"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്.കൊല്ലം/ദിനാചാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്.കൊല്ലം/ദിനാചാരങ്ങൾ (മൂലരൂപം കാണുക)
09:57, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018→വായനാദിനം 19.06.2018
വരി 14: | വരി 14: | ||
===വായനാദിനം 19.06.2018 === | ===വായനാദിനം 19.06.2018 === | ||
ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരം ആചരിച്ചു. വായനാദിനത്തിന്റെ അന്ന് "വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " എന്ന വാക്യം ഓർമിപ്പിച്ചു കൊണ്ടു H.M പ്രസംഗം നടത്തി. തുടർന്ന് അബ്ദുുൽ കലാം സാറിന്റെ പുസ്തകത്തിലെ ചില വാക്യങ്ങൾ ഉദ്ധരിച്ചുക്കൊണ്ട് ദീപ ഒരു പ്രഭാഷണം നടത്തി. തുടർന്ന് പുസ്തകം കുുട്ടികൾ നിർബന്ധമായി വായിക്കുകയും, വായനക്കുറിപ്പ് തയാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. | |||
===യോഗാദിനം 21.06.2018 === | ===യോഗാദിനം 21.06.2018 === | ||
ജൂൺ 21 രാജ്യന്തര യോഗ ദിനം ആചരിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യവും അതിന്റെ ആവശ്യകതയും മനസിലാക്കുകയും ചെയ്തു. അന്നുമുതൽ എല്ലാ ദിവസവും അസംബ്ളിക്കു മുൻപ് അഞ്ച് മിനിറ്റ് യോഗയുടെ ഒരു ഭാഗമായി പ്രാണായാമം H.M ന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. അന്നേ ദിവസം ലോക സംഗീത ദിനം കൂടിയായിരുന്നു. സംഗീതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഒരു പ്രഭാഷണം നടത്തുകയുമുണ്ടായി. ഒപ്പം ഒരു സംഗീതാലാപനവും നടത്തി. | ജൂൺ 21 രാജ്യന്തര യോഗ ദിനം ആചരിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യവും അതിന്റെ ആവശ്യകതയും മനസിലാക്കുകയും ചെയ്തു. അന്നുമുതൽ എല്ലാ ദിവസവും അസംബ്ളിക്കു മുൻപ് അഞ്ച് മിനിറ്റ് യോഗയുടെ ഒരു ഭാഗമായി പ്രാണായാമം H.M ന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. അന്നേ ദിവസം ലോക സംഗീത ദിനം കൂടിയായിരുന്നു. സംഗീതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഒരു പ്രഭാഷണം നടത്തുകയുമുണ്ടായി. ഒപ്പം ഒരു സംഗീതാലാപനവും നടത്തി. |