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും സമാഹരിച്ച തുകയും മറ്റു വസ്തുക്കളുമായി കുട്ടനാട്ടിലെ ബ്രഹ്മപുരം ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇന്നു രാവിലെ പുറപ്പെട്ടു. 30 കുട്ടികളാണ് അധ്യാപിക സി. ലിസ്യു റാണിയുടെ നേതൃത്വത്തിൽ പുറപ്പെട്ടിരിക്കുന്നത്. ഇവർ ഒരു ദിവസം ക്യാമ്പിൽ ചിലവഴിച്ച് ക്യാമ്പിലുള്ളവർക്കു സന്നദ്ധസേവനങ്ങൾ ചെയ്യും.സന്നദ്ധസേവനത്തിനായി പുറപ്പെട്ട സംഘാഗങ്ങളെ ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബും അധ്യാപകരും ബാക്കി കുട്ടികളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. | പ്രളയദുരിതത്തിൽപ്പെട്ടവർക്ക് ഒരു കൈ സഹായവുമായി കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും സമാഹരിച്ച തുകയും മറ്റു വസ്തുക്കളുമായി കുട്ടനാട്ടിലെ ബ്രഹ്മപുരം ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇന്നു രാവിലെ പുറപ്പെട്ടു. 30 കുട്ടികളാണ് അധ്യാപിക സി. ലിസ്യു റാണിയുടെ നേതൃത്വത്തിൽ പുറപ്പെട്ടിരിക്കുന്നത്. ഇവർ ഒരു ദിവസം ക്യാമ്പിൽ ചിലവഴിച്ച് ക്യാമ്പിലുള്ളവർക്കു സന്നദ്ധസേവനങ്ങൾ ചെയ്യും.സന്നദ്ധസേവനത്തിനായി പുറപ്പെട്ട സംഘാഗങ്ങളെ ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബും അധ്യാപകരും ബാക്കി കുട്ടികളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. | ||
[[പ്രമാണം:45051 Pralayam.jpg.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:45051 Pralayam.jpg.jpg|ലഘുചിത്രം|നടുവിൽ]] | ||
''' ഔഷധത്തോട്ട നിർമ്മാണം '''<br> | |||
കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ നാഗാർജുന ഔഷധശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഔഷധത്തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം, മോൻസ് ജോസഫ് എം.എൽ.എ. ഓഷധച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഔഷധസസ്യങ്ങളുടെ തൈകൾ നട്ട് ഉദ്‌ഘാടനത്തിൽ സഹപങ്കാളികളായി. ആര്യവേപ്പ്, വയമ്പ്, അശോകം, ഓരില, അരളി, അരൂത, അടവിപ്പാല, അമൃതപ്പാല, കൊടുവേലി, അയമോദകം, അടപതിയൻ, ആടലോടകം, പതിമുഖം, കറ്റാർവാഴ, അയ്യപ്പാന തുടങ്ങിയ ഔഷധസസ്യങ്ങളടങ്ങിയ തോട്ടമാണ് ഉദ്ഘാടനം ചെയ്തത്. ഓരോ ഔഷധചെടിയോടൊപ്പം അവയുടെ പ്രാദേശികനാമം, ശാസ്ത്രീയനാമം, ഉപയോഗം എന്നിവ വിവരിക്കുന്ന പ്രദർശന ബോർഡുകളും തോട്ടത്തിൽ സ്ഥാപിച്ചു. | കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ നാഗാർജുന ഔഷധശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഔഷധത്തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം, മോൻസ് ജോസഫ് എം.എൽ.എ. ഓഷധച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഔഷധസസ്യങ്ങളുടെ തൈകൾ നട്ട് ഉദ്‌ഘാടനത്തിൽ സഹപങ്കാളികളായി. ആര്യവേപ്പ്, വയമ്പ്, അശോകം, ഓരില, അരളി, അരൂത, അടവിപ്പാല, അമൃതപ്പാല, കൊടുവേലി, അയമോദകം, അടപതിയൻ, ആടലോടകം, പതിമുഖം, കറ്റാർവാഴ, അയ്യപ്പാന തുടങ്ങിയ ഔഷധസസ്യങ്ങളടങ്ങിയ തോട്ടമാണ് ഉദ്ഘാടനം ചെയ്തത്. ഓരോ ഔഷധചെടിയോടൊപ്പം അവയുടെ പ്രാദേശികനാമം, ശാസ്ത്രീയനാമം, ഉപയോഗം എന്നിവ വിവരിക്കുന്ന പ്രദർശന ബോർഡുകളും തോട്ടത്തിൽ സ്ഥാപിച്ചു. | ||
[[പ്രമാണം:45051 Herbal.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:45051 Herbal.jpg|ലഘുചിത്രം|നടുവിൽ]] |