"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:19, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018→എന്റെ നാട്
വരി 11: | വരി 11: | ||
Ckl12.jpeg | Ckl12.jpeg | ||
</gallery> | </gallery> | ||
ചരിത്രപരമായി പ്രധാനപ്പെട്ട ഒരു സ്ഥലമാണ്അഞ്ചുതെങ്ങുകോട്ട. പണ്ട് ഇത്പോർട്ടുഗീസുകാരുടെ കൈവശമായിരുന്നു.പിൽക്കാലത്ത് ഇത് ബ്രിട്ടീഷുകാരുടെ കൈവശമായി.ആറ്റിങ്ങൽ റാണിയുടെ അനുമതിയോടെ ബ്രിട്ടീഷുകാർ അവിടെ കോട്ട പണിതു.ഇംഗ്ലണ്ടിൽ നിന്നുള്ള കപ്പലുകൾക്കുള്ള നിർദ്ദേശങ്ങൾ കൊടുക്കുന്നതിനു വേണ്ടിയാണ് ഇത് നിർമ്മിച്ചത്. | ചരിത്രപരമായി പ്രധാനപ്പെട്ട ഒരു സ്ഥലമാണ്അഞ്ചുതെങ്ങുകോട്ട. പണ്ട് ഇത്പോർട്ടുഗീസുകാരുടെ കൈവശമായിരുന്നു.പിൽക്കാലത്ത് ഇത് ബ്രിട്ടീഷുകാരുടെ കൈവശമായി.ആറ്റിങ്ങൽ റാണിയുടെ അനുമതിയോടെ ബ്രിട്ടീഷുകാർ അവിടെ കോട്ട പണിതു.ഇംഗ്ലണ്ടിൽ നിന്നുള്ള കപ്പലുകൾക്കുള്ള നിർദ്ദേശങ്ങൾ കൊടുക്കുന്നതിനു വേണ്ടിയാണ് ഇത് നിർമ്മിച്ചത്. വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള നിരവധി ടൂറിസ്റ്റുകേന്ദ്രങ്ങളും ഇവിടെയുണ്ട്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് പെരുമാതുറയിൽ സ്ഥിതിചെയ്യുന്ന ബീച്ച്. കടലും കായലും ഒരുമിക്കുന്ന മുതലപ്പൊഴി. വാമനപുരം നദിയിൽ പുളിമൂട്ടിൽക്കടവ് എന്ന സ്ഥലത്ത് എല്ലാ വർഷവും ഓണനാളിൽ ജലോത്സവം സംഘടിപ്പിക്കാറുണ്ട്. | ||
<gallery> | <gallery> | ||
Ckl13.jpeg | Ckl13.jpeg | ||
വരി 17: | വരി 18: | ||
</gallery> | </gallery> | ||
അനുഗ്രഹീത കലാകാരൻമാരാൽ സമ്പുഷ്ടമാണ് ഈ കൊച്ചുഗ്രാമം.ലോകപ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മ ജനിച്ചത് ചിറയിൻകീഴ് താലൂക്കിലാണ്.അതുപോലെ മഹാകവി കുമാരനാശാൻ ജനിച്ചത് ചിറയിൻകീഴ് താലൂക്കിൽ കായിക്കര എന്ന ഗ്രാമത്തിലാണ്.പ്രസിദ്ധ സിനിമാതാരം ശ്രീ.പ്രേംനസീർ, ശ്രീ.ഭരത്ഗോപി,ശ്രീ.ജി.ശങ്കരപ്പിള്ള,ശ്രീ.ജി കെ.പിള്ള, ശ്രീമതി ജസ്റ്റിസ് ഡി ശ്രീദേവി എന്നിങ്ങനെ പ്രശസ്തരായ നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് ചിറയിൻകീഴ്. | അനുഗ്രഹീത കലാകാരൻമാരാൽ സമ്പുഷ്ടമാണ് ഈ കൊച്ചുഗ്രാമം.ലോകപ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മ ജനിച്ചത് ചിറയിൻകീഴ് താലൂക്കിലാണ്.അതുപോലെ മഹാകവി കുമാരനാശാൻ ജനിച്ചത് ചിറയിൻകീഴ് താലൂക്കിൽ കായിക്കര എന്ന ഗ്രാമത്തിലാണ്.പ്രസിദ്ധ സിനിമാതാരം ശ്രീ.പ്രേംനസീർ, ശ്രീ.ഭരത്ഗോപി,ശ്രീ.ജി.ശങ്കരപ്പിള്ള,ശ്രീ.ജി കെ.പിള്ള, ശ്രീമതി ജസ്റ്റിസ് ഡി ശ്രീദേവി എന്നിങ്ങനെ പ്രശസ്തരായ നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് ചിറയിൻകീഴ്. | ||