Jump to content
സഹായം

"കണ്ണാടി.എച്ച്.എസ്സ്.എസ് / ജൂൺ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''പ്രവേശനോത്സവം ''' '''1 ജുൺ 2018 - ചൊവ്വ ''' '''കണ്ണാടി ഹയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:


, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.എൻ നന്ദകുമാർ , പി. ടി. എ. പ്രസിഡൻണ്ട് ജി.ലീലാകൃഷ്ണൻ , വൈസ് പ്രസിഡൻണ്ട്  ഉണ്ണികൃഷ്ണൻ, എം. പി. ടി. എ. പ്രസിഡൻണ്ട്  ആശംസകൾ അർപ്പിച്ചു.
, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.എൻ നന്ദകുമാർ , പി. ടി. എ. പ്രസിഡൻണ്ട് ജി.ലീലാകൃഷ്ണൻ , വൈസ് പ്രസിഡൻണ്ട്  ഉണ്ണികൃഷ്ണൻ, എം. പി. ടി. എ. പ്രസിഡൻണ്ട്  ആശംസകൾ അർപ്പിച്ചു.
'''വൃക്ഷതൈ വിതരണം'''
'''5 ജൂൺ 2018 – ബുധൻ'''
 
'''കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ'''
[[പ്രമാണം:June522.jpg]]   
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൗട്ട്,  ഗൈഡ്,  ജൂനിയർ റെഡ്ക്രോസ് കേ‍ഡറ്റ്സിന്റെ നേതൃത്വത്തിൽ  ജൂൺ 5 ബുധനാഴ്ച്ച വൃക്ഷതൈ വിതരണം  നടന്നു.  എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം നടത്തി.
'''വാ‌യനാവാരാചരണം'''
'''19 ജുൺ 2018 - ചൊവ്വ '''
'''കണ്ണാടി  ഹയർ സെക്കണ്ടറി സ്കൂൾ'''       
           
ഈ വർഷത്തെ വാ‌യനാവാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 ന് ഹെ‍ഡ്മാസ്റ്റർ കെ.എൻ.നന്ദകുമാർഅധ്യക്ഷത വഹിച്ചു. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വാ‌യനയുടെ മഹത്വത്തെപ്പറ്റി അദ്ധ്യാപകരായ  ആർദ്ര    .ജ്യോതി കെ. ബി  സുരേഷ്ബാബു  എന്നിവർ സംസാരിച്ചു.
വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, എന്നിവ നടത്തി.
1,735

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/528517" എന്ന താളിൽനിന്ന് ശേഖരിച്ചത്