Jump to content
സഹായം

English Login float HELP

"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

location
(image)
(location)
വരി 49: വരി 49:
പ്രൗഢ ഗംഭീരമായ അത്തോളിയിലെ തലയെടുപ്പുള്ള വിദ്യാഭ്യാസ കേന്ദ്രമാണ് ജി.വി.എച്ച.എസ്.എസ്. അത്തോളി. അറിയപ്പെചുന്നവരും അല്ലാത്തവരുമായ ഒട്ടേറെ പേർക്ക് അക്ഷര വെളിച്ചവും ആത്മ ധൈര്യവും പകർന്നു നൽകിയ വിദ്യാലയമാണിത്. കേരള മുഖ്യ മന്ത്രിയായിരുന്ന ശ്രീ. സി.എച്ച്. മുഹമ്മദ് കോയ, പാർലമെന്റ് അംഗമായിരുനന ശ്രീ ചാത്തുണ്ണി മാസ്റ്റർ, കേരള നിയമസഭാംഗമായിരുന്ന ശ്രീ ബാലൻ വൈദ്യർ, കൺസ്യൂമർ ഫെഡ് ചെയർമാൻ ശ്രീ. എം.മെഹബൂബ്, കോഴിക്കോട് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. എം. രാധാകൃഷ്ണൻ,കവിയും ശിൽപ്പിയുമായ ശ്രീ. രാഘവൻ അത്തോളി, പത്രപ്രവർത്തകനായ ജാഫർ അത്തോളി എന്നിങ്ങനെ പോകുന്നു ആ പട്ടിക.

ഇന്ന് അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാ ക്ലാസ് വരെ ഇവിടെ പ്രവർത്തിച്ചു വരുന്നു. 1997 ൽ വൊക്കേഷനൽ ഹയർ സെക്കന്ററി വിഭാഗവും 2004 ൽ ഹയർ സെക്കന്ററി വിഭാഗവും ഇവിടെ അനുവദിക്കപ്പെട്ടു., കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയമായി മാറിയ ഈവിദ്യാലയത്തിൽ 2018-19 അധ്യയന വർ,ത്തിൽ            വിദ്യാർഥികൾ പഠിക്കുന്നു.

[[പ്രമാണം:Sch111.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Schoolu.jpg|ലഘുചിത്രം|ഇടത്ത്‌]] [[പ്രമാണം:Sch111.jpg|ലഘുചിത്രം|നടുവിൽ]]
 
[[പ്രമാണം:Schoolu.jpg|ലഘുചിത്രം|ഇടത്ത്‌]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/528246" എന്ന താളിൽനിന്ന് ശേഖരിച്ചത്