"കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(' കേരളത്തിന്റെ മധ്യഭാഗത്ത് എറണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 2: | വരി 2: | ||
1963 ൽ ഇന്ന് ഹയർസെക്കണ്ടറിസ്ക്കൂളായി ഉയർത്തപ്പെട്ട വിമലമാതാ യു.പി.സ്ക്കൂൾ ആരംഭിച്ചു.അന്നത്തെ തൊടുപുഴ എം.എൽ.എ ആയ പരേതനായ സി.എ. മാത്യു ചൂരാപ്പുഴയുടെ പരിശ്രമം ഇതിന് പിന്നിൽ ഉണ്ടായിരുന്നു.പള്ളിക്ക് അനുവദിച്ചുകിട്ടിയ വിദ്യാലയത്തിന്റെ നടത്തിപ്പു ചുമതലയും പിന്നീട് മാനേജ്മെന്റും ആരാധനാസന്യാസിനി സമൂഹത്തെഏൽപ്പിക്കുകയായിരുന്നു.1983 ൽ ഹൈസ്ക്കൂളായും 2004 ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ടു. | 1963 ൽ ഇന്ന് ഹയർസെക്കണ്ടറിസ്ക്കൂളായി ഉയർത്തപ്പെട്ട വിമലമാതാ യു.പി.സ്ക്കൂൾ ആരംഭിച്ചു.അന്നത്തെ തൊടുപുഴ എം.എൽ.എ ആയ പരേതനായ സി.എ. മാത്യു ചൂരാപ്പുഴയുടെ പരിശ്രമം ഇതിന് പിന്നിൽ ഉണ്ടായിരുന്നു.പള്ളിക്ക് അനുവദിച്ചുകിട്ടിയ വിദ്യാലയത്തിന്റെ നടത്തിപ്പു ചുമതലയും പിന്നീട് മാനേജ്മെന്റും ആരാധനാസന്യാസിനി സമൂഹത്തെഏൽപ്പിക്കുകയായിരുന്നു.1983 ൽ ഹൈസ്ക്കൂളായും 2004 ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ടു. | ||
19-ംനൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈപ്രദേശങ്ങൾ ഭരിച്ചിരുന്നത് മഞ്ഞള്ളൂർ കർത്താക്കളായിരുന്നു.കർത്താക്കളുടെ ഭരണകേന്ദ്രമായിരുന്നകോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത് നീർക്കോലിപ്പാറക്കപ്പുറവും ആലുങ്കമാരിക്ക് പടിഞ്ഞാറുമായിരുന്നു. 1950വരെ നാംതിരുവിതാംകൂറുകാരായിരുന്നല്ലോ.എങ്കിലും ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ നിർണ്ണായകമായപങ്ക് വഹിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.1928 ൽ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സേവാദൾ പ്രസ്ഥാനത്തിൽ നമ്മുടെ നാട്ടുകാരനായ തടത്തിൽ മാത്തൻ കർത്ത എറണാകുളം ജില്ലയിലെ അധിനായക് പദവിവരെ എത്തിചേർന്നുവെന്നത് അഭിമാനാർഹമാണ്. | |||
==അഞ്ചലാഫീസ്== | |||
ഇപ്പോൾ പോസ്റ്റോഫീസ് പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നു അഞ്ചലാഫീസ്. നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും കത്തുകളയയ്ക്കാൻ അഞ്ചൽ സമ്പ്രദായവും , ഇവിടന്ന് വെളിയിലേക്കുള്ള കത്തിടപാടുകൾക്ക് തപാൽ സമ്പ്രദായവുമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. കദളിക്കാട്ട് അക്കാലത്ത് അഞ്ചലാഫീസിനു പുറമേ തപാലാഫീസും പ്രവർത്തിച്ചിരുന്നു. പിരളിമറ്റം റോഡിലുള്ള ഒരു പഴയ ഇരുനിലക്കെട്ടിടത്തിലായിരുന്നു തപാലാഫീസ് പ്രവർത്തിച്ചിരുന്നത്. 1951-ൽ തിരു-കൊച്ചിയിലെ അഞ്ചൽ സമ്പ്രദായം അഖിലേന്ത്യ തപാൽ വകുപ്പിൽ ലയിക്കുന്നതുവരെ രണ്ട് ആഫീസുകളും ഇവിടെ പ്രവർത്തിച്ചിരുന്നു. | |||
==പാണപാറ== | |||
കദളിക്കാട് കവലയിൽ നിന്നുള്ള പിരളിമറ്റം റോഡിന്റെ വലതുവശത്തായി പാണപാറ എന്ന പേരിൽ ഒരു മല സ്ഥിതിചെയ്യുന്നുണ്ട്.പുലയ, പറയ സമുദായത്തിൽപ്പെട്ടവരായിരുന്നു ഈ മലയിലെ ആദിമനിവാസികളധികവും. മലമുകളിൽ അവരുടെ പ്രാചീനമായ ഒരു ശിവക്ഷേത്രമുണ്ട്. | |||
പാണപാറ ക്ഷേത്രം | |||
==പാണപാറ ശിവക്ഷേത്രം== | |||
. | |||
==മഞ്ഞള്ളൂർ കർത്താക്കൾ== | |||
19-ംനൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈപ്രദേശങ്ങൾ ഭരിച്ചിരുന്നത് മഞ്ഞള്ളൂർ കർത്താക്കളായിരുന്നു.കർത്താക്കളുടെ ഭരണകേന്ദ്രമായിരുന്നകോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത് നീർക്കോലിപ്പാറക്കപ്പുറവും ആലുങ്കമാരിക്ക് പടിഞ്ഞാറുമായിരുന്നു. | |||
==ശ്രീ മാത്തൻ കർത്താതടത്തിൽ==. | |||
1928 ൽ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സേവാദൾ പ്രസ്ഥാനത്തിൽ നമ്മുടെ നാട്ടുകാരനായ തടത്തിൽ മാത്തൻ കർത്ത എറണാകുളം ജില്ലയിലെ അധിനായക് പദവിവരെ എത്തിചേർന്നുവെന്നത് അഭിമാനാർഹമാണ്. | |||
==തൊടുപുഴ - മൂവാറ്റുപുഴ റോഡ്== | |||
കദളിക്കാടിന്റെ സാമൂഹ്യവും, സാമ്പത്തികവുമായ വളർച്ചയ്ക്ക് ഏറെ സഹായിച്ചത് തൊടുപുഴ മൂവാറ്റുപുഴ റോഡിന്റെ നിർമ്മാണമായിരുന്നു. മഞ്ഞള്ളൂർ പഞ്ചായത്തിന്റ ഹൃദയഭാഗത്തുകൂടിയാണ് ഈ റോഡ് കടന്നുപോകുന്ന്. | |||
==മഞ്ഞള്ളൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം== | |||
മഞ്ഞള്ളൂർ ആലുങ്കമാരിയിലാണ് ശ്രീധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തുല്യശക്തികളുള്ള ധർമ്മശാസ്താവിന്റെയും ദേവിയുടേയും പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്.1076 ൽ ആദ്യശ്രീകോവിൽ തീർത്ത് ചോറ്റാനികരയിൽനിന്നുകൊണ്ടുവന്ന ദേവിചിത്രം വച്ച് പൂജയാരംഭിച്ചു. പ്രശ്നവിധിയനുസരിച്ച് വൈകാതെതന്നെ ശ്രീശാസ്താവിന്റെ ചിത്രമെത്തിക്കുകയും മറ്റൊരുശ്രീകോവിൽ തീർത്ത് അതിൽ പൂജയാരംഭിക്കുകയും ചെയ്തു | |||