Jump to content
സഹായം

"സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
൦{{prettyurl|St. Francis Xaviers Lps Eramalloor }}
| സ്ഥലപ്പേര്= സെൻറ്.ഫ്രാൻസിസ് സേവ്യേഴ്സ് എൽ.പി.സ്.എരമല്ലൂർ.
 
| വിദ്യാഭ്യാസ ജില്ല=ചേർത്തല
{{PSchoolFrame/Header}}
| റവന്യൂ ജില്ല= ആലപ്പുഴ
 
| സ്കൂൾ കോഡ്= 34332
'''ആമുഖം'''                                                                                                                                                                         
| സ്ഥാപിതവർഷം=1917
 
| സ്കൂൾ വിലാസം= പി.ഒ, എരമല്ലൂർ
{{Infobox School
| പിൻ കോഡ്=688537
|സ്ഥലപ്പേര്=സെന്റ് ഫ്രാൻസീസ് സേവ്യേഴ്സ് എൽ പി സ്ക്കൂൾ എരമല്ലൂർ
| സ്കൂൾ ഫോൺ= 04782879720
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| സ്കൂൾ ഇമെയിൽ= 34332thuravoor@gmail.com
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ കോഡ്=34332
| ഉപ ജില്ല=തുറവൂർ
|എച്ച് എസ് എസ് കോഡ്=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|വി എച്ച് എസ് എസ് കോഡ്=
| ഭരണ വിഭാഗം=എയ്ഡഡ്
|വിക്കിഡാറ്റ ക്യു ഐഡി=Q87478406
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|യുഡൈസ് കോഡ്=32111001004
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതദിവസം=17
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്ഥാപിതമാസം=05
| പഠന വിഭാഗങ്ങൾ2= യു.പി
 
| മാദ്ധ്യമം= മലയാളം‌
 
| ആൺകുട്ടികളുടെ എണ്ണം= 113
|സ്ഥാപിതവർഷം=1817
| പെൺകുട്ടികളുടെ എണ്ണം= 129
|സ്കൂൾ വിലാസം=എരമല്ലൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 242
|പോസ്റ്റോഫീസ്=എരമല്ലൂർ
| അദ്ധ്യാപകരുടെ എണ്ണം= 12 
|പിൻ കോഡ്=688537
| പ്രധാന അദ്ധ്യാപകൻ=ജോസഫ് ഫ്രാൻസിസ് സി.എക്സ്     
|സ്കൂൾ ഫോൺ=0478 2879720
| പി.ടി.. പ്രസിഡണ്ട്= സുനിത ഷംസുദ്ദീൻ     
|സ്കൂൾ ഇമെയിൽ=35332thuravoor@gmail.com
| സ്കൂൾ ചിത്രം= ഓർമ്മക്കൂട് ശതാബ്ദി നിറവിൽ.                                                                                                                                                                                                                                      
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തുറവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =അരൂർ
|വാർഡ്=12
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=അരൂർ
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=71
|വിദ്യാർത്ഥികളുടെ എണ്ണം 1-10=166
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി.ലിജിമണി പി ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ജിൻസൺ കെ ജെ
|എം.പി.ടി.. പ്രസിഡണ്ട്=സാലി സലീഷ്
|സ്കൂൾ ചിത്രം=34332school.png
|size=350px
|caption=
|ലോഗോ=[[പ്രമാണം:ചിഹ്നം.jpg|ലഘുചിത്രം|ചിഹ്നം|പകരം=|55x55ബിന്ദു]]
|logo_size=50px
}} 
 
ആലപ്പുഴ ജില്ലയിലെ, ചേർത്തല വിദ്യാഭ്യാസജില്ലയിലെ ,തുറവൂർ ഉപജില്ലയിലെ, അരൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ നാഷണൽ ഹൈവേയുടെ സമീപം
 
പടിഞ്ഞാറു ഭാഗത്തായി കൊച്ചുവെളിക്കവല ബസ്റ്റോപ്പിനോട് ചേർന്ന് സെൻറ്.ഫ്രാൻസീസ് സേവ്യേഴ്സ് എൽ. പി. സ്കൂൾ സ്ഥിതി
 
ചെയ്യുന്നു. പള്ളിസ്ക്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.                                                                                                                                                                                                                          
==    ചരിത്രം ==
==    ചരിത്രം ==
            മുഴങ്ങുന്ന ശബ്ദവും തിളങ്ങുന്ന  കണ്ണുകളുമുള്ള പണ്ഡിതൻ രാമനാശാനും ഒറ്റ  മുറിയും  ഹാളുമുള്ള  പള്ളിക്കൂടവുമെല്ലാം  നൂറു  വർഷങ്ങൾക്കപ്പുറം  പഴക്കമുള്ള  ഓർമ്മകളാണ്. പഴയപള്ളിക്കു പടിഞ്ഞാറ്  ഭാഗത്ത്  പനന്വും  മരവും  ചേർത്തടിച്ചുള്ള  ഭിത്തി, ഓലമേഞ്ഞ  ഷെഡ്,
നാല് നൂറ്റാണ്ടുകൾക്കപ്പുറം സ്നേഹത്തിൻറെ സന്ദേശവുമായി ഭാരതത്തിൻ്‍റെ തീരപ്രദേശങ്ങളിലൂടെ ജീവിച്ചു കടന്നുപോയ ,ഇന്നും അഴുകാത്ത ശരീരത്തിനുടമയായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമധേയത്തിലുള്ള നമ്മുടെ വിദ്യാലയം തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ ഇന്നും തലയെടുപ്പോടെ നിലകൊള്ളുന്നു.
ചാണകം  മെഴുകിയ  തറ, നിലത്തു തടുക്കുവിരിച്ച് ചമ്രം പടഞ്ഞിരിക്കുന്ന  കുട്ടികൾ, കോട്ടും  ടൈയും കെട്ടി നെറ്റിയിൽ  ഭസ്മക്കുറിയും ചാർത്തിയ രാമനാശാൻ ഒരു കവിതപോലെ  'അക്ഷരമാല ' ക്രമത്തിൽ  ചൊല്ലുന്നു . അക്ഷരമാലയും കണക്കും  കൂട്ടിവായനയുമാണ് പ്രധാന പഠനം. കാൽ,അരക്കാൽ ,മഹാണി,മുണ്ടാണി, എന്നീ ഭിന്ന സംഖ്യകൾ  കൂട്ടി  പഠിച്ചു കഴിഞ്ഞാൽ  'ഉന്നതപഠനം  പൂർത്തിയായി.പിന്നേ  ,  ചെറുകിട തൊഴിൽ  പരിശീലനം.                                                                                                                   
 
          ഒരിക്കൽ  വികാരിയച്ചൻ  പറഞ്ഞു ,
1599-ൽ നടന്ന ഉദയംപേരൂർ സുനഹദോസിൻറെ കല്പന പ്രകാരം ഓരോ ഇടവകയും പള്ലിക്കൂടങ്ങൾ സ്ഥാപിക്കണമെന്നും അവിടെ ജാതിമതഭേദമന്യേ പ്രവേശനം നൽകാനും നിശ്ചയിക്കപ്പെട്ടു. തിരുവിതാംകൂർ ഗവൺമെൻറിൻറെ ഉദാര വിദ്യാഭ്യാസനയം ഇവിടെ നാല് പള്ളിക്കൂടങ്ങൾ നടത്തുവാൻ അവസരമൊരുക്കി.    
            'നമുക്കിതൊരു  എൽ. പി.സ്ക്കൂളാക്കാം....'ഇടവക്കാർക്കു  സന്തോഷമായി.  സ്ക്കൂൾ അനുവധിക്കുന്നതിന് തിരുവിതാംകൂർ മഹാരാജാവിന്,  അച്ചൻ  ഒരപേക്ഷ  നൽകി. നാലഞ്ചുനാൾ  കഴിഞ്ഞ്  രാജമുഖത്തുനിന്ന്  വികാരിയച്ചന്  മറുപടിക്കുറിപ്പു  കിട്ടി.      'ബഹു.  അന്തൊണിയോ മെൻറസ് കത്തനാർ മുഖേന  എരമല്ലൂർ  സെൻറ്, ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി ബോധിപ്പിച്ച അപേക്ഷയിൽ  ,ഇടവകയിൽ  ഒരു  എൽ.പി.വിദ്യാലയം  ആരംഭിക്കുന്നതിന്  തിരുവിതാംകൂർ  മഹാരാജാവു തിരുമനസ്സുകൊണ്ട്  കൽപിച്ചനുവദിച്ചിരിക്കുന്നു.  1917  ഇടവം  26. ഒരു  നാടിൻേറ  സ്വപ്നംപോല    ഒരു  വിദ്യാലയം  പ്രവർത്തനം  തുടങ്ങുകയാണ്.  ഒത്തുകൂടിയ  ജനസമക്ഷം വികാരിയച്ചൻ  പ്രഖ്യാപിച്ചു. 'ഇത്  ക്രൈസ്തവർക്കു  മാത്രമുള്ള വിദ്യാലയമല്ല--ഇവിടെ എല്ലാമതസ്ഥരും  ഒത്തുചേർന്ന്  വിദ്യ  അഭ്യസിക്കും.  മേലാളരും    കീഴാളരും  തോളോടു തോൾ ചേർന്ന്  ഒരു  ബഞ്ചിലിരുന്നു  പഠിക്കും.'  അയിത്താചാരങ്ങൾ  കൊടുകുത്തി  വാഴുന്ന  കാലം.  സവർണരുടെ  വിദ്യാലയങ്ങളിൽ  അവർണർക്കു  പ്രവേശനമില്ലാതിരുന്ന കാലത്ത്  വൈദീകൻെറ  ഈ പ്രഖ്യാപനം  പലരും  കണ്ണുു  നനയിച്ചു. ആദ്യവർഷം  ഒന്നാംക്ളാസ്സ്  മാത്രം .എൽ.പി. പൂർത്തിയാകാൻ  മൂന്നുവർഷം  കൂടി  കഴിഞ്ഞു.  1930_ൽ  5_ാം  ക്ളാസ്സ് അനുവദിച്ചുകിട്ടി.  ശിവരാമ  കൈമളായിരുന്നു  ആദ്യത്തെ  ഹെഡ്മാസ്റ്റർ  . ഇന്ന് ശദാബ്ദിനിറവിൽ  നിൽക്കുന്ന  ഈ വിദ്യാലയത്തിൻെറ പ്രധാനാധയാപകൻ  ശ്രീ.ജോസഫ്  ഫ്രൻസിസ്. സി.എക്സ്. ആണ്.
 
==ഭൗതികസൗകര്യങ്ങൽ==     
[[സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ/ചരിത്രം|കൂടുതൽ അറിയാൽ]]
  ഓടുമേഞ്ഞ മൂന്ന് കെട്ടിടങ്ങളിലായി  12  ക്ളാസ്മുറികളും  ആർ.എഫ്.എക്സ്പോർട്ട്സ് നിർമിച്ചു നൽകിയ ശുചിമുറികളുൾപ്പെടെ ഏഴു ശുചിമുറികളും ജനറൽ മാനേജറുടേയും അധ്യാപകരുടേയും സഹായത്താൽ പുതുക്കിനിർമ്മിച്ച പാചകപ്പുരയും മുൻ പി ടി എകളുടെ ശ്രമഫലമായി നിർമ്മിച്ച ചുറ്റുമതിലും ,സ്ക്കൂൾ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ പ്രവേശനകവാടവും സ്ക്കൾ കാർഷികപ്രവർത്തനമികവിൻെറ ഭാഗമായി  അരൂർ കൃ‍ഷിഭവൻെറ സഹായത്താൽ ലഭ്യമായ മഴമറയും സമൃദ്ധമായ പച്ചക്കറിത്തോട്ടവും ഉൾപ്പെട്ടതാണ് വിദ്യാലയത്തിൻെറ ഭൗതീകസൗകര്യങ്ങൾ.
==ഭൗതികസൗകര്യങ്ങൾ==     
ഓടുമേഞ്ഞ മൂന്ന് കെട്ടിടങ്ങളിലായി  12  ക്ളാസ്മുറികളും  ആർ.എഫ്.എക്സ്പോർട്ട്സ് നിർമിച്ചു നൽകിയ ശുചിമുറികളുൾപ്പെടെ ഏഴു ശുചിമുറികളും ജനറൽ മാനേജറുടേയും അധ്യാപകരുടേയും സഹായത്താൽ പുതുക്കിനിർമ്മിച്ച പാചകപ്പുരയും മുൻ പി ടി എകളുടെ ശ്രമഫലമായി നിർമ്മിച്ച ചുറ്റുമതിലും ,സ്ക്കൂൾ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ പ്രവേശനകവാടവും സ്ക്കൾ കാർഷികപ്രവർത്തനമികവിൻെറ ഭാഗമായി  അരൂർ കൃ‍ഷിഭവൻെറ സഹായത്താൽ ലഭ്യമായ മഴമറയും സമൃദ്ധമായ പച്ചക്കറിത്തോട്ടവും ഉൾപ്പെട്ടതാണ് വിദ്യാലയത്തിൻെറ ഭൗതീകസൗകര്യങ്ങൾ.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
വരി 43: വരി 91:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''
പി.സി.അഗസ്റ്റിൻ
{| class="wikitable sortable mw-collapsible mw-collapsed"
#വർഗിസ്. കട്ടികാട്ട് ,V J Peter,
|+
#എം.ഒ.മാത്യൂസ്
!ക്രമനമ്പർ
== നേട്ടങ്ങൾ ==
!പേര്
                പന്ത്രണ്ട് വർഷങ്ങളിലായ  തുടർച്ചയായി പ്രവൃത്തിപരിചയമേളയിൽ ഒന്നാം സ്ഥാനം. സാമൂഹ്യശാസ്രമേളയിൽ ഒന്നാം സ്ഥാനം. ഗണിതശാസ്രമേളയിൽ  മൂന്നാം സ്ഥാനം. മലയാള മനോരമ നല്ലപാഠം പദ്ധതിയിൽ A+ വിജയം. കൃഷിമുററം പദ്ധതിയിലൂടെ വിദ്യാലയകൃഷിക്കുള്ള പുരസ്ക്കാരം . ജൈവകൃഷിക്ളീനിക്, ഔഷധഗ്രാമം__ ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം, ഊർജസംരക്ഷണപദ്ധതി, റോഡ് സുരക്ഷാപദ്ധതി ,കരുണ, പെയിൻ & പാലിയേറ്റീവ് കെയർ,
!കാലയളവ്
!ചിത്രം
|-
|1
|ഭാസ്ക്കരൻ നായർ
|1109 മിഥുനം-1109 കർക്കിടകം
|
|-
|2
|കെ .ജി.നീലകണ്ഠൻ കുഞ്ഞി
|1109 കർക്കിടകം-1112 കന്നി
|
|-
|3
|വി.കുട്ടപ്പക്കൈമൾ
|1112 തുലാം- 1123 മകരം
|
|-
|4
|ആർ. കേശവപിള്ള
|1123 കുംഭം -1123 മേടം
|
|-
|5
|കെ. അച്ചുതൻ നായർ
|1123 ഇടവം-1964 ഏപ്രിൽ
|
|-
|6
|ടി.വി.റോസിലി
|1964 മെയ് -1982 ജൂലൈ
|[[പ്രമാണം:ടി വി റോസിലി .jpg|ലഘുചിത്രം|ടി വി റോസിലി ]]
|-
|7
|സി. ബി. മേരി
|1982 ആഗസ്റ്റ്-1984 മാർച്ച്
|
|-
|8
|ടി.ആർ. റെജീന
|1984 ഏപ്പ്രിൽ - 1988 മാർച്ച്
|
|-
|9
|ജെ. സെലിൻ
|1988 ഏപ്പ്രിൽ -1990 ഏപ്പ്രിൽ
|[[പ്രമാണം:ജെ. സെലിൻ ..jpg|ലഘുചിത്രം|ജെ. സെലിൻ]]
|-
|10
|എം. ജെ. ജോൺ
|1990 മെയ് -1991 മാർച്ച്
|[[പ്രമാണം:എം ജെ ജോൺ .jpg|ലഘുചിത്രം|എം ജെ ജോൺ ]]
|-
|11
|പി. സി. അഗസ്റ്റിൻ
|1991 ഏപ്പ്രിൽ - 2000 മെയ്
|[[പ്രമാണം:പി സി അഗസ്റ്റിൻ .jpg|ലഘുചിത്രം|പി സി അഗസ്റ്റിൻ ]]
|-
|12
|കെ. ജെ. വർഗ്ഗീസ്
|2000 ജുൺ -2006 മാർച്ച്
|[[പ്രമാണം:കെ ജെ വർഗീസ് .jpg|ലഘുചിത്രം|കെ ജെ വർഗീസ് ]]
|-
|13
|വി. ജെ. പീറ്റർ
|2006 ഏപ്പ്രിൽ -2007 മാർച്ച്
|[[പ്രമാണം:വി.ജെ. പീറ്റർ.jpg|ലഘുചിത്രം|വി.ജെ.പീറ്റർ]]
|-
|14
|എം. ഒ. മാത്യുസ്
|2007 ഏപ്പ്രിൽ -2014 മാർച്ച്
|[[പ്രമാണം:എം.ഒ.മാത്യൂസ്.jpg|ലഘുചിത്രം|എം.ഒ.മാത്യൂസ്]]
|-
|15
|ജോസഫ് ഫ്രാൻസ്സീസ് .സി എക്സ്
|2014 ഏപ്പ്രിൽ -2023 മെയ് 31
|[[പ്രമാണം:സി. എക്സ്.ജോസഫ് ഫ്രാൻസിസ്.jpg|ലഘുചിത്രം|സി. എകസ്.ജോസഫ് ഫ്രാൻസിസ്]]
|-
|16
|ലിജിമണി പി ജെ
|2023 ജൂൺ 01
|
|}
 
== നേട്ടങ്ങൾ ==
പന്ത്രണ്ട് വർഷങ്ങളിലായ  തുടർച്ചയായി പ്രവൃത്തിപരിചയമേളയിൽ ഒന്നാം സ്ഥാനം. സാമൂഹ്യശാസ്രമേളയിൽ ഒന്നാം സ്ഥാനം. ഗണിതശാസ്രമേളയിൽ  മൂന്നാം സ്ഥാനം. മലയാള മനോരമ നല്ലപാഠം പദ്ധതിയിൽ A+ വിജയം. കൃഷിമുററം പദ്ധതിയിലൂടെ വിദ്യാലയകൃഷിക്കുള്ള പുരസ്ക്കാരം . ജൈവകൃഷിക്ളീനിക്, ഔഷധഗ്രാമം__ ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം, ഊർജസംരക്ഷണപദ്ധതി, റോഡ് സുരക്ഷാപദ്ധതി ,കരുണ, പെയിൻ & പാലിയേറ്റീവ് കെയർ,


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#   സക്കീർ ഹുസൈൻ_ചിത്രകാരൻ
# സക്കീർ ഹുസൈൻ_ചിത്രകാരൻ (പഠന കാലം 1975 - 1980) ( 2001 -ൽ ലളിതകലാ അക്കാദമി അവാർഡ്,  2002-  ൽ AIFACS ന്യൂഡൽഹി അവാർഡ്, 2013-2014 ൽ കേരള ലളിതകലാ അക്കാദമി യൂത്ത് ഫെലോഷിപ്പ് , ഇന്ത്യ , വിയന്ന, ലണ്ടൻ, ദുബൈ,സ്പെയിൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ചിത്ര പ്രദർശനങ്ങൾ.)
#  രാഷ്രപതിയുടെ അവാർ‍ഡ് ലഭിച്ച  സി.ആർ.പി.എഫ്.ജവാൻ വിമൽ.
#  രാഷ്രപതിയുടെ അവാർ‍ഡ് ലഭിച്ച  സി.ആർ.പി.എഫ്.ജവാൻ വിമൽ.
അഡ്വക്കേറ്റ്. സാബു ദിനേശ്, ദൂരദർശനിൽ സേവനമനുഷ്ടിക്കന്ന ശ്രീ. മോഹനൻ, വി.കെ.സെയ്ദ് മുഹമ്മദ്( ചിയാമി)  സിനി ആർട്ടിസ്റ്റ് ,ഉഷേന്ദ്രൻ തന്ത്രി, ഡോ. ശശി, സുധാകരൻ  സാർ                                                            
3. അഡ്വക്കേറ്റ്. സാബു ദിനേശ്,  
==വഴികാട്ടി==..
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
4.ദൂരദർശനിൽ സേവനമനുഷ്ടിക്കന്ന ശ്രീ. മോഹനൻ,  
| style="background: #ccf; text-align: center; font-size:99%;" |
 
|-
5. വി.കെ.സെയ്ദ് മുഹമ്മദ്( ചിയാമി)  സിനി ആർട്ടിസ്റ്റ് ,
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
6. ഉഷേന്ദ്രൻ തന്ത്രി,  
 
7.ഡോ. ശശി,  
 
8.സുധാകരൻ  സാർ,
 
9.കെ .ജി. കൈമൾ ഐ എസ് ആർ ഒ.ശാസ്ത്രജ്ഞൻ,
 
10. ഷൻമുഖദാസ് ഇലട്രിസിറ്റി ബോർഡ് എൻജിനീയർ ,
 
11.ടി.എസ്.മജീദ് ,ഗവ.അഡീഷണൽ സെക്രട്ടറി,ധനകാര്യവകുപ്പ് ,ഗവ.സെക്രട്ടറിയേറ്റ് ,തിരുവനന്തപുരം.
 
12.ഫാദർ. ആൻറണി എഞ്ചുതൈക്കൽ.
 
13. ഫാദർ. ബോസ്ക്കോ കൂറ്റുതറ. 14 ഫാദർ. പീറ്റർ വെളുത്തേടത്ത്.
 
15.സിസ്റ്റർ. പ്രിൻസി , 16.സിസ്റ്റർ .മേരി.
 
17.ഉഷേന്ദ്രൻ തന്ത്രി .
 
18.ടി. എസ്. .സെയ്ഫുദ്ദീൻ ,തഹസിൽദാർ, 19.സക്കറിയ സാർ, തഹസിൽദാർ.
 
20.എരമല്ലൂർ തങ്കപ്പൻ ,വാർഡ് മെമ്പർ,സാമൂഹ്യ പ്രവർത്തകൻ.
 
21. മുഹമ്മദ് ബാദുഷ സഖാഫി  22. എസ്. എം .അൻസാരി (ബിസിനസ്മാൻ,രാഷ്ട്രീയ ,സാമൂഹ്യപ്രവർത്തകൻ)
 
23. വിമലൻ, 25.  ഹുമയൂൺ കബീർ, 26. സിറാജുദ്ദീൻ, 27. ടി. കെ. തങ്കച്ചൻ ഇഞ്ചുപറമ്പിൽ ,28.  പി. ആർ. വിശ്വംഭരൻ, 29. സേവ്യർ കോതാട് മുൻ അധ്യാപകൻ,
 
30. വിജയൻ പഴയവീട്, ..........തുടങ്ങി അനേകം പേർ.
 
 
'''<big>പ്രവർത്തനങ്ങൾ</big>'''
 
* ശാസ്ത്ര ഗണിത പ്രവർത്തിപരിചയ മേളകൾ
* കൃഷിമുറ്റം പദ്ധതി
* സ്കൂൾ മാഗസിൻ
* ഗസ്റ്റോ (ഹലോ ഇംഗ്ലീഷ് പ്രോഗ്രാം )
* മലയാളത്തിളക്കം.
* ലഹരിക്കെതിരെ ...... .(ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ച...)
* കാരുണ്യസഹായനിധി പ്രവർത്തനങ്ങൾ.
* മിഴിവ് യൂട്യൂബ് ചാനൽ (ശാസ്ത്രം,ഗണിതം,ഇംഗ്ളീഷ് വിഷയങ്ങളുമായി ബന്ധപ്പെട്ട)
* ഊർജസംരക്ഷണ പദ്ധതി
* റോഡുസുരക്ഷാപ്രവർത്തനങ്ങൾ
* പെയിൻ &പാലിയേറ്റീവ് കെയർ
'''<big>അംഗീകാരങ്ങൾ</big>'''
 
2013 മുതൽ  2017 വരെ തുടർച്ചയായി മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൽക്ക് A+ ഉം 5000 രൂപവീതം ക്യാഷ് പ്രൈസും.
 
ജൈവപച്ചക്കറികൃഷിക്ക് പലവർഷങ്ങളായി അരൂർ പഞ്ചായത്തുതലത്തിൽ രണ്ടും, മൂന്നും സ്ഥാനങ്ങൾ.
 
'''<big>സ്ക്കൂൾ മാഗസിൻ</big>'''<gallery showfilename="yes" caption="മാഗസിൻ ">
</gallery>
[[പ്രമാണം:മാഗസിൻ .pdf|ലഘുചിത്രം|മാഗസിൻ ]]


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
== വഴികാട്ടി ==
|ബസ് Stop ൽ നിന്നും ഒരു മീറ്റർ അകലം മാത്രം.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* -- സ്ഥിതിചെയ്യുന്നു.
*നാഷണൽ ഹൈവേ 66 ന് പടിഞ്ഞാറുഭാഗത്തായി കൊച്ചുവെളിക്കവല ബസ്റ്റോപ്പിന് തൊട്ട് അരികിലായാണ് വിദ്യാലയം.
|}
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.ബസ് Stop ൽ നിന്നും ഒരു മീറ്റർ അകലം മാത്രം.സ്ഥിതിചെയ്യുന്നു.
|}
* ചേർത്തല ഭാഗത്തു നിന്ന് വരുന്നവർ എരമല്ലൂരിനും ചന്തിരൂർ പാലത്തിനും ഇടയിലുള്ള കൊച്ചുവെളിക്കവല ബസ്റ്റോപ്പിൽ ഇറങ്ങി റോഡ് മുറിച്ച് കടന്നാൽ ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ ബസ്റ്റോപ്പിനരികിൽ കാണുന്ന ഗേറ്റിലൂടെ സ്ക്കൂളിൽ പ്രവേശിക്കാം.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
* എറണാകുളം ഭാഗത്തുനിന്ന് വരുന്നവർ ചന്തിരൂർ പാലത്തിന് ശേഷം ഉളള കൊച്ചുവെളിക്കവല ബസ്റ്റോപ്പിൽ ഇറങ്ങി ബസ്റ്റോപ്പിന് അരികിലുളള ഗേറ്റിലൂടെ സ്ക്കൂളിനകത്ത് പ്രവേശിക്കാം.
{{#multimaps:9.8247° N, 76.3145° E |zoom=13}}
* കൊച്ചുവെലിക്കവലയിൽ നിന്നും എഴുപുന്ന ശ്രീനാരായണപുരം റോഡിലൂടെ പ്രവേശിച്ചാൽ വലതുഭാഗത്തായി ആദ്യം കാണുന്ന ഗേറ്റിലൂടെയും സ്ക്കൂളിൽ പ്രവേശിക്കാം.
----
{{Slippymap|lat=9.83497|lon=76.30903|zoom=20|width=full|height=400|marker=yes}}


<!--visbot  verified-chils->
==അവലംബം==
<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/526798...2541316" എന്ന താളിൽനിന്ന് ശേഖരിച്ചത്