"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3,498: വരി 3,498:
തിരഞ്ഞെടുപ്പ് കമ്മീഷണർ
തിരഞ്ഞെടുപ്പ് കമ്മീഷണർ


==== സ്വതന്ത്ര്യദിനാഘോഷം ====  
==== സ്വാതന്ത്ര്യദിനാഘോഷം ====  
{|
{|
|-
|-
വരി 3,505: വരി 3,505:
| [[പ്രമാണം:17524 സ്വതന്ത്യദിനം 2018 06.jpg|thumb|സ്വതന്ത്യദിനം 2018]] || [[പ്രമാണം:17524 സ്വതന്ത്യദിനം 2018 05.jpg|thumb|സ്വതന്ത്യദിനം 2018]] || [[പ്രമാണം:17524 സ്വതന്ത്യദിനം 2018 04.jpg|thumb|സ്വതന്ത്യദിനം 2018]]
| [[പ്രമാണം:17524 സ്വതന്ത്യദിനം 2018 06.jpg|thumb|സ്വതന്ത്യദിനം 2018]] || [[പ്രമാണം:17524 സ്വതന്ത്യദിനം 2018 05.jpg|thumb|സ്വതന്ത്യദിനം 2018]] || [[പ്രമാണം:17524 സ്വതന്ത്യദിനം 2018 04.jpg|thumb|സ്വതന്ത്യദിനം 2018]]
|}
|}
==== കെ. പി എസ് ടി എ സ്വദേശ് മെഗാ ക്വിസ്സ് ====
വിദ്യാര്ത്ഥികള്ക്കായി കെ പി എസ് ടി എ നടത്തുന്ന സ്വദേശ് മെഗാ ക്വിസ്സ് 07/09/2018 ന് നടത്തി. കെ ബീന ടീച്ചര് ക്വിസ്സ് മാസ്റ്ററായിരുന്നു. എ രാജു മാസ്റ്റര് നേതൃത്വം നല്കി. ക്വിസ്സ് മത്സരത്തില് നാലാം തരത്തിലെ മുഹമ്മദ് ഷാഹിന് ഒന്നാം സ്ഥാനവും മുഹമ്മദ് നദീം രണ്ടാം സ്ഥാനവും അനന്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്ക്ക് സ്കൂള് അസംബ്ലിയില് വച്ച് പ്രധാനഅധ്യാപകന് സമ്മാനങ്ങള് വിതരണം ചെയ്തു.
==== സത്യപ്രതിഞ്ജ ====
സ്കൂള് ലീഡര് തിരഞ്ഞടുപ്പില് വിജയിച്ച അല്ഫിയ സി പി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. 07/09/2018 നു നടന്ന സ്കൂള് അസംബ്ലിയില് വച്ച് പ്രധാനഅധ്യാപകന് ചെല്ലിയ സത്യവാചകം ഏറ്റു ചൊല്ലിയാണ് അല്ഫിയ സ്റ്റാനം ഏറ്റെടുത്തത്.
ആരോഗ്യമന്ത്രി - മുഹമ്മദ് റമീസ്
വിദ്യാഭ്യാസ മന്ത്രി - മുഹമ്മദ് നദീം
സാംസ്കാരിക മന്ത്രി - അനുരഞ്ജ് വി
കായിക മന്ത്രി  - തന്ഹ കെ
എന്നിവരാണ് അധികാരമേറ്റെടുത്ത മറ്റു മന്ത്രിമാര്
===== സത്യപ്രതിജ്ഞ =====
ഈ വിദ്യാലയത്തിലെ പ്രധാനമന്ത്രിയായി അല്ഫിയ എന്ന ഞാന്  ചുമതലയേല്കുന്നു. എന്നില് അര്പ്പിതമായ കര്ത്തവ്യങ്ങള് സത്യസന്ധമായും ജനാധിപത്യപരമായും നിര് വഹിക്കുമെന്ന് ഞാന് ഇതിനാല് സത്യപ്രതിജ്ഢ ചെയ്യുന്നു.


== ക്ലബുകൾ ==
== ക്ലബുകൾ ==
1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/527422" എന്ന താളിൽനിന്ന് ശേഖരിച്ചത്