Jump to content
സഹായം

"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
20012-lk3.jpg|ലിറ്റിൽ കൈറ്റ്സ് ID Card
20012-lk3.jpg|ലിറ്റിൽ കൈറ്റ്സ് ID Card
</gallery></center>
</gallery></center>
  '''ഏകദിന ക്യാമ്പ്'''
  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലനം ജൂൺ 30 ന് നടന്നു. RP മാരായ ഷംസുദ്ധീൻ മാസ്റ്ററും പ്രകാശ് മാസ്റ്ററും കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ചും അവരുടെ ചുമതലകളെ കുറിച്ചും വിശദീകരിച്ചു.ഹൈടെക് റൂമുകളുടെ പരിപാലനത്തെ കുറിച്ചും വിശദീകരിച്ചു. ഹൈടെക് റൂമുകളുടെ പരിപാലനത്തെ കുറിച്ച് വിശദമായ ക്ലാസും നടന്നു.10 മുതൽ 4 വരെ നടന്ന ക്യാമ്പിൽ കൊടുമുണ്ട ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സും പങ്കെടുത്തു.
<Center>
[[ചിത്രം:20012-LK1.jpg|400px]]</center>
  ''' യൂണിറ്റ് തല ക്യാമ്പ്'''
 
  സെപ്തംബർ ഏഴിന് സ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തല ക്യാമ്പ് നടന്നു. RP ആയി സ്കൂൾ SITC യു. അബ്ദു റഹിം മാസ്റ്റർ, കൈറ്റ് മാസ്റ്റർ,കൈറ്റ് മിസ്ട്രസ്സ് എന്നിവർ പരിശീലകരായി. 39 കുട്ടികൾ പങ്കെടുത്തു. ആ നിമേഷൻ വീഡിയോ എഡിറ്റിംഗ് ,audacity,Open Shot video editor എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് വീഡിയോയും ശബ്ദവും കൂട്ടി ച്ചേർക്കുന്നതിനുള്ള പരിശീലനമാണ് നടന്നത്.
മികച്ച പ്രകടനം കാഴ്ചവച്ച 4 കുട്ടികളെ ഉപജില്ലാ തല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
<center>
[[ചിത്രം:20012-LK2.jpg|400px]]
</center>
752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/531158" എന്ന താളിൽനിന്ന് ശേഖരിച്ചത്