"ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/History (മൂലരൂപം കാണുക)
10:01, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''വളർച്ചയുടെ പടവുകൾ''' | <font color="blue>'''വളർച്ചയുടെ പടവുകൾ'''</font color><br/> | ||
1952 ഗവൺമെൻറ് എൽ. പി. സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1967 മുതൽ അപ്പർപ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു. 1974 ൽ ആണ് ഹൈസ്കൂളായി മാറിയത്. സ്കൂളിൻറെ ചരിത്രവും സ്വാധീനവും ഈ പഞ്ചായത്തിൽ മാത്രം ഒതുങ്ങുന്നതല്ല. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ, ചെറുവാടി, പന്നിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഇവിടെ പഠിക്കാൻ കുട്ടികൾ എത്തിയിരുന്നു. | 1952 ഗവൺമെൻറ് എൽ. പി. സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1967 മുതൽ അപ്പർപ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു. 1974 ൽ ആണ് ഹൈസ്കൂളായി മാറിയത്. സ്കൂളിൻറെ ചരിത്രവും സ്വാധീനവും ഈ പഞ്ചായത്തിൽ മാത്രം ഒതുങ്ങുന്നതല്ല. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ, ചെറുവാടി, പന്നിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഇവിടെ പഠിക്കാൻ കുട്ടികൾ എത്തിയിരുന്നു. | ||
<br>1974 ഹൈസ്കൂൾ ആയി മാറിയപ്പോൾ, കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളേജിൽ ആണ് ക്ലാസുകൾ ആരംഭിച്ചത്. തൊട്ടടുത്ത പീടിക മുകളിൽ സ്കൂൾ ഓഫീസും പ്രവർത്തിച്ചു. പി. ടി. എ. യുടെ ശ്രമഫലമായി നാട്ടുകാരുടെ റേഷൻ പഞ്ചസാര ശേഖരിച്ച് പണിത കെട്ടിടം പണി പൂർത്തിയായപ്പോൾ ക്ലാസുകൾ മേലാപറമ്പിലേക്ക് മാറ്റി. | <br>1974 ഹൈസ്കൂൾ ആയി മാറിയപ്പോൾ, കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളേജിൽ ആണ് ക്ലാസുകൾ ആരംഭിച്ചത്. തൊട്ടടുത്ത പീടിക മുകളിൽ സ്കൂൾ ഓഫീസും പ്രവർത്തിച്ചു. പി. ടി. എ. യുടെ ശ്രമഫലമായി നാട്ടുകാരുടെ റേഷൻ പഞ്ചസാര ശേഖരിച്ച് പണിത കെട്ടിടം പണി പൂർത്തിയായപ്പോൾ ക്ലാസുകൾ മേലാപറമ്പിലേക്ക് മാറ്റി. |