"ജി.എച്ച്.എസ്.എസ്. അരീക്കോട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
09:38, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 43: | വരി 43: | ||

ഉമ്മ - ഇമ്മ

ഉപ്പ - ഇപ്പ

മരുമകൾ - മരോൾ

മരുമകൻ - മരോൻ

രണ്ടാനമ്മ - ബാപ്പെട്ട്യളെമാ

വീട് - പെര

സ്‌കൂൾ - ഇസ്‌കൂൾ

ടിൻ - ടിന്ന്

പൈസ - കായ്

കളിപ്പാട്ടം - കളിസമാനം

റിബ്ബൺ - മുടിമ്മകുത്തി

പാദസ്വരം - പാൽസാരം
| പാദസ്വരം - പാൽസാരം

മെഴുകുതിരി - മെയ്തിരി

മുകളിലേക്ക് - മോള്ക്ക്

തായെക്ക് - തായ്‌ത്തക്ക്

വീട്ടിൽകൂടൽ - കുറ്റുസ

അരിവാൾ - ആര്യക്കത്തി

കായവര്ത്തത് - വാർത്തായ്ക്ക

മിക്സര് - മിച്ചർ

ബലൂൺ - ബീർപ്പെട്ടി

കത്രിക - കത്തിരി

പെൻസിൽ കട്ടർ - കൂർപ്പിക്കണത്

നിനക്ക് - അനക്ക്

അവൾക്ക് - ഓൾക്ക്

മണവാട്ടി - പുത്യണ്

മണവാളൻ - പുത്യാപ്ള

സിറ്റ്ഔട്ട് - കോലായി

കരയുക - നോലോൽക്യ

ചീത്തപറഞ്ഞു - ബാക്കർഞ്ഞു

വിശന്നു - പയ്ച്ചു

വിഴുങ്ങി - മൂൺങ്ങി

താമസിച്ചു - പാർത്തു

ചുണ്ണാമ്പ് - നൂറ്

പുകയില - പോല

ഇല - എല

വെണ്ണീർ - ബെണ്ണൂറ് | |||
ചകിരി - ചേരി

ബേക്കറി - ചീരണി

പഴം - പയം / ബായക്കാ

ശർക്കര - ചക്കര

പഞ്ചസാര - പഞ്ചാര

കുട - കൊട

തലയണ - തൽക്കാണി

ഓട്ടോറിക്ഷ - ഓട്ടോെർഷ

കശുവണ്ടി - പറങ്ക്യങ്ങാ

ചങ്ങാതി - ചെങ്ങായി

കഴുകി - മോറി

വരു - വരീ

മണ്ണെണ്ണ - കാസറ്റ്

കോൽ മിട്ടായി - കോലുട്ടയി | |||
എത്താ - എന്താ
| എത്താ - എന്താ

ജ്ജ് - നീ
| ജ്ജ് - നീ