Jump to content
സഹായം

"ഗവ .യു. പി. എസ്. പറയകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,751 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 സെപ്റ്റംബർ 2018
വരി 62: വരി 62:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ 51 സെന്റ്‌ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. സ്ഥലത്തിന് ചുറ്റും ചുറ്റുമതിൽ സംരക്ഷണം ഉണ്ട്. നാല് കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളുണ്ട്. 5 ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന ഒരു വലിയ ഹാളും ഉണ്ട്.  ഹാൾ സ്ഥിതി ചെയ്യുന്ന കെട്ടിടം ഓടിട്ടതാണ്. മധ്യഭാഗത്തുള്ള കെട്ടിടത്തിൻറെ  മുകൾ നില ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതാണ്. ഇതിൽ മുകളിലും താഴെയുമായി ഈരണ്ട് മുറികൾ വീതമാണ് ഉള്ളത്.പ്രധാന കെട്ടിടത്തിൽ താഴെ മൂന്നും മുകളിൽ മൂന്നും ആയി ആകെ 6  മുറികൾ ആണ് ഉള്ളത്. വടക്കേ കെട്ടിടത്തിൽ മൂന്ന് ക്ലാസ് മുറികൾ ഉണ്ട്. പ്രധാന കെട്ടിടത്തിന് മുൻപിലായി ഒരു അസംബ്ലി പന്തൽ ഉണ്ട്. ഇതിൻറെ ഒരറ്റത്ത് അടുക്കളയും സ്റ്റോറുമാണ് ഉള്ളത്.


ലൈബ്രറി റൂം ഒഴികെ ബാക്കി എല്ലാ ക്ലാസ് മുറികളും ടൈൽ പാകിയതാണ്. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് ശുചിമുറികൾ ലഭ്യമാണ്. എന്നാൽ
ആൺകുട്ടികളുടെ യുറിനലും എൽ.പി. വിഭാഗം പെൻ കുട്ടികളുടെ  യുറിനലും  കാലപ്പഴക്കം വന്നതാണ്. ഇതിന് പകരം പുതിയത് പണിയേണ്ടത് ആവശ്യമാണ്‌.


ആകെ 51 സെന്റ്‌ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിൽ കളിസ്ഥലം ഇല്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നാലുകുളങ്ങര ക്ഷേത്ര മൈതാനമാണ് സ്കൂൾ മൈതാനത്തിനു പകരം കുട്ടികൾ ഉപയോഗിക്കുന്നത്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/526954" എന്ന താളിൽനിന്ന് ശേഖരിച്ചത്