Jump to content
സഹായം

"ഇ വിദ്യാരംഗം സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

150 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 76: വരി 76:
             ശുഭദിനം!
             ശുഭദിനം!
== ആസ്വാദനക്കുറിപ്പ്  ==
== ആസ്വാദനക്കുറിപ്പ്  ==
ആസ്വാദനക്കുറിപ്പ് നമ്മൾ കാണാത്തത് കാണുകയും നന്ദി കാണിക്കുകയും നമ്മൾ കേൾക്കാത്തത് കേൾക്കുകയും നമ്മെ കേൾപ്പിക്കുകയും ചെയ്യുന്ന കഥാകാരിയാണ് പ്രിയ എ എസ് പ്രിയ എസ്സിൻറെ കഥകൾ എന്ന പുസ്തകത്തിലെ കഥകളിൽ ഒന്നാണ് ഏടത്തിയുടെ കുപ്പിവളകൾ കഥയുടെ പുതിയൊരു ലോകത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന അനുഗ്രഹീത എഴുത്തുകാരിയും കൂടിയാണ് പ്രിയ എ എസ് durg ഏടത്തിയുടെ കുപ്പിവളകൾ എന്ന കഥ വളരെ മനോഹരമായ കഥയാണ് നന്ദന രേവതി ജയദീപ് എന്നിവരാണ് ഈ കഥയിലെ കഥാപാത്രങ്ങൾ durg ഏടത്തിയുടെ കുപ്പിവളകള് കുറിച്ചാണ് ഈ കഥയിൽ പറയുന്നത് ടെലിഫിലിം ബോക്സിലും എല്ലാത്തിലും നിറയെ ഒന്നനങ്ങിയാൽ പൊട്ടിച്ചിരിക്കുന്ന കുപ്പിവളകൾ ആയിരുന്നു durg ഏടത്തിയുടെ എവിടെപ്പോയാലും നന്ദന ദുർഗതിക്ക് കുപ്പിവള വാങ്ങുമായിരുന്നു durg ഏടത്തി എൻജിനോട് എല്ലാം പിണങ്ങിയാലും കുപ്പിവളകള് മാത്രം പിണങ്ങില്ല അവരിന്നും തികഞ്ഞ സൗഹൃദത്തിലാണ് കുപ്പിവളകളുടെ ഏതോ നല്ല ദിവസങ്ങളിലെ തുടുത്ത മുഖമുള്ള സൂര്യനെ ഓർമ്മിച്ച് ആവണം കുപ്പിവളകളോ മതിവരുവോളം ചിരിച്ചുകൊണ്ട് അവൾ പറയുന്നത് ദുർഗ ഏടത്തിയുടെ ഷെൽഫിൽ ഇപ്പോഴും പുസ്തകം വയ്ക്കാറില്ല പ്രമേയസ്വീകരണത്തിലും അപൂർവതയും രചനാശൈലിയിൽ വ്യത്യസ്തതയും വരികൾക്കിടയിലെ നർമ്മ മധുരവും കൊണ്ട് അനുവാചക അനുവാചകർക്ക് പ്രിയപ്പെട്ടതാകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും
              നമ്മൾ കാണാത്തത് കാണുകയും നമ്മെ കാണിക്കുകയും, നമ്മൾ കേൾക്കാത്തത് കേൾക്കുകയും നമ്മെ കേൾപ്പിക്കുകയും ചെയ്യുന്ന കഥാകാരിയാണ് പ്രിയ. . എസ്. പ്രിയ. എ. എസ്സിന്റെ കഥകൾ എന്ന പുസ്തകത്തിലെ കഥകളിൽ ഒന്നാണ് ഏടത്തിയുടെ കുപ്പിവളകൾ. കഥയുടെ പുതിയൊരു ലോകത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന അനുഗ്രഹീത എഴുത്തുകാരിയും കൂടിയാണ് പ്രിയ. . എസ്.
            ദുർഗ്ഗേടത്തിയുടെ കുപ്പിവളകൾ എന്ന കഥ വളരെ മനോഹരമായ കഥയാണ്. നന്ദന രേവതി ജയദീപ് എന്നിവരാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. ദുർഗ്ഗേടത്തിയുടെ കുപ്പിവളകളെക്കുറിച്ചാണ് ഈ കഥയിൽ പറയുന്നത്. ഷെൽഫിലും ബോക്സിലും എല്ലാത്തിലുംനിറയെ ഒന്നനങ്ങിയാൽ പൊട്ടിച്ചിരിക്കുന്ന കുപ്പിവളകളായിരുന്നു ദുർഗ്ഗേടത്തിയുടേത്.  എവിടെപ്പോയാലും നന്ദന ദുർഗ്ഗേടത്തിക്ക് കുപ്പിവള വാങ്ങുമായിരുന്നു. ദുർഗ്ഗേടത്തി എന്തിനോടെല്ല്ലാം പിണങ്ങിയാലും കുപ്പിവളകളോട് മാത്രം പിണങ്ങില്ല. അവരിന്നും തികഞ്ഞ സൗഹൃദത്തിലാണ് കുപ്പിവളകളോട്. ഏതോ നല്ല ദിവസങ്ങളിലെ തുടുത്ത മുഖമുള്ള സൂര്യനെ ഓർമ്മിച്ച് ആവണം കുപ്പിവളകളോട് മതിവരുവോളം ചിരിച്ചുകൊള്ളൂ എന്ന് ആർദ്രതയോടെ അവൾ പറയുന്നത്. ദുർഗ്ഗേടത്തിയുടെ ഷെൽഫിൽ ഇപ്പോഴും പുസ്തകങ്ങൾ വയ്ക്കാറില്ല.
            പ്രമേയസ്വീകരണത്തിലെ അപൂർവതയും, രചനാശൈലിയിലെ വ്യത്യസ്തതയും, വരികൾക്കിടയിലെ നർമ്മമധുരവുംകൊണ്ട് അനുവാചകർക്ക് പ്രിയപ്പെട്ടതാകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും.
 
== ആസ്വാദനക്കുറിപ്പ്  ==
== ആസ്വാദനക്കുറിപ്പ്  ==
'''സ്നേഹ. കെ. 8. B'''
'''സ്നേഹ. കെ. 8. B'''
             വൈവിധ്യമാർന്ന കഥാപ്രപഞ്ചത്തിന്റെ ദീപ്തസൗന്ദര്യം നിറഞ്ഞ മികവുറ്റ കഥകൾ രചിച്ച ഒരു കഥാകൃത്താണ് സി രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ മൃതസഞ്ജീവനി എന്ന പുസ്തകത്തിലെ കാവിലെ ദേവതകൾ എന്ന കഥയെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. പണ്ടത്തെ നാട്ടിൻപുറങ്ങളിൽ കാണുന്ന കാവുകളെ കുറിച്ചും അവിടത്തെ വന്യജീവികളെ കുറിച്ചുമാണ് ഈ കഥയിൽ പൊതുവേ കഥാകൃത്ത് പറയുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ പാഞ്ചി എന്ന ഡോക്ടറും ഭർത്താവുമാണ്.  ഡോക്ടറും ഭർത്താവ് വന്യജീവികളോട് സ്നേഹം ഉള്ളവനാണ്.
             വൈവിധ്യമാർന്ന കഥാപ്രപഞ്ചത്തിന്റെ ദീപ്തസൗന്ദര്യം നിറഞ്ഞ മികവുറ്റ കഥകൾ രചിച്ച ഒരു കഥാകൃത്താണ് സി രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ മൃതസഞ്ജീവനി എന്ന പുസ്തകത്തിലെ കാവിലെ ദേവതകൾ എന്ന കഥയെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. പണ്ടത്തെ നാട്ടിൻപുറങ്ങളിൽ കാണുന്ന കാവുകളെ കുറിച്ചും അവിടത്തെ വന്യജീവികളെ കുറിച്ചുമാണ് ഈ കഥയിൽ പൊതുവേ കഥാകൃത്ത് പറയുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ പാഞ്ചി എന്ന ഡോക്ടറും ഭർത്താവുമാണ്.  ഡോക്ടറും ഭർത്താവ് വന്യജീവികളോട് സ്നേഹം ഉള്ളവനാണ്.
             ഈ കഥയിൽ വന്യജീവികൾക്ക് പ്രാധാന്യം നൽകുന്നു. ജീവനുള്ള കളിപ്പാട്ടങ്ങളാണ് വന്യജീവികൾ എന്നായിരുന്നു സാരം. ഇതാണ് ഈ കഥയിലെ അവസാന വാചകങ്ങൾ.
             ഈ കഥയിൽ വന്യജീവികൾക്ക് പ്രാധാന്യം നൽകുന്നു. ജീവനുള്ള കളിപ്പാട്ടങ്ങളാണ് വന്യജീവികൾ എന്നായിരുന്നു സാരം. ഇതാണ് ഈ കഥയിലെ അവസാന വാചകങ്ങൾ.
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529559" എന്ന താളിൽനിന്ന് ശേഖരിച്ചത്