"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ് (മൂലരൂപം കാണുക)
17:11, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018→സയൻസ് ക്ലബ്ബ്
വരി 93: | വരി 93: | ||
42014-APJ.jpg | 42014-APJ.jpg | ||
</gallery> | </gallery> | ||
=== പരിസ്ഥിതി ക്ലബ് === | |||
പരിസ്ഥിതി ക്ലബിന്റെ നേതൃത്വം വഹിക്കുന്നത് HS വിഭാഗത്തിൽ<font color=green>'''ശ്രീമതി സിന്ധു എസ്'''</font> UP വിഭാഗത്തിൽ <font color=green>'''ശ്രീമതി കവിത കെ എസ്'''</font> എന്നിവരാണ്. ക്ലബ്ബിൽ 50ഓളം വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുണ്ട്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിവിധ സസ്യങ്ങളുടെ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിനപാട്ടുകൾ, നാടകം ,ലേഖനം എന്നിവ അവതരിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനാമത്സരം നടത്തി | |||
===ഗണിതക്ലബ്ബ് === | ===ഗണിതക്ലബ്ബ് === | ||
ഗണിതക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് <font color=green>'''ശ്രീമതി.പ്രിയ എസ് '''</font>ആണ്.ജൂൺ14ന് ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ ഗണിതക്ലബ്ബ് കൂടി.കൺവീനർ പ്രിയ ക്ലബ്ബിന്റെ ആവശ്യകതയും പ്രാധാന്യവും വിശദീകരിച്ചു. കുട്ടികളിൽ നിന്നും പ്രസിഡണ്ട്,സെക്രട്ടറി, ട്രഷറർ ഇങ്ങനെ മൂന്നുപേരടങ്ങുന്ന ഭരണസമിതി രൂപീകരിച്ചു. തുടർന്ന്5 മുതൽ 10വരെ ക്ലാസ്സിൽ നിന്ന് ഓരോ കൺവീനർമാരെ തിരഞ്ഞടുത്തു.ജൂലൈമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ഗണിത അസംബ്ലി കൂടി. ഗണിതപ്രാർത്ഥന,കുട്ടികൾക്കായി കുസൃതിച്ചോദ്യം നൽകി. ഉത്തരങ്ങൾ എഴുതി സമർപ്പിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സ്കൂൾതലത്തിൽ ഗണിതപതിപ്പ് തയ്യാറാക്കുന്നതിനുവേണ്ടി കുട്ടികളിൽനിന്നും സൃഷ്ടികൾ ശേഖരിച്ചു തുടങ്ങി. | ഗണിതക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് <font color=green>'''ശ്രീമതി.പ്രിയ എസ് '''</font>ആണ്.ജൂൺ14ന് ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ ഗണിതക്ലബ്ബ് കൂടി.കൺവീനർ പ്രിയ ക്ലബ്ബിന്റെ ആവശ്യകതയും പ്രാധാന്യവും വിശദീകരിച്ചു. കുട്ടികളിൽ നിന്നും പ്രസിഡണ്ട്,സെക്രട്ടറി, ട്രഷറർ ഇങ്ങനെ മൂന്നുപേരടങ്ങുന്ന ഭരണസമിതി രൂപീകരിച്ചു. തുടർന്ന്5 മുതൽ 10വരെ ക്ലാസ്സിൽ നിന്ന് ഓരോ കൺവീനർമാരെ തിരഞ്ഞടുത്തു.ജൂലൈമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ഗണിത അസംബ്ലി കൂടി. ഗണിതപ്രാർത്ഥന,കുട്ടികൾക്കായി കുസൃതിച്ചോദ്യം നൽകി. ഉത്തരങ്ങൾ എഴുതി സമർപ്പിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സ്കൂൾതലത്തിൽ ഗണിതപതിപ്പ് തയ്യാറാക്കുന്നതിനുവേണ്ടി കുട്ടികളിൽനിന്നും സൃഷ്ടികൾ ശേഖരിച്ചു തുടങ്ങി. |