"മന്ദങ്കാവ് എ. എൽ. പി സ്കൂൾ/മലയാളസമിതി/ആടിപതിന്നാലിന്റെപൊരുൾതേടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മന്ദങ്കാവ് എ. എൽ. പി സ്കൂൾ/മലയാളസമിതി/ആടിപതിന്നാലിന്റെപൊരുൾതേടി (മൂലരൂപം കാണുക)
17:59, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(''''ആടി പതിന്നാലിന്റെ പൊരുൾതേടി കടപ്പുറത്തേക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കർക്കടകത്തെ അറിയാം എന്ന പരിപാടിയുടെ ഭാഗമായി ഈ അദ്ധ്യയനവർഷം ജൂലായ് 30ന് ആടി പതിന്നാലിന്റെ പൊരുൾതേടി കുട്ടികൾ കൊയിലാണ്ടി കടപ്പുറം സന്ദർശിച്ചു. കടപ്പുറത്തെ മുക്കുവരായ പോക്കർ.ടി.കെ, യൂസഫ്.കെ.പി, ഇസ്മയിൽ.കെ.വി, അസീസ്.പി.സി, ആരിഫ്.കെ.വി എന്നിവർ അരയകുലത്തിന്റെ ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായി അനുഷ്ഠിക്കപ്പെടുന്ന ഈ ദിവസത്തിന്റെ പ്രത്യേകതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കർക്കടകമാസ വിശേഷങ്ങളെക്കുറിച്ച് കേശവൻകാവുന്തറ ക്ലാസ്സെടുത്തു. സ്കൂൾ മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ പ്രധാനാദ്ധ്യാപിക മിനികുമാരി.ടി.കെ, സുധീഷ് കുമാർ.ബി.ടി, പി.ടി.എ പ്രസിഡണ്ട് കെ.എം.നാരായണൻ എന്നിവർ നേതൃത്വം നല്കിയ ഈ യാത്രയിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തത് ഞങ്ങൾക്ക് കൂടുതൽ പ്രോത്സാഹനമായി. | കർക്കടകത്തെ അറിയാം എന്ന പരിപാടിയുടെ ഭാഗമായി ഈ അദ്ധ്യയനവർഷം ജൂലായ് 30ന് ആടി പതിന്നാലിന്റെ പൊരുൾതേടി കുട്ടികൾ കൊയിലാണ്ടി കടപ്പുറം സന്ദർശിച്ചു. കടപ്പുറത്തെ മുക്കുവരായ പോക്കർ.ടി.കെ, യൂസഫ്.കെ.പി, ഇസ്മയിൽ.കെ.വി, അസീസ്.പി.സി, ആരിഫ്.കെ.വി എന്നിവർ അരയകുലത്തിന്റെ ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായി അനുഷ്ഠിക്കപ്പെടുന്ന ഈ ദിവസത്തിന്റെ പ്രത്യേകതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കർക്കടകമാസ വിശേഷങ്ങളെക്കുറിച്ച് കേശവൻകാവുന്തറ ക്ലാസ്സെടുത്തു. സ്കൂൾ മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ പ്രധാനാദ്ധ്യാപിക മിനികുമാരി.ടി.കെ, സുധീഷ് കുമാർ.ബി.ടി, പി.ടി.എ പ്രസിഡണ്ട് കെ.എം.നാരായണൻ എന്നിവർ നേതൃത്വം നല്കിയ ഈ യാത്രയിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തത് ഞങ്ങൾക്ക് കൂടുതൽ പ്രോത്സാഹനമായി. |