Jump to content
സഹായം

"ജി വി എച്ച് എസ് ദേശമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,855 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 145: വരി 145:


== എഡിറ്റോറിയൽ ബോർഡ് ==
== എഡിറ്റോറിയൽ ബോർഡ് ==
== അധ്യാപക സൃഷ്ടികൾ ==
ശാസ്ത്രത്തെ കണ്ടറിഞ്ഞും തൊട്ടറിഞ്ഞും മനസ്സിലാക്കിയാൽ പോരാ.രസകരമായി പാടി പഠിച്ചാലോ? ഇതാ വിജയൻ മാഷുടെ ചില കുസൃതി ശാസ്ത്രപ്പാട്ടുകൾ
ശാസ്ത്രപ്പാട്ടുകൾ


ആരോഗ്യം സമ്പത്ത്


ആഹാരത്തിന്നു കിട്ടേണ്ടും
പോഷകങ്ങൾ പലതരം
കാർബോഹൈഡ്രേറ്റ് പ്രോട്ടീനും
വൈറ്റമിൻ ഫാറ്റു നാരുകൾ
പല ധാതുവതും ചേർന്നാൽ
തിന്നുമന്നം സമീകൃതം.
വാഹനത്തിന്നു പെട്രോൾ പോൽ
ജീവികൾക്കുളളതന്നജം.
ഉൗർഡം തരുന്നു സ്റ്റാർച്ചെന്നും
പേരുചൊല്ലി വിളിപ്പവൻ.
കോശനിർമ്മാണ വിദ്യയ്ക്ക്
പ്രോട്ടീൻ മസ്റ്റ് ആണ് കൂട്ടരേ
കൊഴുപ്പും ചെറുമാത്രയിൽ
മർത്യനുതകുന്ന വസ്തുവാം.
ശരീരധർമ്മം പുലരാനും
വളരാനും നിലനിൽപിനും
അത്യാവശ്യമായുളള
പോഷകങ്ങൾ അനേകമാം
വിറ്റാമിൻ,ജീവകം എന്നീ
രണ്ടുപേരുണ്ടവർക്കെടോ
ABCDയുംEKയും
ഒത്തു ചേർന്നാൽ മഹാത്ഭുതം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/526815" എന്ന താളിൽനിന്ന് ശേഖരിച്ചത്