"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
12:11, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
വ | വ | ||
== പ്രധാന സേവനകേന്ദ്രങ്ങൾ == | == പ്രധാന സേവനകേന്ദ്രങ്ങൾ == | ||
===കറൻറ് കറന്റ് സെന്റർ=== | |||
25 വർഷത്തിലേറെ കാലമായി വിദ്യാഭ്യാസ - സാമൂഹ്യ - സാംസ്കാരിക രംഗത്ത് കല്പകഞ്ചേരിയുടെ കൈത്താങ്ങായി പ്രവർത്തിക്കുന്ന സേവന കേന്ദ്രം ആണ് കറന്റ് സെന്റർ. അതിവിശാലമായ വായനശാലയും മൂവായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും അതിലുൾപ്പെടുന്നു. രാവിലെ 7 മണി മുതൽ 9 മണി വരെയാണ് വായനശാല പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ് പത്രം അടക്കം ഏഴു ദിനപത്രങ്ങളും പത്തോളം ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനശാലയിൽ ഉണ്ട്. കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസവളർച്ചക്ക് കറന്റ് സെന്റർ നൽകുന്ന പിന്തുണ ഏറെ ശ്രദ്ധേയമാണ്. | |||
===ഒരുമ=== | |||
പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തിന് ഊന്നൽനൽകി സാമൂഹ്യസേവനരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ഒരുമ. കല്പകഞ്ചേരി വ്യവസായ പ്രമുഖനായ പടിയത്ത് ബഷീറാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. ഒരുമയുടെ പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹം ഭാരത് സ്കൗട്ട് & ഗൈഡ‌്സിന്റെ കുറ്റിപ്പുറം സബ്ജില്ലയുടെകൂടി ചാർജുള്ള ഡിസ്ട്രിക്ട് കമ്മീഷണറാണ്. | |||
== പ്രധാന തൊഴിൽ == | == പ്രധാന തൊഴിൽ == | ||
വ | വ |