|
|
വരി 73: |
വരി 73: |
| [[പ്രമാണം:38105-thaliru.jpg|ലഘുചിത്രം]] | | [[പ്രമാണം:38105-thaliru.jpg|ലഘുചിത്രം]] |
| ]] | | ]] |
| ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സ്കൂൾ പർലമെന്റെറി വ്യവസ്ഥ എന്നും ഈ വിദ്യാലയത്തിൽ തുടർന്ന്പോരു
| | കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചു.അതിലെ ഏതാനും താളുകൾ പങ്കു വയ്ക്കുന്നു |
| ന്നുണ്ട് .ഈ വ്യവസ്ഥിതിയെ കുറച്ചുകൂടി ജനാധിപത്യരീതിയിലും , ക്രിയാത്മകമായും പ്രവർത്തിപ്പിക്കുന്നതിന്റെ അടിസ്ഥാന
| |
| ത്തിലാണ് ക്ലാസ്സ്സഭ എന്ന ആശയം രണ്ട് വർഷം മുമ്പേ നടപ്പിലാക്കിയത് . ആദ്യഘട്ടത്തിൽ കേവലം ക്ലസ്സിലെ
| |
| കുട്ടികളുടെ ക്ഷേമകാര്യങ്ങൾക്കും , അവരിൽ അന്തർലീനമായ കലാ, കായിക, സാഹിത്യപ്രതിഭകളെ പ്രോൽസാഹിപ്പി | |
| ക്കുവാനും മാത്രമായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സജീവമായി പ്രവർത്തിച്ചു പോന്ന ഇത്തരം [[ ക്ലാസ്സ്സഭ]]
| |
| കളിലൂടെ പ്രതിഭാധനരായഅനേകം വിദ്യാർത്ഥിളികളെ കണ്ടെത്തുവാൻ സാധിക്കുകയും ജില്ലകളിലും ,സംസ്ഥാനത്തും പഠനാനുബന്ധ
| |
| പ്രവർത്തനങ്ങളിൽ ഉന്നത വിജയം നേടുവാനും സാധിച്ചു.
| |
| ഇതിന്റെ തുടർച്ച എന്നതുകൊണ്ട് ക്ലാസ്സ്സഭകൾ അക്കദമിക മേഖലയിലേക്ക് വ്യാപിപ്പിച്ചുകൂടാ എന്ന തിരിച്ചറിവിന്റെ അടിസ്ഥനത്തിൽ എല്ലാ സബ്‌ജക്‌ട് ഗ്രൂപ്പ്കളോടും സെമിനാർ നടത്തുവാൻ
| |
| ആവശ്യപ്പെട്ടതനുസരിച്ച് ഉണ്ടക്കപ്പെട്ടതാണ് അക്കാദമികമികവിൽ ''ക്ലാസ് സഭ"എന്ന മുദ്രാവാക്യം.ഒരു മാസക്കാലം നീണ്ട ചർച്ചകൾക്കും, തീരുമാനങ്ങൾക്കും ഒടുവിലാണ് പുതിയരൂപത്തിലും ഭാവത്തിലുമുള്ള ക്ലാസ്സ് സഭകൾ രൂപപ്പെട്ടത് .
| |
| [[പ്രമാണം:DSd81Cgu 0016.resized.JPG|thumb|250px|ക്ലാസ്സ്‌സഭ]] | | [[പ്രമാണം:DSd81Cgu 0016.resized.JPG|thumb|250px|ക്ലാസ്സ്‌സഭ]] |
| *നവപ്രഭ | | *നവപ്രഭ |