Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 55: വരി 55:
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.:
വിദ്യാരംഗംകലാസാഹിത്യവേദിയുടെപ്രവര്‍ത്തനംവളരെനല്ലരീതിയില്‍ഈസ്ക്കൂളില്‍നടന്നുവരുന്നുണ്ട്.
വിദ്യാരംഗംകലാസാഹിത്യവേദിയുടെപ്രവര്‍ത്തനംവളരെനല്ലരീതിയില്‍ഈസ്ക്കൂളില്‍നടന്നുവരുന്നുണ്ട്.
വരി 62: വരി 63:


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഐ ടി ക്ലബ്
2009-2010 സോഫ്റ്റ്വെയര് സ്വാതന്ത്ര്യം ഉയര്ത്തി, സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാഘോഷം സെപ്റ്റംബര് 23 -ന് നടന്നു. അതിന്റെ ഭാഗമായി കുട്ടികള്ക്ക് ഡിജിറ്റല് പെയിന്റിംഗ് , പ്രസന്റേഷന് , മലയാളം ടൈപ്പിംഗ് , വെബ് പേജ് ഡിസൈനിംഗ് എന്നിവയില് മത്സരങ്ങള് സംഘടിപ്പിക്കുകയും ചെയ്തു. വാണിയമ്പലം ഗവ. ഹയര്സെക്കന്ററി സ്ക്കൂളില് വെച്ച് നടന്ന വണ്ടൂര് ഉപജില്ല ഐ ടി മേളയില് മലയാളം ടൈപ്പിംഗ്.ല് 2ND
16-10-2009 വെള്ളിയാഴ്ച ഹൈസ്ക്കൂളില് വെച്ച് ഹാര്ഡ്വെയര് പരിശീലനം നടത്തി. ILUG പ്രവര്ത്തകനായ തോമസ് , ഐ.ടി കോര്ഡിനേറ്റര് എന്നിവര് പരിശീലനത്തിന് നേതൃത്വം നല്കി.
സയന്സ് ക്ലബ്
ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് സയന്സ് ക്ലബിന്റെ നേതൃത്വത്തില് നടത്തിയ ചാന്ദ്രവാരം പരിപാടിയില് താഴെ പറയുന്ന പ്രവര്ത്തനങ്ങള് നടത്തി.
*സെമിനാര് : അപ്പോളോ മിഷന് അന്ന് മുതല് ഇന്ന് വരെ
*ക്വിസ് മത്സരം
സെപ്റ്റംബര് 16 ന് ഒസോണ്ദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളില് പരിസ്ഥിതിസംരക്ഷണബോധം വളര്ത്തുന്നതിനും ക്ലാസുതല സെമിനാറുകള് സംഘടിപ്പിച്ചു.
സാമൂഹ്യശാസ്ത്രക്ലബ്
2009-2010 അധ്യയനവര്ഷത്തെ സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്ത് 1ന്  നിര്വഹിച്ചു.
*യുദ്ധക്കൊതിയന്മാരായ സാമ്രാജ്യ ശക്തികള്ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് സ്കൂളില് ആഗസ്ത് ആറിന് ഹിരോഷിമദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. രാവിലെ കൂടിയ പ്രത്യക അസംബ്ലിയില് യുദ്ധ വിരുദ്ധ സന്ദേശം നല്കി.
ക്വിറ്റ് ഇന്ത്യ ദിനാചരണത്തിനോടനുബന്ധിച്ച് ന്യൂസ് പേപ്പര് കട്ടിംഗുകളുടെ പ്രദര്ശനവും നടത്തി.
സെപ്റ്റംബര് 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് അധ്യാപകര്ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി.
പരിസ്ഥിതി ക്ലബ്
“എന്റെ മരം ഡയറി”ഫലപ്രദമായി കൈകാര്യം ചെയ്തു വരുന്നു.
സ്ക്കൂളും പരിസരവും വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുവാന് പരിസ്ഥിതി ക്ലബ് അംഗങ്ങള് പ്രത്യേകം ശ്രദ്ധിക്കുന്നു.
പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില് സ്ക്കൂളില് പരിസ്ഥിതി ക്വിസ് മല്സരം ,പരിസ്ഥിതിസംരക്ഷണ ബോധവത്കരണ ക്ലാസുകള് എന്നിവയും സംഘടിപ്പിച്ചു.
ഓണാഘോഷം
ഗതകാല സ്മരണളുണര്ത്തിക്കൊണ്ട് പൊന്നിന് ചിങ്ങത്തിലെ പൊന്നോണാഘോഷം വിപുലമായ പരിപാടികളോടെ സ്കൂളില് നടന്നു.  9 മണിയോടെ പൂക്കള മത്സരം ആരംഭിച്ചു  സ്കൂളങ്കണത്തില് നിറഞ്ഞാടിയ പുലിക്കളി ആഘോഷത്തിന് ഉണര്വ്വേകി.
സ്വാതന്ത്ര്യദിനാഘോഷം
ഈ വര്ഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു.  രാവിലെ 9 മണിക്ക് HM ദേശീയ പതാക ഉയര്ത്തി. 
2008-09 അധ്യയനവര്ഷം പഠനത്തില് മികവ് പുലര്ത്തിയ വിദ്യാര്ത്ഥികള്ക്കുള്ള അവാര്ഡ് ദാന പരിപാടി  ‘അവാര്ഡ് ഫെസ്റ്റ് 09″ നടത്തി.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/53147" എന്ന താളിൽനിന്ന് ശേഖരിച്ചത്