"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം (മൂലരൂപം കാണുക)
15:35, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
*കഴിഞ്ഞ കൊല്ലം എസ് എസ് എൽ സി ക്ക് മികച്ച വിജയം നേടിയ സ്കൂളുകൾക്ക് കെ എസ് ടി എ നൽകുന്ന പുരസ്കാരം</big> | *കഴിഞ്ഞ കൊല്ലം എസ് എസ് എൽ സി ക്ക് മികച്ച വിജയം നേടിയ സ്കൂളുകൾക്ക് കെ എസ് ടി എ നൽകുന്ന പുരസ്കാരം</big> | ||
==<big>പ്രളയ ബാധിതർക്ക് സഹായം</big> == | ==<big>പ്രളയ ബാധിതർക്ക് സഹായം</big> == | ||
പ്രളയക്കെടുതിമൂലം കഷ്ടപ്പെടുന്ന കേരളത്തിലെ പ്രളയ ബാധിത പ്രദേശത്തിലെ സഹോദരങ്ങളെ സഹായിക്കാൻ പൂന്തുറ സെന്റ് ഫിലോമിനാസ് ജി എച്ച് എസ് കുടുംബം തീരുമാനിക്കുകയുണ്ടായി. അവധിയുടെ ആലസ്യം വെടിഞ്ഞു സ്നേഹത്തിന്റെ കൈത്താങ്ങാകുവാൻ അനേകായിരങ്ങളെപ്പോലെ ഞങ്ങൾക്കും കഴിഞ്ഞു. 17/08/2018, 18/08/2018, 20/08/2018 എന്നീ ദിവസങ്ങളിൽ സ്കൂളിൽ അവശ്യസാധനങ്ങൾ ശേഖരിക്കുന്നുണ്ടെന്നു് എല്ലാ കുട്ടികളെയും ഫോൺ മുഖാന്തരം അറിയിച്ചു. കുട്ടികളുടെ മനസിന്റെ വലിപ്പവും സ്നേഹവും കരുതലും അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. വിവിധയിനം അരികൾ, പയർ, കറിമസാല, ശർക്കര, അവൽ, കുടിവെള്ളം, സാനിറ്ററി നാപ്കിനുകൾ, ബിസ്‌ക്കറ്റ്, കേക്ക്, ബ്രഡ്, പഴക്കുലകൾ, സോപ്പ് പൊടി, സോപ്പ്, ലോഷൻ, മെഴുകുതിരി, കൊതുകു തിരി, തീപ്പെട്ടി, മരുന്ന്, കോട്ടൺ റോളുകൾ, വിവിധതരം പുതുവസ്ത്രങ്ങൾ എന്നിവ എത്തിക്കുകയും ചെയ്തു. ആദ്യ ദിവസം ലഭിച്ചത് കെൽട്രോണിലെ കളക്ഷൻ സെന്ററിലും , തിരുവനന്തപുരം ലത്തീൻ അതിരൂപത അനിമേഷൻ സെന്ററിലെ ടി എസ് എസ് എസ് ഓഫീസിലും എത്തിച്ചു. | <big>പ്രളയക്കെടുതിമൂലം കഷ്ടപ്പെടുന്ന കേരളത്തിലെ പ്രളയ ബാധിത പ്രദേശത്തിലെ സഹോദരങ്ങളെ സഹായിക്കാൻ പൂന്തുറ സെന്റ് ഫിലോമിനാസ് ജി എച്ച് എസ് കുടുംബം തീരുമാനിക്കുകയുണ്ടായി. അവധിയുടെ ആലസ്യം വെടിഞ്ഞു സ്നേഹത്തിന്റെ കൈത്താങ്ങാകുവാൻ അനേകായിരങ്ങളെപ്പോലെ ഞങ്ങൾക്കും കഴിഞ്ഞു. 17/08/2018, 18/08/2018, 20/08/2018 എന്നീ ദിവസങ്ങളിൽ സ്കൂളിൽ അവശ്യസാധനങ്ങൾ ശേഖരിക്കുന്നുണ്ടെന്നു് എല്ലാ കുട്ടികളെയും ഫോൺ മുഖാന്തരം അറിയിച്ചു. കുട്ടികളുടെ മനസിന്റെ വലിപ്പവും സ്നേഹവും കരുതലും അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. വിവിധയിനം അരികൾ, പയർ, കറിമസാല, ശർക്കര, അവൽ, കുടിവെള്ളം, സാനിറ്ററി നാപ്കിനുകൾ, ബിസ്‌ക്കറ്റ്, കേക്ക്, ബ്രഡ്, പഴക്കുലകൾ, സോപ്പ് പൊടി, സോപ്പ്, ലോഷൻ, മെഴുകുതിരി, കൊതുകു തിരി, തീപ്പെട്ടി, മരുന്ന്, കോട്ടൺ റോളുകൾ, വിവിധതരം പുതുവസ്ത്രങ്ങൾ എന്നിവ എത്തിക്കുകയും ചെയ്തു. ആദ്യ ദിവസം ലഭിച്ചത് കെൽട്രോണിലെ കളക്ഷൻ സെന്ററിലും , തിരുവനന്തപുരം ലത്തീൻ അതിരൂപത അനിമേഷൻ സെന്ററിലെ ടി എസ് എസ് എസ് ഓഫീസിലും എത്തിച്ചു. | ||
പിന്നീടുള്ള ദിവസങ്ങളിൽ ലഭിച്ച സാധനങ്ങൾ ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിലുള്ള സ്കൂൾ പ്രതിനിധികൾ ആലുവ പറവൂരിലുള്ള ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ടെത്തിച്ചു. കൂടാതെ അൻപതിനായിരം രൂപയുടെ മരുന്ന് ആലപ്പുഴ ഡി എം ഓ യിൽ എത്തിച്ചു. 25/08/2018 തിരുവോണ ദിവസം നോട്ടു ബുക്ക് ശേഖരണത്തിനായി മാറ്റിവച്ചു. 1442 ബുക്കുകൾ അന്നേ ദിവസം ലഭിച്ചു. 26/08/2018 ഞായറാഴ്ച സെന്റ് ജോസഫ്സ് സ്കൂളിൽ നടന്ന പകർത്തെഴുത്ത് പദ്ധതിയിൽ നോട്ടുകൾ പകർത്തിയെഴുതാൻ ഈ സ്കൂളിലെ 81 കുട്ടികളും അധ്യാപകരും പങ്കു ചേർന്നു. 1218 നോട്ടു ബുക്കുകൾ ഇതിനായി വിനിയോഗിച്ചു. ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ മിനി ഓട്ടോ നിറയെ വെള്ളം മാത്രമായി എത്തിച്ചു. തിരുവനന്തപുരത്തെ കളക്ഷൻ സെന്ററിലും വെള്ളം എത്തിച്ചു. | പിന്നീടുള്ള ദിവസങ്ങളിൽ ലഭിച്ച സാധനങ്ങൾ ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിലുള്ള സ്കൂൾ പ്രതിനിധികൾ ആലുവ പറവൂരിലുള്ള ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ടെത്തിച്ചു. കൂടാതെ അൻപതിനായിരം രൂപയുടെ മരുന്ന് ആലപ്പുഴ ഡി എം ഓ യിൽ എത്തിച്ചു. 25/08/2018 തിരുവോണ ദിവസം നോട്ടു ബുക്ക് ശേഖരണത്തിനായി മാറ്റിവച്ചു. 1442 ബുക്കുകൾ അന്നേ ദിവസം ലഭിച്ചു. 26/08/2018 ഞായറാഴ്ച സെന്റ് ജോസഫ്സ് സ്കൂളിൽ നടന്ന പകർത്തെഴുത്ത് പദ്ധതിയിൽ നോട്ടുകൾ പകർത്തിയെഴുതാൻ ഈ സ്കൂളിലെ 81 കുട്ടികളും അധ്യാപകരും പങ്കു ചേർന്നു. 1218 നോട്ടു ബുക്കുകൾ ഇതിനായി വിനിയോഗിച്ചു. ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ മിനി ഓട്ടോ നിറയെ വെള്ളം മാത്രമായി എത്തിച്ചു. തിരുവനന്തപുരത്തെ കളക്ഷൻ സെന്ററിലും വെള്ളം എത്തിച്ചു. | ||
29/08/2018 - ഇൽ സ്കൂൾ ബാഗ് കളക്ഷൻ നടത്തുകയും കുട്ടികളും അധ്യാപകരും ചേർന്ന് 166 ബാഗുകൾ വാങ്ങി നൽകുകയും ചെയ്തു. പ്രളയത്തിൽ പഠന സാമഗ്രികൾ നഷ്ടപ്പെട്ട രണ്ടു സ്കൂളുകൾ, സെന്റ് സെബാസ്ററ്യൻ എൽ പി സ്കൂൾ കൂട്ടുകാട്, ഗോതുരുത്ത്, സാന്റാക്രൂസ് എൽ പി സ്കൂൾ കൂട്ടുകാട് എറണാകുളം എന്നീ വിദ്യാലയങ്ങൾക്ക് 114 , 52 എന്നീ ക്രമത്തിൽ ബാഗുകൾ , ഇതുവരെയുള്ള എഴുതിത്തയ്യാറാക്കിയ നോട്ട് ബുക്കുകൾ , പേന, പെന്സില്, സ്കെയിൽ, റബ്ബർ എന്നിവ എത്തിച്ചുകൊടുത്തു. | 29/08/2018 - ഇൽ സ്കൂൾ ബാഗ് കളക്ഷൻ നടത്തുകയും കുട്ടികളും അധ്യാപകരും ചേർന്ന് 166 ബാഗുകൾ വാങ്ങി നൽകുകയും ചെയ്തു. പ്രളയത്തിൽ പഠന സാമഗ്രികൾ നഷ്ടപ്പെട്ട രണ്ടു സ്കൂളുകൾ, സെന്റ് സെബാസ്ററ്യൻ എൽ പി സ്കൂൾ കൂട്ടുകാട്, ഗോതുരുത്ത്, സാന്റാക്രൂസ് എൽ പി സ്കൂൾ കൂട്ടുകാട് എറണാകുളം എന്നീ വിദ്യാലയങ്ങൾക്ക് 114 , 52 എന്നീ ക്രമത്തിൽ ബാഗുകൾ , ഇതുവരെയുള്ള എഴുതിത്തയ്യാറാക്കിയ നോട്ട് ബുക്കുകൾ , പേന, പെന്സില്, സ്കെയിൽ, റബ്ബർ എന്നിവ എത്തിച്ചുകൊടുത്തു. | ||
സ്കൂൾ പ്രതിനിധികൾ ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളികളായി. എ ഇ ഓ ഓഫീസിൽ 180 നോട്ടുബുക്കുകൾ നൽകി. തുടർന്നുള്ള ദിവസങ്ങളിലും പ്രളയ ബാധിത പ്രദേശത്തു സ്കൂളിന്റെ പങ്കാളിത്തം ഉണ്ടായിരിക്കുന്നതാണ്. | സ്കൂൾ പ്രതിനിധികൾ ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളികളായി. എ ഇ ഓ ഓഫീസിൽ 180 നോട്ടുബുക്കുകൾ നൽകി. തുടർന്നുള്ള ദിവസങ്ങളിലും പ്രളയ ബാധിത പ്രദേശത്തു സ്കൂളിന്റെ പങ്കാളിത്തം ഉണ്ടായിരിക്കുന്നതാണ്.</big> | ||
=='''<big>പ്രളയ ബാധിതർക്ക് രക്ഷകരായ പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾക്ക് ആദരവോടുകൂടി.........</big>'''== | =='''<big>പ്രളയ ബാധിതർക്ക് രക്ഷകരായ പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾക്ക് ആദരവോടുകൂടി.........</big>'''== | ||
<big>ദൈവത്തിന്റെ സ്വന്തം നാടിനെ പ്രളയം വിഴുങ്ങിയ ദിനങ്ങൾ നമ്മുടെ ഓർമകളിൽ നിന്നും ഒരിക്കലും മായ്ക്കാനാകാത്ത ആ ദിനങ്ങളിൽ മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കോ, ശാസ്ത്ര സാങ്കേതിക വിദ്യകൾക്കോ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് തെളിയിച്ച ദിവസങ്ങൾ ,ജീവന് വേണ്ടി നിലവിളിക്കുന്ന ആയിരങ്ങൾക്കിടയിലേക്കു സ്വന്തം ജീവനും ജീവിതവും വകവയ്ക്കാതെ, " ഓഖി " തകർത്തെറിഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്നും വീറോടും വാശിയോടും ഉയിർത്തെഴുന്നേറ്റ പൂന്തുറയിലെ കടലിന്റെ മക്കളും കടന്നുചെന്നു. 25 വള്ളങ്ങളിലായി 105 പേർ, ദൈവത്തിന്റെ അരുമ ശിഷ്യന്മാർ , തീർച്ചയായും അവർ അർഹിക്കുന്ന ആദരവ് തന്നെയായിരുന്നു അത്. ചരിത്രത്തിലാദ്യമായി സെന്റ് ഫിലോമിനാസ് സ്കൂളിലെ അധ്യാപകരുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി പ്രൗഢ ഗംഭീരമായ സ്വീകരണം നൽകി അവരെ സ്കൂൾ അങ്കണത്തിലേക്കു ആനയിച്ചു. പൂന്തുറ ഇടവക വികാരിയും ക്യാനോസിൻ സഭയുടെ പ്രൊവിൻഷ്യലും മദർ സുപ്പീരിയറും ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറും പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ്കുമാറും പങ്കെടുത്ത ഈ ചടങ്ങു വികാര നിർഭരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. എസ് പി സി കുട്ടികൾ ബിഗ് സല്യൂട്ട് നൽകി. അവരുടെ ഈ സാഹസിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സെന്റ് ഫിലോമിനസ്സിലെ കുരുന്നുകൾ സീഹോപഹാരങ്ങൾ നൽകി.</big> ന്റെ സ്വന്തം നാടിനെ പ്രയം വിഴുങ്ങിയ ദിനങ്ങൾ നമ്മുടെ ഓർമകളിൽ നിന്നും ഒരിക്കലും മായ്ക്കാനാകാത്ത ആ ദിനങ്ങളിൽ മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കോ, ശാസ്ത്ര സാങ്കേതിക വിദ്യകൾക്കോ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് തെളിയിച്ച ദിവസങ്ങൾ ,ജീവന് വേണ്ടി നിലവിളിക്കുന്ന ആയിരങ്ങൾക്കിടയിലേക്കു സ്വന്തം ജീവനും ജീവിതവും വകവയ്ക്കാതെ, " ഓഖി " തകർത്തെറിഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്നും വീറോടും വാശിയോടും ഉയിർത്തെഴുന്നേറ്റ പൂന്തുറയിലെ കടലിന്റെ മക്കളും കടന്നുചെന്നു. 25 വള്ളങ്ങളിലായി 105 പേർ, ദൈവത്തിന്റെ അരുമ ശിഷ്യന്മാർ , തീർച്ചയായും അവർ അർഹിക്കുന്ന ആദരവ് തന്നെയായിരുന്നു അത്. ചരിത്രത്തിലാദ്യമായി സെന്റ് ഫിലോമിനാസ് സ്കൂളിലെ അധ്യാപകരുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി പ്രൗഢ ഗംഭീരമായ സ്വീകരണം നൽകി അവരെ സ്കൂൾ അങ്കണത്തിലേക്കു ആനയിച്ചു. പൂന്തുറ ഇടവക വികാരിയും ക്യാനോസിൻ സഭയുടെ പ്രൊവിൻഷ്യലും മദർ സുപ്പീരിയറും ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറും പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ്കുമാറും പങ്കെടുത്ത ഈ ചടങ്ങു വികാര നിർഭരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. എസ് പി സി കുട്ടികൾ ബിഗ് സല്യൂട്ട് നൽകി. അവരുടെ ഈ സാഹസിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സെന്റ് ഫിലോമിനസ്സിലെ കുരുന്നുകൾ സീഹോപഹാരങ്ങൾ നൽകി. കേരളത്തെ പ്രളയ ബാധിത സന്ദർഭത്തിൽ കൈത്താങ്ങിയ മൽസ്യത്തോഴിലാളി സഹോദരങ്ങളെ ആശംസിച്ചു കൊണ്ട് സ്കൂളിലെ സംഗീതാധ്യാപികയായ ഷീബ ബാബു ടീച്ചർ രചിച്ചു ഈണം പകർന്ന ഗാനം കുട്ടികൾ ആലപിച്ചതും ഏറെ ഹൃദ്യമായി</big>. | <big>ദൈവത്തിന്റെ സ്വന്തം നാടിനെ പ്രളയം വിഴുങ്ങിയ ദിനങ്ങൾ നമ്മുടെ ഓർമകളിൽ നിന്നും ഒരിക്കലും മായ്ക്കാനാകാത്ത ആ ദിനങ്ങളിൽ മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കോ, ശാസ്ത്ര സാങ്കേതിക വിദ്യകൾക്കോ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് തെളിയിച്ച ദിവസങ്ങൾ ,ജീവന് വേണ്ടി നിലവിളിക്കുന്ന ആയിരങ്ങൾക്കിടയിലേക്കു സ്വന്തം ജീവനും ജീവിതവും വകവയ്ക്കാതെ, " ഓഖി " തകർത്തെറിഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്നും വീറോടും വാശിയോടും ഉയിർത്തെഴുന്നേറ്റ പൂന്തുറയിലെ കടലിന്റെ മക്കളും കടന്നുചെന്നു. 25 വള്ളങ്ങളിലായി 105 പേർ, ദൈവത്തിന്റെ അരുമ ശിഷ്യന്മാർ , തീർച്ചയായും അവർ അർഹിക്കുന്ന ആദരവ് തന്നെയായിരുന്നു അത്. ചരിത്രത്തിലാദ്യമായി സെന്റ് ഫിലോമിനാസ് സ്കൂളിലെ അധ്യാപകരുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി പ്രൗഢ ഗംഭീരമായ സ്വീകരണം നൽകി അവരെ സ്കൂൾ അങ്കണത്തിലേക്കു ആനയിച്ചു. പൂന്തുറ ഇടവക വികാരിയും ക്യാനോസിൻ സഭയുടെ പ്രൊവിൻഷ്യലും മദർ സുപ്പീരിയറും ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറും പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ്കുമാറും പങ്കെടുത്ത ഈ ചടങ്ങു വികാര നിർഭരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. എസ് പി സി കുട്ടികൾ ബിഗ് സല്യൂട്ട് നൽകി. അവരുടെ ഈ സാഹസിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സെന്റ് ഫിലോമിനസ്സിലെ കുരുന്നുകൾ സീഹോപഹാരങ്ങൾ നൽകി.</big> ന്റെ സ്വന്തം നാടിനെ പ്രയം വിഴുങ്ങിയ ദിനങ്ങൾ നമ്മുടെ ഓർമകളിൽ നിന്നും ഒരിക്കലും മായ്ക്കാനാകാത്ത ആ ദിനങ്ങളിൽ മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കോ, ശാസ്ത്ര സാങ്കേതിക വിദ്യകൾക്കോ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് തെളിയിച്ച ദിവസങ്ങൾ ,ജീവന് വേണ്ടി നിലവിളിക്കുന്ന ആയിരങ്ങൾക്കിടയിലേക്കു സ്വന്തം ജീവനും ജീവിതവും വകവയ്ക്കാതെ, " ഓഖി " തകർത്തെറിഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്നും വീറോടും വാശിയോടും ഉയിർത്തെഴുന്നേറ്റ പൂന്തുറയിലെ കടലിന്റെ മക്കളും കടന്നുചെന്നു. 25 വള്ളങ്ങളിലായി 105 പേർ, ദൈവത്തിന്റെ അരുമ ശിഷ്യന്മാർ , തീർച്ചയായും അവർ അർഹിക്കുന്ന ആദരവ് തന്നെയായിരുന്നു അത്. ചരിത്രത്തിലാദ്യമായി സെന്റ് ഫിലോമിനാസ് സ്കൂളിലെ അധ്യാപകരുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി പ്രൗഢ ഗംഭീരമായ സ്വീകരണം നൽകി അവരെ സ്കൂൾ അങ്കണത്തിലേക്കു ആനയിച്ചു. പൂന്തുറ ഇടവക വികാരിയും ക്യാനോസിൻ സഭയുടെ പ്രൊവിൻഷ്യലും മദർ സുപ്പീരിയറും ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറും പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ്കുമാറും പങ്കെടുത്ത ഈ ചടങ്ങു വികാര നിർഭരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. എസ് പി സി കുട്ടികൾ ബിഗ് സല്യൂട്ട് നൽകി. അവരുടെ ഈ സാഹസിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സെന്റ് ഫിലോമിനസ്സിലെ കുരുന്നുകൾ സീഹോപഹാരങ്ങൾ നൽകി. കേരളത്തെ പ്രളയ ബാധിത സന്ദർഭത്തിൽ കൈത്താങ്ങിയ മൽസ്യത്തോഴിലാളി സഹോദരങ്ങളെ ആശംസിച്ചു കൊണ്ട് സ്കൂളിലെ സംഗീതാധ്യാപികയായ ഷീബ ബാബു ടീച്ചർ രചിച്ചു ഈണം പകർന്ന ഗാനം കുട്ടികൾ ആലപിച്ചതും ഏറെ ഹൃദ്യമായി</big>. |