Jump to content
സഹായം

"ചിത്രരചനാ പരിശീലനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
==പേനയുപയോഗിച്ച് ചിത്രരചന ==   
==പേനയുപയോഗിച്ച് ചിത്രരചന ==   
[[പ്രമാണം:19022penandink.jpg|200px|thumb|left|ചിത്രരചനാപരിശീലനത്തിനായി ബാൾ പെൻ]]

[[പ്രമാണം:19022gandhiji.jpg|200px|thumb|left|ബാൾ പെൻ ഉപയോഗിച്ച് വരച്ച്ഗാന്ധിജിയുടെ ചിത്രം]]
[[പ്രമാണം:19022gandhiji.jpg|200px|thumb|left|ബാൾ പെൻ ഉപയോഗിച്ച് വരച്ച ഗാന്ധിജിയുടെ ചിത്രം]]
             ബാൾപേന ഉപയോഗിച്ചുള്ള ചിത്രരചനയ്ക്ക് നിരവധി കുട്ടികളെ സംബന്ധിച്ചിടത്തോളം നിരവധി സൗകര്യങ്ങൾ ഉണ്ട്.  കാരണം അവർക്ക് എളുപ്പത്തിൽ ലഭ്യമായ ഒരു മാധ്യമമാണ് ഇത്.  കൂടാതെ ക്ലാസുകളിൽ ഉപയോഗിക്കുന്നതിനും വളരെ സൗകര്യപ്രദമാണ്. കാരണം ജലച്ചായം എണ്ണച്ചായം ഇവ ഉപയോഗിച്ച് സ്കൂളുകളിലെ ക്ലാസ് മുറികളിൽ ചിത്രരചന നടത്തുമ്പോൾ അതിനു പ്രായോഗികമായ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ട്. ഉദാഹരണമായി നിറങ്ങൾ മറ്റുള്ളവരുടെ വസ്ത്രങ്ങളിലോ ഭിത്തിയുടെ മേലെയോ ഒക്കെ തെറിച്ചുവീണ്  ക്ലാസ്‌മുറി ആകെ അലങ്കോലമായിത്തീരാൻ സാധ്യതയുണ്ട്. അതുകൊണ്ട് സ്കൂളുകളിൽ ഇതിന്റെ പരിശീലനത്തിന് പരിമിതികളുണ്ട്. എന്നാൽ ബാൾപേന കൊണ്ടുള്ള ചിത്രരചന എല്ലാ കുട്ടികൾക്കും എവിടെവച്ചും പരിശീലിക്കാൻ കഴിയും എന്നതിലുപരി പലതരത്തിലുള്ള വരകളിലൂടെ ഇതിൽനിന്ന് ലഭിക്കുന്ന ദൃശ്യാനുഭവം കുട്ടികളെ സംബന്ധിച്ചെടുത്തോളം സാധാരണ ചിത്രങ്ങളിൽനിന്ന് ലഭിക്കുന്നതിൽ നിന്നും വളരെയധികം വ്യത്യസ്തമായിരിക്കും.  

             സാധാരണയായി ഒരു ചിത്രം വരച്ച് നിറം കൊടുക്കുന്നത് പരിശീലിപ്പിക്കുന്നതിന് മുന്നോടിയായി പെൻസിലുകൾ കൊണ്ട് നിറം കൊടുക്കുന്ന രീതിയാണ് ആദ്യം പരിശീലിപ്പിക്കുന്നത്. ഇവിടെയും ആദ്യം അത് ചെയ്തതിനുശേഷമാണ് പേന കൊണ്ടുള്ള ചിത്രീകരണ രീതി പരിശീലിപ്പിക്കുന്നത്. ചിത്രരചന ക്യാമ്പുകളിലും ക്ലാസ് മുറികളിലും ഒരുപോലെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ഇതിനെ മേന്മ.

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529219" എന്ന താളിൽനിന്ന് ശേഖരിച്ചത്