Jump to content
സഹായം

"ചിത്രരചനാ പരിശീലനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,182 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
[[പ്രമാണം:Gimp19022.png|400px|thumb|left|[https://www.youtube.com/watch?v=FROS9JiMkVA&t=2s ചിത്രരചനാപരിശീലനത്തിനായി ജിമ്പ് - ഞങ്ങളുടെ സ്‌കൂളിൽ തയ്യാറാക്കിയ ടൂട്ടോറിയൽ യൂട്യൂബിൽ കാണാം. ഇവിടെ ക്ലിക്ക്ചെയ്യുക]]]

ചിത്രരചനാപരിശീലനത്തിനായി പല പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.  കഴിഞ്ഞ വർഷങ്ങളിലെല്ലാം വിജയകരമായി നടത്തിയിട്ടുള്ള പരിപാടികൾ തന്നെയാണെങ്കിലും ഈ വർഷം ഹൈടെക്ക് ക്ലാസ്‌മുറികൾ ഉപയോഗിക്കാനാകുന്നതിനാൽ സാദ്ധ്യതകൾ കൂടുതലുണ്ട്.

പ്രശസ്തരായ ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ചു വച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളിൽ അവ പ്രദർശിപ്പിച്ചു. കൂടാതെ ചിത്രങ്ങളുടെ പ്രിൻറ് ഔട്ടുകൾ എടുത്തതിനുശേഷം ഒരു പ്രദർശനവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പിന്നീടുള്ളത് ചിത്രരചനയുടെ സങ്കേതങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നുള്ളതാണ്. അതിനു രണ്ടു തരത്തിലുള്ള പ്രവർത്തനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഒന്ന് നേരിട്ട് ചിത്രം വരച്ച് കുട്ടികളെ കാണിക്കുക എന്നുള്ളതാണ്. അതു തന്നെയാണ് ഏറ്റവും നല്ല രീതി. പരമാവധി അതുതന്നെ ചെയ്യുവാൻ ശ്രമിക്കുന്നതാണ്. എന്നാൽ ഇതിന് പലപ്പോഴും പ്രായോഗിക ബുദ്ധിമുട്ടുണ്ടാകും. അങ്ങനെയുള്ള അവസരങ്ങളിൽ ഉപയോഗിക്കുന്നതിനുവേണ്ടി . വീഡിയോ ട്യൂട്ടോറിയലുകൾ ശേഖരിച്ചു വച്ചിട്ടുണ്ട്. വീഡിയോ ട്യൂട്ടോറിയലുകൾ പലപ്പോഴും നല്ലത് ആയിരിക്കണമെന്നില്ല. അതുകൊണ്ട് പരിശോധിച്ച് ഉറപ്പുവരുത്തി തിരഞ്ഞെടുത്ത വീഡിയോ ട്യൂട്ടോറിയലുകൾ മാത്രമേ ഇതിനു വേണ്ടി ഉപയോഗിക്കുന്നുള്ളൂ. ലോക പ്രശസ്ത ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ ഇതിനകം തന്നെ കുട്ടികളെ പരിചയപ്പെടുത്തി കഴിഞ്ഞു. ഓരോ ചിത്രങ്ങളും രചിച്ച സങ്കേതവും വിവരിച്ചു കഴിഞ്ഞു. [https://schoolwiki.in/G._V._H._S._S._Kalpakanchery സ്‌കൂൾ താളിലേയ്ക്ക് തിരിച്ചുപോകുക ]
പ്രശസ്തരായ ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ചു വച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളിൽ അവ പ്രദർശിപ്പിച്ചു. കൂടാതെ ചിത്രങ്ങളുടെ പ്രിൻറ് ഔട്ടുകൾ എടുത്തതിനുശേഷം ഒരു പ്രദർശനവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പിന്നീടുള്ളത് ചിത്രരചനയുടെ സങ്കേതങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നുള്ളതാണ്. അതിനു രണ്ടു തരത്തിലുള്ള പ്രവർത്തനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഒന്ന് നേരിട്ട് ചിത്രം വരച്ച് കുട്ടികളെ കാണിക്കുക എന്നുള്ളതാണ്. അതു തന്നെയാണ് ഏറ്റവും നല്ല രീതി. പരമാവധി അതുതന്നെ ചെയ്യുവാൻ ശ്രമിക്കുന്നതാണ്. എന്നാൽ ഇതിന് പലപ്പോഴും പ്രായോഗിക ബുദ്ധിമുട്ടുണ്ടാകും. അങ്ങനെയുള്ള അവസരങ്ങളിൽ ഉപയോഗിക്കുന്നതിനുവേണ്ടി . വീഡിയോ ട്യൂട്ടോറിയലുകൾ ശേഖരിച്ചു വച്ചിട്ടുണ്ട്. വീഡിയോ ട്യൂട്ടോറിയലുകൾ പലപ്പോഴും നല്ലത് ആയിരിക്കണമെന്നില്ല. അതുകൊണ്ട് പരിശോധിച്ച് ഉറപ്പുവരുത്തി തിരഞ്ഞെടുത്ത വീഡിയോ ട്യൂട്ടോറിയലുകൾ മാത്രമേ ഇതിനു വേണ്ടി ഉപയോഗിക്കുന്നുള്ളൂ. ലോക പ്രശസ്ത ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ ഇതിനകം തന്നെ കുട്ടികളെ പരിചയപ്പെടുത്തി കഴിഞ്ഞു. ഓരോ ചിത്രങ്ങളും രചിച്ച സങ്കേതവും വിവരിച്ചു കഴിഞ്ഞു.
==ചില ചിത്രരചനാ പരിശീലനവീഡിയോകൾ ==
[https://www.youtube.com/watch?v=faUVULvTjfo 1. ജലച്ചായത്തിൽ കപ്പൽ വരയ്ക്കുന്നത് കണ്ടുപഠിക്കാം]

[https://www.youtube.com/watch?v=0GLO-LfYLeQ&t=3s 2. ജലച്ചായത്തിൽ ഒരു പെൺകുട്ടിയെ വരയ്ക്കുന്നു]

വരി 9: വരി 10:
[https://www.youtube.com/watch?v=NVVa_AzqU1E 5. ജലച്ചായത്തിൽ  മറ്റൊരു കോഴിയെ വരയ്ക്കുന്നു]

[https://www.youtube.com/watch?v=7mvOmOcf2-o 6. ജലച്ചായത്തിൽ ഒരു പ്രകൃതിദൃശ്യം വരയ്ക്കുന്നു]

==പേനയുപയോഗിച്ച് ചിത്രരചന ==
[[പ്രമാണം:Gimp19022.png|400px|thumb|left|[https://www.youtube.com/watch?v=FROS9JiMkVA&t=2s ചിത്രരചനാപരിശീലനത്തിനായി ജിമ്പ് - ഞങ്ങളുടെ സ്‌കൂളിൽ തയ്യാറാക്കിയ ടൂട്ടോറിയൽ യൂട്യൂബിൽ കാണാം. ഇവിടെ ക്ലിക്ക്ചെയ്യുക]]]
പ്രശസ്തരായ ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ചു വച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളിൽ അവ പ്രദർശിപ്പിച്ചു. കൂടാതെ ചിത്രങ്ങളുടെ പ്രിൻറ് ഔട്ടുകൾ എടുത്തതിനുശേഷം ഒരു പ്രദർശനവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പിന്നീടുള്ളത് ചിത്രരചനയുടെ സങ്കേതങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നുള്ളതാണ്. അതിനു രണ്ടു തരത്തിലുള്ള പ്രവർത്തനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഒന്ന് നേരിട്ട് ചിത്രം വരച്ച് കുട്ടികളെ കാണിക്കുക എന്നുള്ളതാണ്. അതു തന്നെയാണ് ഏറ്റവും നല്ല രീതി. പരമാവധി അതുതന്നെ ചെയ്യുവാൻ ശ്രമിക്കുന്നതാണ്. എന്നാൽ ഇതിന് പലപ്പോഴും പ്രായോഗിക ബുദ്ധിമുട്ടുണ്ടാകും. അങ്ങനെയുള്ള അവസരങ്ങളിൽ ഉപയോഗിക്കുന്നതിനുവേണ്ടി . വീഡിയോ ട്യൂട്ടോറിയലുകൾ ശേഖരിച്ചു വച്ചിട്ടുണ്ട്. വീഡിയോ ട്യൂട്ടോറിയലുകൾ പലപ്പോഴും നല്ലത് ആയിരിക്കണമെന്നില്ല. അതുകൊണ്ട് പരിശോധിച്ച് ഉറപ്പുവരുത്തി തിരഞ്ഞെടുത്ത വീഡിയോ ട്യൂട്ടോറിയലുകൾ മാത്രമേ ഇതിനു വേണ്ടി ഉപയോഗിക്കുന്നുള്ളൂ. ലോക പ്രശസ്ത ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ ഇതിനകം തന്നെ കുട്ടികളെ പരിചയപ്പെടുത്തി കഴിഞ്ഞു. ഓരോ ചിത്രങ്ങളും രചിച്ച സങ്കേതവും വിവരിച്ചു കഴിഞ്ഞു.
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529085" എന്ന താളിൽനിന്ന് ശേഖരിച്ചത്