Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 168: വരി 168:
കടയ്ക്കൽ.കേരളം നേരിട്ടുകൊണ്ടിരിയ്ക്കന്ന പ്രളയദുരിതത്തിൽ പ്രളയമേഖലയിലകപ്പെട്ടവർക്ക് ഒരു കൈത്താങ്ങുമായി കടയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നന്മ ക്ലബ്ബും.പ്രളയമേഖലയിയ്ക്കായി സ്ക്കൂൾ കുട്ടികൾക്കുവേണ്ടി പഠനോപകരണങ്ങൾ ശേഖരിച്ച് എത്തിയ്ക്കുന്ന പദ്ധതി നടപ്പിലാക്കുന്നു.ഇതിന്റെ ധനശേഖരണാർത്ഥം 05/09/2018 ബുധനാഴ്ച സ്ക്കൂളിൽ ഒരു ഭക്ഷ്യമേളസംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കി ക്കൊണ്ടുവന്ന വിഭവങ്ങൾ മേളയിൽ വിപണനം നടത്തി ലഭിച്ച തുകഉപയോഗിച്ച്  സ്ക്കൂൾ ബാഗുകൾ വാങ്ങി.കൂടാതെ 1200 നോട്ടുബുക്കുകൾ 2000 പേനകൾ എന്നിവ കുട്ടികളിൽ നിന്നും ശേഖരിച്ചു.

==സ്നേഹത്താക്കോൽ നൽകുന്നു==
==സ്നേഹത്താക്കോൽ നൽകുന്നു==
കടയ്ക്കൽ.കടയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്ക്കൂൾഎൻ എസ് എസ് യൂണിറ്റ് സഹപാഠിയ്ക്കായി നിർമാണം പൂർത്തീകരിച്ച സ്നേഹവീടിന്റെ താക്കോൽ നൽകൽ 2018സെപ്തംബർ 11 ചൊവ്വാഴ്ച രാവിലെ പത്ത്മണിയ്ക്ക് ചടയമംഗലത്തിന്റെ ബഹുമാന്യനായ എംഎൽ എ ശ്രീമുല്ലക്കര രത്നാകരന്റെ സാന്നിദ്ധ്യത്തിൽ ബഹുമാന്യയായ പ്രിൻസിപ്പൽ ശ്രീമതി എസ് ബിന്ദുവും എൻ എസ്എസ് വോളന്റിയേഴ്സും ചേർന്ന് നല‍കുന്നു.സുമനസ്സുകളായ നിരവധിപേരുടെ നൻമയുടെ സാക്ഷ്യപത്രമാണ് ഈ വീട്.തദവസരത്തിൽ പഠനത്തിനൊപ്പം സാമൂഹികസേവനം എന്ന എൻ എസ് എന്നമുദ്രാവാക്യം സാർത്ഥകമാക്കുന്ന തരത്തിലുള്ളപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും പഠനമികവ് പുലർത്തി എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ഗ്രേഡ് കരസ്ഥമാക്കിയ എൻ എസ് എസ് വാളന്റിയേഴ്സിനെ ആദരിയ്ക്കുന്നു. സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് വി വേണുകുമാരൻ നായർ,എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ജി എൻ ശിവപ്രസാദ് എൻ എസ് എസ് വോളന്റിയർ ലീഡർമാരായ ദേവികഗോപൻ,അരവിന്ദ്, അൻഷ എ എം, ഫാത്തിമജമീൻ എന്നിവർ സന്നിഹിതരകും.
കടയ്ക്കൽ.കടയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്ക്കൂൾഎൻ എസ് എസ് യൂണിറ്റ് സഹപാഠിയ്ക്കായി നിർമാണം പൂർത്തീകരിച്ച സ്നേഹവീടിന്റെ താക്കോൽ നൽകൽ 2018സെപ്തംബർ 11 ചൊവ്വാഴ്ച രാവിലെ പത്ത്മണിയ്ക്ക് ചടയമംഗലത്തിന്റെ ബഹുമാന്യനായ എംഎൽ എ ശ്രീമുല്ലക്കര രത്നാകരന്റെ സാന്നിദ്ധ്യത്തിൽ ബഹുമാന്യയായ പ്രിൻസിപ്പൽ ശ്രീമതി എസ് ബിന്ദുവും എൻ എസ്എസ് വോളന്റിയേഴ്സും ചേർന്ന് നല‍കുന്നു.സുമനസ്സുകളായ നിരവധിപേരുടെ നൻമയുടെ സാക്ഷ്യപത്രമാണ് ഈ വീട്.തദവസരത്തിൽ പഠനത്തിനൊപ്പം സാമൂഹികസേവനം എന്ന എൻ എസ് എന്നമുദ്രാവാക്യം സാർത്ഥകമാക്കുന്ന തരത്തിലുള്ളപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും പഠനമികവ് പുലർത്തി എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ഗ്രേഡ് കരസ്ഥമാക്കിയ എൻ എസ് എസ് വാളന്റിയേഴ്സിനെ ആദരിയ്ക്കുന്നു. സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് വി വേണുകുമാരൻ നായർ,എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ജി എൻ ശിവപ്രസാദ് എൻ എസ് എസ് വോളന്റിയർ ലീഡർമാരായ ദേവികഗോപൻ,അരവിന്ദ്, അൻഷ എ എം, ഫാത്തിമജമീൻ എന്നിവർ സന്നിഹിതരാകും.
2,621

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/526728" എന്ന താളിൽനിന്ന് ശേഖരിച്ചത്